You Searched For "ബലാത്സംഗം"

തക്കം നോക്കി വിളിച്ചുവരുത്തി; ബൈക്കിൽ കയറ്റി നേരെ ശ്മശാനത്തിലേക്ക് തട്ടിക്കൊണ്ടുപോയി; എതിർത്തിട്ടും വിട്ടില്ല; രണ്ടുപേർ ചേർന്ന് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റി; പ്രതികൾ ആരെന്ന് അന്വേഷിച്ചപ്പോൾ പൊലീസിന് ഞെട്ടൽ!
മൂന്ന് തവണ ഹോട്ടല്‍ മുറിയില്‍ പോയത് സമ്മതമില്ലാതെയെന്ന് വിശ്വസിക്കാനാവുന്നില്ല; വിവാഹവാഗ്ദാനം ലംഘിക്കപ്പെട്ടെന്നതുകൊണ്ടു മാത്രം ബലാത്സംഗക്കുറ്റമാവില്ല: സുപ്രീംകോടതി
ഭാര്യയ്ക്ക് 18 കഴിഞ്ഞെങ്കില്‍ ഭര്‍തൃബലാത്സംഗം കുറ്റമല്ലെന്ന് വിധിച്ചത് 2023ല്‍; യോഗി പുകഴ്ത്തല്‍ റദ്ദാക്കിയത് 2024ല്‍; മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന് വിശദീകരിക്കുന്ന 2025; പോക്‌സോ കേസിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയില്‍ ചര്‍ച്ച സജീവം; ബലാത്സംഗത്തിന് പുതിയ നിര്‍വ്വചനവുമായി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്ര
പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത് അള്‍ജീരിയക്കാരായ അഭയാര്‍ത്ഥികള്‍; ഓസ്ട്രിയയെ ഇളക്കി മറിച്ച ദുരന്തത്തില്‍ ക്രൂരന്മാര്‍ എക്കാലവും അഴിയെണ്ണും
അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞ് 20കാരിയെ  കോളേജില്‍ നിന്ന് കൂട്ടികൊണ്ടുപോയി;  ലോഡ്ജിലെത്തിച്ച് ക്രൂര ബലാത്സംഗം;  ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി;  മാതാപിതാക്കളെ ഭീഷണിപ്പെടുത്തി; രണ്ട് പ്രതികള്‍ അറസ്റ്റില്‍