Politicsഉമ്മൻ ചാണ്ടി കളത്തിലിറങ്ങിയതോടെ യുഡിഎഫിന് പിന്നിൽ അണിനിരന്ന് ഓർത്തഡോക്സ് സഭ; സഭാ നേതാക്കൾ പാണക്കാട്ടെത്തിയത് മുസ്ലിംലീഗിനും ആശ്വാസം; കോടതി വിധി നടപ്പിലാക്കാത്ത പിണറായിയോട് കൂടുതൽ അടുത്ത് യാക്കോബായ സഭയും; മധ്യതിരുവിതാംകൂറിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്കും ക്രൈസ്തവ വോട്ടുകൾ വേണം; ക്രിസ്ത്യൻ വോട്ടുകൾക്കായി മുന്നണികളുടെ നെട്ടോട്ടംമറുനാടന് മലയാളി29 Jan 2021 10:05 PM IST
Politicsതില്ലങ്കേരിയുടെ നാട്ടിൽ ബിജെപിക്ക് കുറഞ്ഞത് 2000 വോട്ട്; ജയിച്ചത് സിപിഎമ്മും; ചെന്നിത്തലയുടെ നാട്ടിൽ സിപിഎം അധികാരം ഒഴിയുമ്പോൾ പ്രസിഡന്റാകുക പരിവാറുകാരനും; തൃപ്പെരുന്തുറ പഞ്ചായത്തിലെ നാടകങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കോൺഗ്രസ്; സിപിഎം-ബിജെപി ബന്ധം വസ്തുതയോ?മറുനാടന് മലയാളി30 Jan 2021 9:04 AM IST
Politicsയാക്കോബായക്കാരെ അനുനയിപ്പിക്കും; ഓർത്തഡോക്സുകാരെ കൂട്ടുകാരാക്കും; കിങ് മേക്കറായി തിളങ്ങാൻ മിസോറാം ഗവർണ്ണർ ശ്രീധരൻ പിള്ള; മുസ്ലിം തീവ്രവാദത്തിനിരയായി വേദനിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രചാരണത്തിന് സുരേന്ദ്രനും; ക്രൈസ്തവ ന്യൂനപക്ഷത്തെ പിടിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെമറുനാടന് മലയാളി30 Jan 2021 9:33 AM IST
Politicsബിജെപിയുടെ ഓപ്പറേഷൻ പുതുച്ചേരി ഫലം കാണുന്നു; ഇതുവരെ പാർട്ടിയിലെത്തിയത് എ. നമശിവായം ഉൾപ്പെടെ 2 എംഎൽഎമാർ; നദ്ദയെത്തുന്നതോടെ കൂടുതൽ ഒഴുക്ക് പ്രതീക്ഷിച്ച് ബിജെപി; ബിജെപി നീക്കത്തിൽ അസ്വസ്ഥരായി സഖ്യകക്ഷികൾസ്വന്തം ലേഖകൻ31 Jan 2021 9:39 AM IST
Politicsമദനിയെ സ്വീകരിച്ചതും എസ് ഡി പി ഐയുമായുള്ള പഴയ ബന്ധവും ചർച്ചയായാൽ തിരിച്ചടി; ശബരിമലയും തില്ലങ്കേരിയും വില്ലനാകുമെന്നും ഭയം; നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യ ശത്രു ഇനി മോദി തന്നെ; മുസ്ലിംലീഗിനൊപ്പം ബിജെപിയ്ക്കെതിരേയും ആക്രമണം ശക്തമാക്കാൻ സിപിഎം; ന്യൂനപക്ഷത്തെ പിണക്കാതിരിക്കാൻ ലൈൻ മാറ്റി പിടിക്കാൻ വിജയരാഘവൻമറുനാടന് മലയാളി1 Feb 2021 8:19 AM IST
Politicsഅർഹിക്കുന്ന പരിഗണന നൽകുമെന്ന് ഉറപ്പ്; ദേശീയ അധ്യക്ഷന്റെ ചടുല നീക്കങ്ങൾ ഫലം കണ്ടു; തൃശൂരിൽ ശോഭ കൂട്ടി ശോഭാ സുരേന്ദ്രൻ; ഒന്നര വർഷത്തിന് ശേഷം ബിജെപി യോഗത്തിൽ വനിതാ നേതാവ് എത്തി; നദ്ദയുടെ പരിപാടികളുടെ മാറ്റ് കുറയുന്നില്ല; ശോഭാ സുരേന്ദ്രനെ എത്തിച്ചത് ആർഎസ്എസ് ഇടപെടൽ; ഇനി ബിജെപിയിൽ സജീവമാകുംമറുനാടന് മലയാളി4 Feb 2021 10:30 AM IST
