You Searched For "ബിഹാര്‍"

ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം; പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം; ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയിലെ ഇ പി ഐ സി നമ്പറും തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി
ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....;  മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്;  കോടതിയില്‍ നാടകീയ രംഗങ്ങള്‍
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്നും പുറന്തള്ളുന്നവര്‍ കേരളത്തിലെ വോട്ടര്‍മാരുമോ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകള്‍ അവര്‍ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍; അതിഥി തൊഴിലാളികള്‍ ജനവിധി നിര്‍ണയിക്കുന്ന കാലം വരുമ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിയും
പട്ടാപ്പകല്‍ ആശുപത്രിയില്‍ തോക്കുമായി കടന്ന് അഞ്ച് ആയുധധാരികള്‍; കൂളായി രോഗിയുടെ മുറിയില്‍ കയറി തുരുതുരാ വെടിവച്ചു; കൊല്ലപ്പെട്ടത് പരോളിലിറങ്ങിയ കൊലപാതക കേസ് പ്രതി; എതിരാളികളുടെ ഗ്യാങ്ങെന്ന് പൊലീസ്; ക്രമസമാധാന നില തകര്‍ന്നെന്ന് ബിഹാറിലെ പ്രതിപക്ഷം
കടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അപകടം; അകമ്പടി വാഹനങ്ങളില്‍ ട്രക്ക് ഇടിച്ചുകയറി; തേജസ്വി യാദവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;  മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
ബിഹാറില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; ദലിത് മുഖം രാജേഷ് കുമാര്‍ പുതിയ അദ്ധ്യക്ഷന്‍; രാഹുല്‍ ബ്രിഗേഡിലെ നേതാവ് ലാലു പ്രസാദ് യാദവിനും പ്രിയങ്കരന്‍; പാര്‍ട്ടി അടിത്തറ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്
മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം; സുരക്ഷ ജീവനക്കാരന്റെ തോക്കും പിടിച്ചുവാങ്ങി; ജീവനക്കാരെയടക്കം തോക്കിന്‍ മുനയില്‍ നിര്‍ത്തി ജ്വല്ലറിയില്‍ കവര്‍ച്ച; 25 കോടിയുടെ സ്വര്‍ണാഭരണം കവരാന്‍ എടുത്തത് 17മിനിറ്റ്; മടങ്ങുമ്പോള്‍ വെടിവെപ്പ്; സിനിമാ സ്‌റ്റൈലില്‍ പ്രതികളെ കുടുക്കി പോലീസ്
രേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി; ഡല്‍ഹിയിലെ 30 ശതമാനം ഒബിസി വോട്ടുബാങ്കിന് പുറമേ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 63 ശതമാനത്തിലും ഒരുകണ്ണ്; രേഖയുടെ നിയമനം സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം
ബജറ്റില്‍ ഇത്തവണയും  ബിഹാറിന് ലോട്ടറി; ഐ.ഐ.ടി, വിമാനത്താവളം, താമരവിത്ത് കൃഷിക്ക് മഖാന ബോര്‍ഡ് അടക്കം വാരിക്കോരി പ്രഖ്യാപനങ്ങള്‍; നിതീഷ് കുമാറിനെ ചേര്‍ത്തു നിര്‍ത്തി കേന്ദ്രം; നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയുള്ള പ്രഖ്യാപനത്തില്‍ രാഷ്ട്രീയം വ്യക്തം; പ്രതിപക്ഷത്തിന് ബജറ്റിന്റെ ആഘാതവും!