You Searched For "ബ്രിട്ടൻ"

ഇന്ത്യയ്ക്ക് സഹായം നൽകുന്നതിന്റെ പേരിൽ വീണ്ടും ബ്രിട്ടനിൽ ചൊറിച്ചിൽ; ഇത്തവണ ഇന്ത്യയ്ക്ക് നൽകുന്നത് നൂറു മില്ല്യൺ; വെട്ടിക്കുറച്ചിട്ടും ലോകത്തിനുള്ള സഹായം പത്തു ബില്യൺ
വാക്സിൻ എത്തിയതുകൊണ്ട് ആഘോഷിക്കാം എന്ന് കരുതേണ്ട; വർഷങ്ങളോളം മാസ്‌ക് നിർബന്ധം; മെഡിക്കൽ വിദഗ്ദന്റെ വാദത്തിനിടെ ഇടപെട്ട് എല്ലാം ശരിയാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് വാക്സിൻ കൊണ്ടും നിയന്ത്രണങ്ങൾക്ക് അറുതിയുണ്ടാവില്ലെന്ന് ബോറിസിന്റെ മുന്നറിയിപ്പ്
കൊലപാതകികളും ബലാത്സംഗികളും അടക്കം 23 ക്രിമിനലുകളെ നാട് കടത്താനുള്ള നീക്കം അവസാന നിമിഷം തറഞ്ഞ് കോടതി; താരങ്ങളും ലേബർ പാർട്ടിയും ബ്രിട്ടനെ കുഴയ്ക്കുന്ന കഥ
ബ്രിട്ടനിൽ പോയാൽ കോവിഡ് വാക്സിൻ കിട്ടുമോ; ഫൈസറിന്റെ കോവിഡ് വാക്‌സിൻ അന്വേഷിച്ച് ബ്രിട്ടനിൽ പോകാൻ ട്രാവൽ ഏജൻസികളിൽ തിരക്ക്; പ്രത്യേക പാക്കേജുകൾ തയ്യാറാക്കി ടൂർ ഓപ്പറേറ്റർമാരും
കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്‌ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ
പെട്ടെന്നെത്തിയ പ്രഖ്യാപനവും വ്യാജ പ്രചാരണവും കോവിഡ് വാക്സിനെതിരെ ഭയം വളർത്തുന്നു; ബ്രിട്ടനിൽ വാക്സിൻ വേണ്ടാത്തവരെ നിർബന്ധിക്കരുത് എന്ന പരാതിയിൽ ഒപ്പിട്ടത് മൂന്നു ലക്ഷത്തോളം പേർ; അടുത്തയാഴ്‌ച്ച പാർലമെന്റൽ ചർച്ച; മലയാളികൾക്കിടയിലും വാക്സിൻ ഭയം ഉള്ളവരുടെ എണ്ണം പെരുകുന്നു; ആശുപത്രികൾ ആദ്യ ലിസ്റ്റിൽ ഇടം പിടിക്കില്ല
ബ്രിട്ടനിൽ ചൊവ്വാഴ്ച മുതൽ കോവിഡ് വാക്‌സിനേഷൻ തുടങ്ങുന്നു; മഹാമാരി അവസാനിക്കുന്നതായി സ്വപ്നം കാണാൻ തുടങ്ങിക്കോളൂ എന്ന് ആഹ്വാനം ചെയ്ത് ലോകാരോഗ്യ സംഘടന തലവൻ; ലോകത്തെ എല്ലാവർക്കും സമാനരീതിയിൽ വാക്‌സീൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി
ഫൈസർ വാക്സിൻ സ്വീകരിച്ച രണ്ട് നഴ്സുമാർക്ക് പാർശ്വഫലങ്ങൾ; ആശങ്കയോടെ എൻ എച്ച് എസ് ജീവനക്കാർ; ഏതെങ്കിലും അലർജിയുള്ളവർ വാക്സിൻ എടുക്കരുതെന്ന് അധികൃതർ; ബ്രിട്ടനിലെ കോവിഡ് വാക്സിൻ വിതരണം രണ്ട് ദിവസം പിന്നിടുമ്പോൾ സംഭവിക്കുന്നത്
ഇസ്ലാമിലേക്ക് മാറുക... ഇന്ത്യൻ പാസ്സ്പോർട്ട് നശിപ്പിക്കുക... കാശ്മീരിയെന്ന് പറയുക... സ്റ്റുഡന്റ് വിസയിലെത്തിയവർക്ക് അസൈലം വിസ ലഭിക്കാൻ സൂത്രപ്പണിയുമായി തട്ടിപ്പുകാർ; ബ്രിട്ടനിൽ അഭയാർത്ഥി സ്റ്റാറ്റസ് ലഭിക്കുവാനെന്ന പേരിൽ നടത്തുന്ന മതം മാറ്റ തട്ടിപ്പിന്റെ കഥ
ഞായറാഴ്‌ച്ച വരെ ചർച്ചകൾ നീളും; അതിനുമപ്പുറം തീരുമാനമായില്ലെങ്കിൽ വ്യാപാര കരാറില്ലാത്ത വേർപിരിയൽ; യൂറോപ്യൻ യൂണിയനും ബ്രിട്ടനും പിടിവാശി തുടരുന്നു; ബ്രെക്സിന്റെ നിർണ്ണായക ദിവസങ്ങൾ കടന്നു പോകുമ്പോൾ
നോ ഡീൽ ബ്രെക്സിറ്റ് എന്നുറപ്പായതോടെ വിപണി മൂക്കും കുത്തി വീണു; ഇടവേളയ്ക്ക് ശേഷം ഡോളറിനും യൂറോക്കും എതിരെ പൗണ്ട് കീഴോട്ട്; രൂപയുമായുള്ള വിലയിലും വൻ ഇടിവ് തുടങ്ങി
ഇതുവരെ വ്യാപാര കരാറിൽ ഒപ്പു വച്ചത് 57 രാജ്യങ്ങൾ; ഏറ്റവും ഒടുവിൽ സിംഗപ്പൂരും വിയറ്റ്നാമും; വൈകാതെ ഇന്ത്യയുമായി കരാറിൽ ഒപ്പുവയ്ക്കും; യൂറോപ്യൻ യൂണിയനുമായി തെറ്റിപ്പിരിയുമ്പോൾ എന്തുകൊണ്ടാണ് ബ്രിട്ടൻ ഒട്ടും ഭയക്കാത്തത് എന്നറിയുക