You Searched For "ബിജെപി"

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോർട്ട്; വിമർശനങ്ങൾക്കൊടുവിൽ വാർത്ത പിൻവലിച്ചു; വാർത്തയ്ക്ക് മറുപടിയെന്നോണം തങ്ങളും കുടുംബം ബിജെപിയിലേക്കേന്ന് പ്രചരിപ്പിച്ച് മറുപടിയുമായി സിപിഎം സൈബർ സഖാക്കളും; തെരഞ്ഞടുപ്പ് അടുത്തതോടെ സൈബർ പോര് മുറുകിയപ്പോൾ സംഭവിച്ചത്
രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല; ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല; ഇങ്ങനത്തെ തോട്ട് കൊണ്ടുവന്നയാൾക്ക് നന്ദി; ബിജെപി സ്ഥാനാർത്ഥിയാകുന്നുവെന്ന പ്രചരണം തള്ളി നടി പ്രവീണ
കോൺഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോൺഗ്രസ് മുക്ത കേരളവും സാദ്ധ്യമാകണം; അതിന്റെ അർത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ല; രാഷ്ട്രീയമായി കോൺഗ്രസ്സിനേയും പ്രത്യയശാസ്ത്രപരമായി ഇടതുപക്ഷത്തേയും കീഴ്പ്പടുത്തണം; ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങൾ പിഴുതെറിയപ്പെടാം; ബി ഗോപാലകൃഷ്ണൻ
പുതുച്ചേരിയിലേക്കും കണ്ണെറിഞ്ഞ് ബിജെപി; മന്ത്രിസഭയിലെ രണ്ടാമൻ നമശ്ശിവായം നാരായണ സ്വാമിയുമായി ഇടഞ്ഞു; പാർട്ടി വിടാനുള്ള തീരുമാനം ഇന്ന് പ്രഖ്യാപിക്കും; അഞ്ച് എംഎൽഎമാരെയും ഒപ്പം കൂട്ടാൻ ശ്രമം ശക്തം; മുതർന്ന നേതാവ് കണ്ണെറിയുന്നത് ബിജെപിയിലേക്ക് തന്നെയെന്ന് സൂചന; ദക്ഷിണേന്ത്യയെ ബിജെപി കോൺഗ്രസ് മുക്തമാക്കുമോ?
ശോഭ സുരേന്ദ്രൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തുണ്ടാകുമെന്ന് പ്രഭാരി സിപി രാധാകൃഷ്ണൻ; ആർ എസ് എസ് നേതൃത്വവുമായി ഇന്ന് ബിജെപി നേതാവിന്റെ ചർച്ച; നാളെ സംസ്ഥാന കമ്മറ്റി
പുതുച്ചേരിയിൽ കോൺഗ്രസിന് വൻ തിരിച്ചടി; നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്; അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ രാജിവച്ചു; നമശ്ശിവായം ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയതായി സൂചന; പിളർപ്പിന് സമാനമായ കൊഴിഞ്ഞു പോക്ക് തടയാൻ തന്ത്രങ്ങൾ പയറ്റി മുഖ്യമന്ത്രി വി നാരായണ സ്വാമി
വർക്കലയിൽ ഉറപ്പ് നൽകി ഓഫർ; എല്ലാ അവഗണനയും അവസാനിക്കും വരെ വിട്ടു നിൽക്കാൻ വനിതാ നേതാവും; നാളത്തെ സംസ്ഥാന സമിതിയിലും പങ്കെടുക്കില്ല; നദ്ദയുടെ വരവിന് മുമ്പ് ശോഭാ സുരേന്ദ്രനെ അടുപ്പിച്ച് പാർട്ടിയുടെ ശോഭ കൂട്ടാനും ശ്രമം; അനുനയത്തിന് എഎൻആർ വീണ്ടും ഇറങ്ങും; വിഭാഗീയതയിൽ തീരുമാനമില്ലാതെ ബിജെപി
നേമത്ത് കുമ്മനം മതി; സുരേഷ് ഗോപിയെ മത്സരിപ്പിക്കണം; ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ് ഐപിഎസും; അനൈക്യത്തിന് വേണ്ടി ഗ്രൂപ്പു കളിക്കുന്നവർക്ക് കർശന ശാസന; ശോഭാ സുരേന്ദ്രന് വർക്കല നൽകാനും ധാരണ; ഫെബ്രുവരി പകുതിയോടെ സ്ഥാനാർത്ഥികളിൽ അന്തിമ തീരുമാനം; ബിജെപിയിൽ വീണ്ടും പിടിമുറുക്കാൻ ആർഎസ്എസ്
ഡോളർക്കടത്തു കേസിൽ സംസ്ഥാന സർക്കാരിന്റെ സ്ഥിതി പരിങ്ങലിൽ; കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വിവിഐപി പരിഗണന കിട്ടിയെന്ന് കെ സുരേന്ദ്രൻ; കേരളത്തിൽ ഭൂരിപക്ഷ ജനവിഭാഗവും ക്രൈസ്തവ ന്യൂനപക്ഷവും തുല്യ ദുഃഖിതരെന്നും ബിജെപി അധ്യക്ഷൻ
കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല, 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യം; ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും സാധിക്കും; ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ
തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി; കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാനതല ജാഥ ഫെബ്രുവരി 20 ന് തുടങ്ങും; എൽഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനം ; ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്‌നം മാധ്യമസൃഷ്ടിയെന്നും സുരേന്ദ്രൻ
ഉമ്മൻ ചാണ്ടി കളത്തിലിറങ്ങിയതോടെ യുഡിഎഫിന് പിന്നിൽ അണിനിരന്ന് ഓർത്തഡോക്‌സ് സഭ; സഭാ നേതാക്കൾ പാണക്കാട്ടെത്തിയത് മുസ്ലിംലീഗിനും ആശ്വാസം; കോടതി വിധി നടപ്പിലാക്കാത്ത പിണറായിയോട് കൂടുതൽ അടുത്ത് യാക്കോബായ സഭയും; മധ്യതിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കും ക്രൈസ്തവ വോട്ടുകൾ വേണം; ക്രിസ്ത്യൻ വോട്ടുകൾക്കായി മുന്നണികളുടെ നെട്ടോട്ടം