You Searched For "ഭീഷണി"

സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടാല്‍ പെരുമാറ്റം ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ന്യൂയോര്‍ക്കിന് ഫെഡറല്‍ ഫണ്ട് വെട്ടിക്കുറയ്ക്കും; കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ സൊഹ്‌റാന്റെ വിജയം ചിന്തിക്കാന്‍ കഴിയുന്നില്ല; ഭീഷണി മുഴക്കി ട്രംപ്
ആദ്യരാത്രിയിൽ കിടപ്പുമുറിയിലേക്ക് ഏറെ ആശിച്ചെത്തിയ നവവരൻ; പെട്ടെന്ന് വധുവിന്റെ നോട്ടത്തിൽ വ്യത്യാസം; ദേഹത്ത് തൊട്ടാൽ വിവരം അറിയുമെന്ന്..ആക്രോശം; കത്തിമുനയിൽ നിർത്തി യുവതിയുടെ മറ്റൊരു വെളിപ്പെടുത്തൽ; കൊന്നില്ലല്ലോ അത് തന്നെ ഭാഗ്യമെന്ന് യുവാവ്!
ജാനകിക്ക് പകരം മറ്റേതെങ്കിലും പേര് ഉപയോഗിക്കണമെന്ന് തന്നോടും ആവശ്യപ്പെട്ടു, ഭീഷണി കോളുകളുള്‍പ്പെടെ വന്നു; ജെഎസ്‌കെ വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എം ബി പത്മകുമാര്‍
ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്‍ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന്‍ നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്‍
14 കാരിയുമായി അടുപ്പത്തിലായ ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; രാത്രി വീട്ടില്‍ വരുമ്പോള്‍ കതക് തുറന്നിട്ടില്ലെങ്കില്‍ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുവാവ് പിടിയില്‍
അബദ്ധത്തില്‍ ഇടം പിടിച്ച ഭൂട്ടാനെയും ട്രംപിന്റെ കുടുംബം ക്രിപ്റ്റോ കച്ചവടം തുടങ്ങിയ പാക്കിസ്താനെയും അവസാന നിമിഷം ഒഴിവാക്കി; ഇറാനും ലിബിയയും അടങ്ങുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രം വിസ നിരോധനം; ഈജിപ്തിന് ട്രംപ് വക ഭീഷണി
നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി; നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും; ഭീഷണി മുഴക്കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍
നീ ആരോട് ചോദിച്ചിട്ടാണ് കാമ്പസില്‍ ചെടി നട്ടത്? യൂണിയനോടും, പ്രിന്‍സിപ്പലിനോട് ചോദിക്കാണ്ട് ആരാ അവിടെ ചെടി നടാന്‍ പറഞ്ഞെ? എന്തൂട്ട് പറിച്ചുകളയുന്നു..അതൊരു ചെടിയാടാ, അതൊന്നും നിന്നെ ചെയ്യാന്‍ പോണില്ല..:പരിസ്ഥിതി ദിനത്തില്‍ മരം നട്ടതിന് കെഎസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്
വിവാഹത്തിന് മുന്‍പ് പരിചയപ്പെട്ട യുവതിയെ വിവാഹശേഷവും ശല്യം ചെയ്യല്‍; നഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഭര്‍ത്താവിനെ വിളിച്ച് ഭീഷണി; ഗള്‍ഫില്‍ നിന്ന് അവധി അടിച്ചുപൊളിക്കാന്‍ വന്ന യുവാവ് അകത്തായി
നീ ഇനി ജീവിക്കില്ല, വീട്ടില്‍ വന്ന് അടിച്ചു പെരുക്കും; എന്റെ ഫോണ്‍ സൈബര്‍ സെല്ലുമായി കണക്ട് ചെയ്തിരിക്കയാണ്; ജീവന്‍ വേണമെങ്കില്‍ നിര്‍ത്തിക്കോ; സാമ്പത്തിക തട്ടിപ്പിന് ഇരയായ യുവാവ് പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഭീഷണിയുമായി മുകേഷ് എംഎല്‍എ; അന്തസ്സ് വേണമെടാ.. അന്തസ്സ് എപ്പിസോഡിന് ശേഷം കൊല്ലം എംഎല്‍എ വീണ്ടും വിവാദത്തില്‍
ഒന്നര വര്‍ഷം നീണ്ട പദ്ധതിക്കിടയില്‍ യുക്രൈന്റെ ഓപ്പറേഷന്‍ വിജയിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന്‍ സര്‍വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്‍ക്ക്മേല്‍ റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന്‍ മുന്നറിയിപ്പുമായി ജര്‍മനി
അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും: പരിയാരത്ത് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കെ എസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെ എസ് യു; നേതാവിന് എതിരെ നിയമനടപടിക്ക്