You Searched For "ബൈക്ക്"

അളിയാ...കുറച്ച് എണ്ണ അടിച്ചിട്ട് പോകാം; ബൈക്ക് നേരെ പെട്രോൾ അടിക്കാൻ പമ്പിലേക്ക് ഓടിച്ചുകയറ്റി; ഇന്ധനം നിറയ്ക്കവേ കവറിൽ നിന്ന് സ്പാർക്ക്; പൊട്ടിത്തെറി ശബ്ദത്തിൽ എല്ലാവരും ഭയന്നോടി; ഇവിടെ ഇപ്പോ എന്താ...ഉണ്ടായേ എന്ന് ജീവനക്കാർ; പിന്നിലെ കാരണം കണ്ടെത്തി പോലീസ്!
എന്റെ വണ്ടി എടുത്തോട്ടെ സാറെ...; രാവിലെ സ്വന്തം ബൈക്ക് അന്വേഷിച്ച് സ്റ്റേഷനിൽ യുവാവ്; പെരുമാറ്റത്തിൽ സംശയം; പോക്കറ്റ് പരിശോധനയിൽ കുടുങ്ങി; അകത്ത് കേറിക്കോയെന്ന് പോലീസ്; തലേന്ന് രാത്രി നടന്നത് വമ്പൻ ട്വിസ്റ്റ്!
ബൈക്കിന്റെ ചാവിയും കറക്കി, മച്ചാനേ എന്നുവിളിച്ച് വന്നു; ഒരൊപ്പിട്ട് ഇറങ്ങിവരാന്ന് പറഞ്ഞാണ് സ്റ്റേഷനിലോട്ട് പോയത്; ആള്‍  വളരെ കൂളായിരുന്നു; പിന്നെയാണ് അറിയുന്നത് അവന്‍ അഞ്ചുപേരെ കൊന്നെന്ന്: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയില്‍ ഞെട്ടി നാട്ടുകാര്‍; വിദേശത്തെ സ്‌പെയര്‍ പാര്‍ട്ട്‌സ് കട പൊളിഞ്ഞ് പ്രതി അഫാന് 75 ലക്ഷത്തിന്റെ കടം ഉണ്ടെന്നും വിവരം
കുതിച്ചെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി; സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ദാരുണ അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു