You Searched For "ബിജെപി"

ഗ്രൂപ്പിസം ഗ്രഹിച്ച സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പിനെ നയിച്ചാൽ റിസൽട്ടുണ്ടാകില്ലെന്ന് ഭയം; കേരളത്തിലെ തെരഞ്ഞെടുപ്പു ദൗത്യം ബിജെപി കേന്ദ്രനേതൃത്വം ഏറ്റെടുക്കുന്നു; മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കേന്ദ്രനേതൃത്വം സർവേ നടത്തുന്നു; തെക്കൻ കേരളത്തിലെ സീറ്റുകളിൽ ക്രിസ്ത്യൻ സഭകൾക്ക് സ്വീകാര്യരായ പൊതുസമ്മതരെ കണ്ടെത്താൻ ശ്രമം
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രം; കേരളാ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം; ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് കേന്ദ്രത്തിന് മുന്നിൽ; അമിത്ഷായ്ക്ക് നൽകാനുള്ള നിവേദനം യുവമോർച്ച ദേശീയ സെക്രട്ടറിക്ക് കൈമാറി
ബിജെപി പരിശ്രമിക്കുന്നത് ഹിന്ദുക്കളിലെ വെറും രണ്ടു ശതമാനം ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ; ബിജെപിയുടെ ധ്രുവീകരണ തന്ത്രമൊന്നും തമിഴ്‌നാട്ടിൽ നടക്കില്ലെന്നും കനിമൊഴി
തൃണമൂൽ നേതാവ് അരിന്ദം ഭട്ടാചര്യ എംഎൽഎയും ബിജെപിയിൽ ചേർന്നു; ഒരു യാത്രാമൊഴി പോലുമില്ലാതെ ഒപ്പം നിന്നവർ നേരേ ബിജെപി പാളയത്തിലേക്ക് പോകുന്നു; ബം​ഗാളിൽ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ട് നിസ്സഹായതയോടെ മമത ബാനർജി
അഞ്ചു തവണ എംപിയും രണ്ട് തവണ എൽഎഎയും കേന്ദ്ര സംസ്ഥാന മന്ത്രി പദവിയും ഒക്കെ കൊടുത്തിട്ടും കെവി തോമസിന് പോരാ; സിപിഎമ്മുമായി ധാരണയിൽ എത്തിയത് മന്ത്രിപദവിയുടെ കാര്യത്തിൽ; ശനിയാഴ്ച കോൺഗ്രസിനെ തള്ളി പറഞ്ഞ് തോമസ് മാഷ് സിപിഎമ്മിലേക്ക് നീങ്ങും
തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ല; വെള്ളാപ്പള്ളി ഹെലികോപ്ടർ പ്രചരണത്തിനുമില്ല; വർക്കലയും കോവളവും അടക്കമുള്ള മണ്ഡലങ്ങളും ബിജെപി നൽകില്ല; എൻഡിഎയിൽ സീറ്റുകളുടെ എണ്ണം കുറയില്ലെങ്കിലും ബിഡിജെഎസിന് പ്രധാന സീറ്റുകളെല്ലാം നഷ്ടമാകും; തിരുവനന്തപുരത്തും കൊല്ലത്തും പരമാവധി സീറ്റിൽ മത്സരിക്കാൻ ബിജെപി
തുഷാർ മത്സരിച്ചില്ലെങ്കിൽ ബിഡിജെഎസ് പേരിൽ മാത്രം; അച്ചന്റെ നിലപാടുകൾ സിപിഎമ്മിനൊപ്പമെന്നും വിലയിരുത്തൽ; ചോദിക്കുന്നതൊന്നും ഇത്തവണ വെള്ളാപ്പള്ളിയുടെ മകന്റെ പാർട്ടിക്ക് നൽകില്ല; ബിഡിജെഎസിന് എൻഡിഎ നൽകുക 20 ൽ താഴെ സീറ്റുകൾ?
കൊച്ചിയിൽ പുതുചരിത്രം കുറിച്ച് ബിജെപി; കൊച്ചി കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി; നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടിയത് അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത്