You Searched For "ഭൂട്ടാന്‍"

ബ്രിട്ടണില്‍ നിന്നും മോഷണം പോയ റേഞ്ച് റോവര്‍ കണ്ടെത്തിയത് 5000 മൈലുകള്‍ക്കപ്പുറം പാകിസ്ഥാനില്‍! യു കെയില്‍ നിന്നും മോഷണ കാറുകള്‍ യൂസ്ഡ് കാര്‍ പാര്‍ട്‌സും ഹൗസ് ഹോള്‍ഡ് ഗുഡ്‌സുമാക്കി കടത്തും; കേരളത്തിലെ നടന്മാര്‍ കൈവശം വയ്ക്കുന്നത് ഇത്തരം കാറുകളോ? ഭൂട്ടാന്‍ കടത്തില്‍ യൂറോപ്യന്‍ കാറും!
ഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍; ജപ്പാനില്‍ നിന്നും ഈ വര്‍ഷം മാത്രം മോഷണം പോയ ഈ കാറുകളുടെ എണ്ണം 765! കേരളത്തില്‍ ഓടുന്ന കാറുകളില്‍ മിക്കതും തട്ടിപ്പിന്റെ സൃഷ്ടിയോ? ഭൂട്ടാന്‍ ഏജന്‍സികളും അന്വേഷണത്തില്‍; ഓപ്പറേഷന്‍ നുമ്‌ഖോറില്‍ വന്‍ മാഫിയ
ജപ്പാനില്‍ നിന്നും മോഷ്ടിക്കുന്ന കാറുകള്‍ ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തി വഴിയേ ഭൂട്ടാനിലേക്ക് കടത്താന്‍ കഴിയൂ; വാഹനങ്ങള്‍ പൊളിച്ച് ഭൂട്ടാനില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം ഇന്ത്യയില്‍ എത്തിക്കാനും സാധ്യത; ചാള്‍സ് രാജാവ് 2019 ല്‍ ബെംഗളൂരു സന്ദര്‍ശിച്ചപ്പോള്‍ സഞ്ചരിച്ച കാറെന്ന പേരിലും വ്യാജ രേഖകള്‍; എല്ലാം അടിമുടി ദുരൂഹം; ഇനിയും 150 വാഹനങ്ങള്‍ കണ്ടെത്തണം
മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മരുമകന്റെ ഫ്‌ളാറ്റ്; നാഷണല്‍ എംമ്പയേഴ്‌സ് ഗാര്‍ഡനില്‍ ഒളിപ്പിച്ചത് ലക്കി ഭാസ്‌കറിലെ വാഹനം! ദുല്‍ഖറില്‍ നിന്നും ഇനി കിട്ടാനുണ്ട് കസ്റ്റംസിന് വാഹനങ്ങള്‍; സൂപ്പര്‍ താരം മൂന്നാമത്തെ ഉടമസ്ഥനോ? നമ്പര്‍ പ്ലേറ്റ് ഇളക്കിയത് കൂടുതല്‍ ദുരൂഹമാകുന്നു; കസ്റ്റംസിന്റെ ശനിയാഴ്ച ഓപ്പറേഷന്‍ സൂപ്പറായപ്പോള്‍
ജപ്പാനില്‍ നിന്നും ആഡംബര വാഹനം മോഷ്ടിക്കും; ഭൂട്ടാനില്‍ എത്തിച്ച് പാര്‍ട്‌സുകളാക്കി കോയമ്പത്തൂരില്‍ എത്തിക്കും; അസംബിള്‍ ചെയ്ത് മറിച്ചു വില്‍പ്പന; കാര്‍ റാലിയുടെ പേരിലും കാറുകള്‍ അതിര്‍ത്തി കടന്നു; മാഫിയയെ നിയന്ത്രിക്കുന്നത് ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥന്‍; ഇന്ത്യയിലെ ചീഫ് നാഗാലാന്റുകാരന്‍; അമിത് ചക്കാലയ്ക്കലിന്റെ നോര്‍ത്ത്-ഈസ്റ്റ് ബന്ധവും പരിശോധിക്കുന്നു; നടന്മാരുടെ കൈയ്യിലുള്ളത് മോഷണ വണ്ടികളോ?
