FOCUSഇതുവരെ വ്യാപാര കരാറിൽ ഒപ്പു വച്ചത് 57 രാജ്യങ്ങൾ; ഏറ്റവും ഒടുവിൽ സിംഗപ്പൂരും വിയറ്റ്നാമും; വൈകാതെ ഇന്ത്യയുമായി കരാറിൽ ഒപ്പുവയ്ക്കും; യൂറോപ്യൻ യൂണിയനുമായി തെറ്റിപ്പിരിയുമ്പോൾ എന്തുകൊണ്ടാണ് ബ്രിട്ടൻ ഒട്ടും ഭയക്കാത്തത് എന്നറിയുകമറുനാടന് മലയാളി13 Dec 2020 7:51 AM IST
Uncategorizedഇന്ന് അർദ്ധരാത്രി മുതൽ ലണ്ടൻ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; എസ്സെക്സിലേയും ഹേർട്സിലേയും ചില സ്ഥലങ്ങളിലും ടയർ 3 നിയന്ത്രണങ്ങൾ; ക്രിസ്ത്മസ് ആഘോഷം നിയന്ത്രിക്കാൻ പ്രത്യേക പ്രഖ്യാപനങ്ങൾ വരുന്നു; ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നുമറുനാടന് ഡെസ്ക്15 Dec 2020 8:00 AM IST
Uncategorizedരണ്ടുവയസ്സുള്ള മകളെ കൊന്ന് ആത്മഹത്യ ചെയ്ത ലണ്ടനിൽ ഇന്ത്യൻ വംശജയായ എൻ എച്ച് എസ് ജീവനക്കാരി ഇതാണ്; ശിവാംഗിയുടെ ക്രൂരതയിൽ നടുങ്ങി ബ്രിട്ടൻസ്വന്തം ലേഖകൻ17 Dec 2020 9:48 AM IST
Uncategorizedലണ്ടനും പരിസര പ്രദേശങ്ങളും മാത്രമല്ല മാഞ്ചെസ്റ്ററും വടക്കൻ ഇംഗ്ലണ്ടും ബെൽഫാസ്റ്റും സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക്; ടയർ-3 നിയന്ത്രണങ്ങൾ നീട്ടിയതോടെ സ്വാതന്ത്ര്യം നഷ്ടപെട്ട് ജനത; ഒപ്പം നോ ഡീൽ ബ്രെക്സിറ്റ് എന്ന് വ്യക്തമാക്കി ബോറിസും; ചരിത്രത്തിലെ ഏറ്റവും നിരാശാജനകമായ വിന്ററിലൂടെ ബ്രിട്ടൻ മുൻപോട്ട്സ്വന്തം ലേഖകൻ18 Dec 2020 7:59 AM IST
SPECIAL REPORTബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തി; നടപടി അതിവേഗം വ്യാപിക്കുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ; യാത്രവിലക്ക് ഡിസംബർ 31 വരെ; ചൊവ്വാഴ്ച അർധ രാത്രിക്ക് മുൻപായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത ആർടി-പിസിആർ പരിശോധനമറുനാടന് ഡെസ്ക്21 Dec 2020 5:25 PM IST
SPECIAL REPORTജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് ഭീതിവിതച്ച് ബ്രിട്ടനിലാകെ കത്തിപ്പടരുന്നു; ഡിസംബർ 30 മുതൽ യു കെയിലെ മിക്കയിടങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ; സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങും മുൻപ് ആവശ്യ സാധനങ്ങൾ വാങ്ങി നാട്ടുകാർ; ഞായറാഴ്‌ച്ചയായിട്ടും മരണം 300 ൽ അധികംമറുനാടന് ഡെസ്ക്28 Dec 2020 6:27 AM IST
Uncategorizedഅതിതീവ്ര വൈറസ് തമിഴ്‌നാട്ടിലും; സ്ഥീരീകരിച്ചത് ബ്രിട്ടനിൽ നിന്നെത്തിയ വ്യക്തിക്ക്; സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിലെന്ന് ആരോഗ്യവകുപ്പ്; തമിഴ്‌നാട്ടിൽ പുതുതായി കോവിഡ് ബാധിച്ചത് 1005 പേർക്ക്മറുനാടന് മലയാളി29 Dec 2020 1:47 PM IST
Politicsടോറി വിമതരും ബോറിസിനൊപ്പം; ലേബർ പാർട്ടിയും ഔദ്യോഗികമായി പ്രിന്തുണയ്ക്കും; ഇന്നു ബ്രെക്സിറ്റ് വോട്ടെടുപ്പ്; നാളെ വേർപിരിയൽ; മറ്റന്നാൾ മുതൽ പുതിയ ബ്രിട്ടൻസ്വന്തം ലേഖകൻ30 Dec 2020 8:34 AM IST
Politicsനാലര വർഷം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിട; അനേകം രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടൻ ഒടുവിൽ സ്വയം സ്വാതന്ത്ര്യം നേടി; ഫ്രഞ്ച് അതിർത്തികളെ ശൂന്യമാക്കി ബ്രെക്സിറ്റ് പൂർത്തീകരണം: ഇനി യൂറോപ്യൻ യൂണിയനും ഇന്ത്യ അടങ്ങിയ രാജ്യങ്ങളും ബ്രിട്ടന് ഒരുപോലെമറുനാടന് മലയാളി1 Jan 2021 2:05 PM IST
Uncategorizedജനുവരി ആറ് മുതൽ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് വിമാന സർവീസ്; ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി എട്ട് മുതൽമറുനാടന് ഡെസ്ക്2 Jan 2021 7:19 PM IST
Uncategorizedഞായറാഴ്‌ച്ച ആയിട്ടും 50,000 കടന്നു രോഗികൾ; മരണം 500 നു അടുത്ത് കിതച്ചു നിൽക്കുന്നു; തുടർച്ചയായി ആറു ദിവസം കോവിഡ് വളരുമ്പോൾ ഭയപ്പെട്ട് ബ്രിട്ടൻ; ഇനി ഏക വഴി എല്ലാം അടച്ചുകെട്ടി വീട്ടിലിരിക്കുക മാത്രംമറുനാടന് ഡെസ്ക്4 Jan 2021 7:48 AM IST
Uncategorizedബ്രിട്ടൻ സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുമോ എന്ന് ഇന്നറിയാം; ലേബർ പാർട്ടി അടക്കം പറയുന്നത് അടച്ചിടാൻ; സ്‌കൂളുകൾ അടക്കം എല്ലാ സംവിധാനങ്ങൾക്കും മാസങ്ങളോളം പൂട്ടു വീണേക്കുംമറുനാടന് ഡെസ്ക്4 Jan 2021 7:53 AM IST