You Searched For "ബിസിസിഐ"

ട്വന്റി 20 ലോകകപ്പ്: ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ; കടുംനീല നിറത്തിലുള്ള ജേഴ്സിക്ക് കുറുകെ ഇളംനീല ഡിസൈൻ; ഇരുവശങ്ങളിലും കുങ്കുമ നിറത്തിൽ കട്ടിയുള്ള ബോർഡറും; ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനം
രാജാവ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു; കിങ് ധോനിക്ക് ഹൃദ്യമായ സ്വാഗതമെന്ന് ബിസിസിഐ; ഉപദേഷ്ടാവായുള്ള മടങ്ങിവരവിൽ ഊഷ്മള സ്വീകരണം; ടീമിന് കരുത്താകുമെന്ന് കണക്കുകൂട്ടൽ; ആവേശത്തിൽ ആരാധകർ
ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ പദം: ബിസിസിഐ പരിഗണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന് വലിയ സംഭാവനകൾ നൽകിയ താരത്തെ; ദ്രാവിഡിന് പകരക്കാരനാകാനുള്ള ക്ഷണം നിരസിച്ച് ലക്ഷ്മൺ
ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ തോൽവിയിൽ വിദ്വേഷ പ്രചാരണം; മുഹമ്മദ് ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ; വിരാട് കോലിയും ഒന്നിച്ചുള്ള ഷമിയുടെ ചിത്രം പങ്കുവച്ച് ബിസിസിഐയുടെ ട്വീറ്റ്
പരിശീലകനെന്ന നിലയിൽ ദ്രാവിഡിന് സർവ സ്വാതന്ത്ര്യം നൽകണം; അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ടീമിനെ വിട്ടുകൊടുക്കുക; കാഴ്ചപ്പാടിന് അനുസരിച്ച് ടീമിനെ ഒരുക്കാൻ സമ്മതിക്കുക; കോച്ചിങ് പഠിപ്പിക്കാൻ ശ്രമിക്കരുത്; ബിസിസിഐയോട് ജഡേജ
താരങ്ങൾക്ക് ഹലാൽ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ടില്ല; ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്; അതിൽ ബിസിസിഐയ്ക്ക് ഒരു റോളുമില്ല; വിശദീകരണവുമായി അരുൺ ധുമാൽ
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ കളിക്കും; ആരോടും വിശ്രമം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഏകദിന ക്യാപ്റ്റനല്ലെന്ന് അറിഞ്ഞത് അവസാന നിമിഷം; അതൃപ്തി പരസ്യമാക്കി കോലി; ഇന്ത്യൻ ടീമിനായി കളിക്കുക എന്നതിൽ നിന്ന് ഒന്നിനും എന്നെ തടയാനാകില്ലെന്നും കോലി
കോവിഡ് മൂന്നാം തരംഗമെന്ന ആശങ്ക; രഞ്ജി ട്രോഫി മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടി ബിസിസിഐ; സി കെ നായിഡു ട്രോഫി മത്സരവും സീനിയർ വനിതാ ട്വന്റി 20 ലീഗും മാറ്റിവച്ചു
മുൻ താരങ്ങളുടെയും അമ്പയർമാരുടെയും പെൻഷൻ തുക ഇരട്ടിയാക്കി; പ്രയോജനം ലഭിക്കുക 900ത്തോളം താരങ്ങൾക്ക്; വൻ പ്രഖ്യാപനവുമായി ബിസിസിഐ; തീരുമാനം, ഐപിഎൽ സംപ്രേഷണവകാശം റെക്കോർഡ് തുകക്ക് വിറ്റതിന് പിന്നാലെ
ലോകകപ്പിന്റെ മുന്നൊരുക്കം: ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും എത്തും; ട്വന്റി 20 പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം സെപ്റ്റംബർ 28ന്