Politicsഡൽഹിയിൽ നിന്നെത്തിയ കുഞ്ഞാലിക്കുട്ടി പണിതുടങ്ങി! ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ സഭാ ആസ്ഥാനങ്ങൾ കയറി ഇറങ്ങുന്നു; കർദ്ദിനാൽ ക്ലിമീസുമായി കൂടിക്കാഴ്‌ച്ച നടത്തി; മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുചോർച്ച തടയാനുള്ള ദൗത്യം ഏറ്റെടുത്തു ലീഗു നേതാവ്; നിയമസഭയിൽ മത്സരം എൽഡിഎഫുമായെന്നും കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി29 Dec 2020 1:20 PM IST
KERALAMയുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻമറുനാടന് മലയാളി30 Dec 2020 1:26 PM IST
Politicsനമ്മൾ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നിൽക്കേണ്ട കാര്യമില്ലെന്ന് ഒ.രാജഗോപാൽ പറഞ്ഞതോടെ എന്തുപ്രതികരിക്കണം എന്നറിയാതെ ബിജെപി നേതാക്കൾ; കാർഷിക നിയമങ്ങളെ രാജഗോപാൽ അനുകൂലിച്ച സംഭവത്തിന് കാരണം അറിയില്ലെന്ന് വി.മുരളീധരൻ; രാജഗോപാലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് കെ.സുരേന്ദ്രനുംമറുനാടന് മലയാളി31 Dec 2020 3:03 PM IST
Politicsകാർഷിക നിയമങ്ങൾക്ക് എതിരായ നിയമസഭാ പ്രമേയത്തെ താൻ എതിർത്തിരുന്നു; കക്ഷി നേതാക്കളുടെ പ്രസംഗത്തിൽ പറഞ്ഞതാണ് തന്റെ നിലപാട്; ഒറ്റചോദ്യമായി ചുരുക്കിയ സ്പീക്കറുടെ നടപടി കീഴ്‌വഴക്കങ്ങളുടെ ലംഘനം; പ്രമേയത്തെ അനുകൂലിച്ചുവെന്ന പ്രഖ്യാപനം വിവാദമായപ്പോൾ മലക്കംമറിഞ്ഞ് ഒ.രാജഗോപാൽമറുനാടന് മലയാളി31 Dec 2020 4:02 PM IST
SPECIAL REPORTസംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ 'കച്ചവടം' നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കിശ്രീലാല് വാസുദേവന്31 Dec 2020 4:42 PM IST
SPECIAL REPORTപഞ്ചായത്തു പ്രസിഡന്റാകാൻ പിന്തുണ വേണം; റാന്നിയിൽ ഇടത് പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് ബിജെപി വോട്ട് ചെയ്തത് എഴുതി തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ; ബിജെപിയുമായി കരാറുണ്ടാക്കി മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട ഇടതു കള്ളത്തരം പുറത്ത്മറുനാടന് ഡെസ്ക്2 Jan 2021 6:55 PM IST
Politicsതദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഗുണം ചെയ്തു; ബിജെപി നേട്ടമുണ്ടാക്കിയില്ലെങ്കിലും ചില സമുദായങ്ങളിൽ അവരുടെ സ്വാധീനം വർധിക്കുന്നു; ബിഡിജെഎസ്, എൻഎസ്എസ് സ്വാധീനം ബിജെപിക്ക് നേട്ടമായി; ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിച്ചെന്നും സിപിഎം വിലയിരുത്തൽമറുനാടന് മലയാളി3 Jan 2021 10:34 AM IST
Politicsറാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻശ്രീലാല് വാസുദേവന്3 Jan 2021 1:14 PM IST
Politicsപ്രസ്റ്റീജ് മണ്ഡലത്തിൽ ഇനി ചില്ലറ കളിയില്ല; തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുന്നണികൾ അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ നേമം നിലനിർത്താൻ രാജഗോപാലിന് പകരം ബിജെപി ഇറക്കുക കുമ്മനത്തെ; നിയമസഭാതിരഞ്ഞെടുപ്പ് ഗോദായിൽ ഇറങ്ങാൻ കെ.സുരേന്ദ്രനും?മറുനാടന് മലയാളി6 Jan 2021 6:50 PM IST
Politicsസീറ്റ് ഉറപ്പിച്ചത് നേമത്ത് കുമ്മനം മാത്രം; കാട്ടക്കടയിൽ വാടക വീടെടുത്ത് കൃഷ്ണദാസ്; ശോഭയ്ക്ക് വർക്കലയിൽ സുവർണ്ണാവസരം; സുരേഷ് ഗോപിയും കൃഷ്ണകുമാറും പട്ടികയിൽ; ശ്രീശാന്തും ലിസ്റ്റിൽ; കഴക്കൂട്ടത്ത് സുരേന്ദ്രനും; എല്ലാം ഉറപ്പിക്കുക ബംഗ്ലൂരുവിലെ ഏജൻസിയുടെ സർവ്വേ; ബിജെപിയിൽ നിർണ്ണായകം അമിത് ഷാമറുനാടന് മലയാളി8 Jan 2021 9:00 AM IST
ASSEMBLYരാജേട്ടന്റെ സ്റ്റൈൽ എപ്പോഴും വ്യത്യസ്തം! പ്രതിപക്ഷത്തോടൊപ്പം സഭവിടാതെ ഒ രാജഗോപാൽ; കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ടിരുന്നു; കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയത്തിലെ നിലപാടിൽ രാജ്യം ശ്രദ്ധിച്ചതിന് പിന്നാലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി ബിജെപി എംഎൽഎമറുനാടന് മലയാളി8 Jan 2021 12:02 PM IST
Uncategorizedകർഷകർക്കെതിരെ വീണ്ടും ബിജെപി എംഎൽഎ; കർഷകർ രാജ്യമെങ്ങും പക്ഷിപ്പനി പടർത്താൻ കാരണമാകുമെന്ന് മദൻ ദിലാവർ; സമരക്കാർ കോഴി ബിരിയാണി കഴിക്കുന്നതു മൂലം പക്ഷിപ്പനി വ്യാപിക്കുമെന്നും എംഎൽഎസ്വന്തം ലേഖകൻ10 Jan 2021 12:23 PM IST