2013ല്‍ ദുല്‍ഖര്‍ സല്‍മാന്റെ എ.ബി.സി.ഡിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അരങ്ങേറ്റം; വാരിക്കുഴിയിലെ കൊലപാതകത്തിലെ ഫാ. വിന്‍സന്റ് കൊമ്പന്‍ സൂപ്പറായി; പാറ്റക്കുഴിയിലെ രാജൂസ് ഓട്ടോമൊബൈല്‍സുമായി ആത്മബന്ധം; കാറുകളെ സ്‌നേഹിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനിയര്‍; ദുശീലമില്ലാത്ത വാഹന പ്രേമി; ആരാണ് അമിത് ചക്കാലയ്ക്കല്‍? ജെയ്ഗോണിലൂടെ ഭൂട്ടാന്‍ കാറുകള്‍ കേരളത്തിലേക്കും
രണ്ടാഴ്ച മുമ്പ് നിറം മാറ്റം വരുത്താന്‍ കുണ്ടന്നൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചു; വ്യാജ വിലാസം നല്‍കി വാഹനം ഇറക്കുമതി ചെയ്തുവെന്ന് സംശയം; അരുണാചല്‍ പ്രദേശ് റജിസ്‌ട്രേഷനുള്ള ലാന്‍ഡ് ക്രൂസര്‍ ഭൂട്ടാന്‍ വാഹനക്കടത്തില്‍ നിര്‍ണായക വിവരം തരുമെന്ന് വിലയിരുത്തി കസ്റ്റംസ്; മൂവാറ്റുപുഴക്കാരന്‍ മാഹിന്‍ അന്‍സാരി സത്യം പറയുമോ? ചെക്‌പോസ്റ്റുകളില്‍ ജാഗ്രത; ഓപ്പറേഷന്‍ നുംഖോറില്‍ അമിത് സംശയ നിഴലില്‍ തന്നെ
പുതുച്ചേരിയിലെ രേഖകളില്‍ രണ്ടാമത്തെ ഉടമയായിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു കേരളത്തില്‍ എത്തിയപ്പോള്‍ ആദ്യത്തെ ഉടമയായി; പുനലൂര്‍ ആര്‍ടി ഓഫിസില്‍ നിന്നും ആ മിനി കൂപ്പര്‍ കാബ്രിയോ കാര്‍ കേരള റജിസ്‌ട്രേഷന്‍ എടുത്തത് 2018 ജനുവരി 22ല്‍; ആ സിംഗിള്‍ യൂസര്‍ കാര്‍ വിറ്റുവോ? ഭൂട്ടാന്‍ കാര്‍ കടത്ത് ചര്‍ച്ചകള്‍ക്കിടെ മറ്റൊരു വിവാദവും
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ നിയമമില്ല; വിദേശത്ത് ഒരാള്‍ ഉപയോഗിച്ചിരുന്ന കാര്‍ അതേ വ്യക്തിക്ക് ഇന്ത്യയില്‍ ഉപയോഗത്തിനായി കൊണ്ടുവരാന്‍ മാത്രമേ അനുവാദമുള്ളൂ; വാഹനങ്ങള്‍ പിടിച്ചെടുക്കുക മാത്രമാണ് വഴി; പിഴയടച്ച് തിരിച്ചെടുക്കാന്‍ കഴിയില്ല; നികുതി വെട്ടിച്ച വാഹനമാണെന്ന് അറിഞ്ഞ് വാങ്ങിയവര്‍ പ്രൊസിക്യുഷന്‍ നടപടികളും നേരിടേണ്ടി വരും
തീവ്രവാദസംഘങ്ങളുടെ സഹായം വാഹനക്കടത്ത് സംഘത്തിനു ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ എന്‍ഐഎയും; ഭൂട്ടാന്‍ വാഹനം കൈവശം വച്ച പൃഥ്വിരാജിനേയും ദുല്‍ഖര്‍ സല്‍മാനേയും കസ്റ്റംസ് ചോദ്യം ചെയ്യും; നിയമവിരുദ്ധമായല്ല വാഹനങ്ങള്‍ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യത; കൂടുതല്‍ കാറുകള്‍ നിരീക്ഷണത്തിന്; കോയമ്പത്തൂര്‍ കാര്‍ കടത്തു മാഫിയയെ പൂട്ടും
ഓപ്പറേഷന്‍ നുംഖോറില്‍ തന്റെ ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തെന്ന പ്രചാരണം തെറ്റ്; കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത് ഒരുവാഹനം മാത്രം;  സമീപകാലത്ത് ഭൂട്ടാനില്‍ നിന്നു കൊണ്ടുവന്നതാണോ എന്നാണ് അവര്‍ക്ക് സ്ഥിരീകരിക്കേണ്ടത്; വിശദീകരണവുമായി നടന്‍ അമിത് ചക്കാലയ്ക്കല്‍
ഇവിടെ 30 ലക്ഷത്തിന്റെ എസ്യുവിക്ക് വില മൂന്ന് ലക്ഷം! 10 ലക്ഷത്തിന്റെ കാറിന് ഒരുലക്ഷം; പിന്നില്‍ ഷിംല മാഫിയയും ഷാങ്ഹായ് മാഫിയയും; സുരേഷ് ഗോപിക്കും ഫഹദിനും ശേഷം പൃഥിയും ദുല്‍ഖറും വിവാദത്തില്‍; ശാന്തിയുടെ രാജ്യമായ ഭൂട്ടാന്‍ എങ്ങനെ വാഹന മാഫിയയുടെ കേന്ദ്രമായി?