INVESTIGATIONകാമുകനെ വിട്ടു പിരിയാൻ കഴിയുന്നില്ല; ഭർത്താവിനെ ഇല്ലാതാക്കാൻ കടുംകൈ; കൃഷിയിടത്തിൽ വിളിച്ചുവരുത്തി അരുംകൊല; ഒടുവിൽ കാണാനില്ലെന്ന പരാതിയിൽ പോലീസിന് സംശയം; കേസിൽ തുമ്പായത് മുളകുപൊടി പ്രയോഗം; നടുക്കം മാറാതെ നാട്ടുകാർ!മറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:55 PM IST
INDIA'ഇതാണോ പുതിയ ലൗ ബൈറ്റ്..'; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 4:43 PM IST
INVESTIGATIONഭർത്താവിന്റെ കണ്ണുവെട്ടിച്ച് കാമുകനൊപ്പം മുങ്ങി; ഹോട്ടലിൽ മുറിയെടുത്ത് കണ്ടുമുട്ടിയതും അടുത്ത പുലിവാല്; ഒരാളുടെ അപ്രതീക്ഷിത എൻട്രിയിൽ ഭയം; പിന്നാലെ മേൽക്കൂരയിൽ കയറി നിന്ന് സാഹസികത; യുവതിയുടെ ദൃശ്യങ്ങൾ വൈറൽ!മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 4:57 PM IST
INDIAഅമിത ഫോണ് ഉപയോഗത്തിന്റെ പേരില് ഭാര്യയുമായി നിരന്തരം വഴക്ക്; ഭര്ത്താവ് ഭാര്യയെ അരിവാളുകൊണ്ട് വെട്ടിക്കൊന്നുമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 1:57 PM IST
INVESTIGATIONസംശയരോഗത്തെ തുടര്ന്ന് ഭര്ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; സംഭവം കുളത്തുപ്പുഴ ആറ്റിന് കിഴക്കേക്കരയില്; കൊല നടത്തിയ ശേഷം കാട്ടിനുള്ളില് ഒളിച്ച സനുക്കുട്ടനായി പോലീസും നാട്ടുകാരും തിരച്ചിലില്മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 3:47 PM IST
INVESTIGATION'രാത്രി പതുങ്ങി മുറിയിലെത്തി; അച്ഛന്റെ മുഖത്ത് തലയണ കൊണ്ട് അമർത്തി പിടിച്ചു; അമ്മ എല്ലാം നോക്കിനിന്നു..!'; നിർണായകമായി ആ ഒമ്പതുവയസുകാരന്റെ തുറന്നുപറച്ചിൽ; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; എല്ലാത്തിനും കാരണം കടയിലെ പ്രണയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടൽ!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 3:36 PM IST
KERALAMഉച്ചയ്ക്ക് വീട്ടിൽ മദ്യലഹരിയിലെത്തി; പിന്നാലെ വെടിപൊട്ടുന്ന ശബ്ദം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; ഭർത്താവിന്റെ എയർ ഗൺ പ്രയോഗത്തിൽ ഭാര്യയ്ക്ക് പരിക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ16 Jun 2025 7:51 PM IST
INDIAകുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചു; എന്തിന്..ഇങ്ങനെ ചെയ്തുവെന്ന് തുടങ്ങിയ തർക്കം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഒടുവിൽ പീഡനക്കേസിൽ പ്രതിയായി ഭർത്താവ്സ്വന്തം ലേഖകൻ16 Jun 2025 5:13 PM IST
KERALAMരണ്ട് കോടി രൂപയുടെ കട ബാധ്യത; ജപ്തി ഭീഷണി: കോര്പ്പറേഷന് മുന് കരാറുകാരന്റെയും ഭാര്യയുടെയും മരണം കടംകൊണ്ട് നില്ക്കക്കള്ളിയില്ലാതെസ്വന്തം ലേഖകൻ16 Jun 2025 7:05 AM IST
KERALAMകുടുംബ വഴക്കിനിടെ ഭാര്യയെ എയര്ഗണ് കൊണ്ട് വെടിവെച്ചു; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്: ഭര്ത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ16 Jun 2025 6:15 AM IST
SPECIAL REPORTകോളേജ് അധ്യാപകരുടെ പ്രവേശന പ്രായം 50 ആയി വര്ധിപ്പിച്ചത് സ്വരാജിന്റെ ഭാര്യക്ക് വേണ്ടിയോ? മേഴ്സി ചാന്സില് പി എച്ച് ഡി നേടിയ സരിതാ മേനോനെതിരായ പരാതിയില് ഗവര്ണ്ണറുടെ നിലപാട് നിര്ണ്ണായകമാകും; ഒരു ലക്ഷം പിഴ അടച്ച് പി എച്ച് ഡി ബിരുദം റെഡിയാക്കാന് പുതിയ വ്യവസ്ഥ; സ്വരാജിന്റെ ഭാര്യ സരിതാ മേനോന് 16 വര്ഷത്തിനുശേഷം ഡോക്ടറേറ്റ് വിവാദത്തില്; ചട്ടങ്ങള് മാറ്റിയത് അടിമുടി ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 10:41 AM IST
INVESTIGATION'സാറെ..അദ്ദേഹം എന്നെ റീൽ ചെയ്യാൻ സമ്മതിക്കുന്നില്ല..!'; സ്റ്റേഷൻ പടിക്കലെത്തിയ യുവതിയുടെ പരാതി കേട്ട് പോലീസിന്റെ കിളി പോയി; ജോലി കഴിഞ്ഞ് എത്തിയാൽ സമാധാനമില്ലെന്ന് ഭർത്താവ്; പിന്നാലെ ഭാര്യയുടെ വിചിത്ര മറുപടിയിൽ തലയിൽ കൈവച്ച് യുവാവ്!മറുനാടൻ മലയാളി ബ്യൂറോ12 Jun 2025 3:26 PM IST