INDIAവളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ്; സംഭവം മഹാരാഷ്ട്രയിൽസ്വന്തം ലേഖകൻ9 Dec 2024 4:28 PM IST