Politicsബിജെപിയുടെ രഥയാത്രക്ക് അനുമതി നൽകിയിട്ടില്ലെന്ന് നാദിയ ജില്ലാ ഭരണകൂടം; ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന നിലപാടിൽ ബിജെപി നേതൃത്വം; ബംഗാളിൽ ബിജെപിയുടെ രഥമുരുളുമ്പോൾ ഉയരുക രാഷ്ട്രീയ കൊടുങ്കാറ്റോ എന്ന് ഉറ്റുനോക്കി രാജ്യംമറുനാടന് മലയാളി6 Feb 2021 4:02 PM IST
SPECIAL REPORTമോദിയുടെ അദാനി പ്രേമത്തിന് ബിജെപി നൽകേണ്ടി വരുന്നത് വലിയ വില; പഞ്ചാബ് ബിജെപിയിൽ നിന്നും നേതാക്കളുടെ വ്യാപക കൊഴിഞ്ഞു പോക്ക്; ജനുവരിയിൽ മാത്രം പാർട്ടി വിട്ടത് 20 നേതാക്കൾ; സമരത്തിനുള്ള ആഗോള പിന്തുണയ്ക്കും കുറവില്ല; ഇന്ത്യൻ ഭക്ഷണം കഴിച്ച് പിന്തുണ ആവർത്തിച്ച് മിയ ഖലീഫമറുനാടന് മലയാളി8 Feb 2021 7:25 AM IST
Marketing Featureകേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; ധനവകുപ്പ് കത്ത് ഗൗരവത്തോടെ കണ്ടപ്പോൾ മരവിച്ചത് സ്വർണ്ണ കടത്തിലേയും ഡോളർ കടത്തിലേയും അന്വേഷണം; അമിത് ഷായും പിണറായിയും ധാരണയിലോ? സ്പീക്കറെ വെറുതെ വിടുമോ?മറുനാടന് മലയാളി9 Feb 2021 6:27 AM IST
SPECIAL REPORTഏഷ്യാനെറ്റിലെ റിപ്പോർട്ടർ ആയിരുന്നു കക്ഷി.. ഒരു വിദേശ കാര്യ സഹമന്ത്രി വഴി ആണത്രേ പിൻവാതിൽ വഴി വിദേശ കാര്യ വകുപ്പിൽ ജോലി ലഭിച്ചത്; പിണറായിയ്ക്കെതിരായ നിയമന നിരോധന നീക്കം ഇല്ലാ കഥകൾ കുത്തിപൊക്കി സൈബർ സഖാക്കൾ; ജയ്ഹിന്ദിലും ഏഷ്യാനെറ്റിലും പ്രവർത്തിച്ച് മാധ്യമ പ്രവർത്തകൻ ശ്യാം കുമാർ കേന്ദ്ര സർക്കാർ ജീവനക്കാരനായതിന് പിന്നിലെ വസ്തുതമറുനാടന് മലയാളി10 Feb 2021 12:18 PM IST
KERALAMകെ എസ് രാധാകൃഷ്ണനെതിരെ നടപടിക്ക് മന്ത്രിസഭ തീരുമാനം; അധികമായി കൈപ്പറ്റിയ പെൻഷൻ ആനൂകൂല്യങ്ങൾ തിരിച്ചുപിടിക്കും; കെ എസ് രാധാകൃഷ്ണനു ആനുകൂല്യങ്ങൾ അനുവദിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്സ്വന്തം ലേഖകൻ12 Feb 2021 6:38 AM IST
Politicsമോദിയെ കാണാൻ സമയം ചോദിച്ച് പിപി മുകുന്ദൻ; ഗ്രൂപ്പിസം ചർച്ചയാക്കാൻ ആഗ്രഹിക്കാത്തതിനാൽ മോദിയുടെ കൊച്ചി സന്ദർശനം ഔദ്യോഗികമായി ചുരുങ്ങിയേക്കും; പാർട്ടി കോർമ്മറ്റിയിൽ തീരുമാനം നീളുന്നു; നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാകുമെന്ന വിശ്വാസത്തിൽ കേരളാ നേതാക്കളും; മോദി എത്തുന്നത് കേരളത്തിന് വികസന ഉറപ്പുകൾ നൽകാൻമറുനാടന് മലയാളി12 Feb 2021 11:31 AM IST