SPECIAL REPORTഭൂട്ടാന് വഴിയുള്ള വാഹന ഇടപാടില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; കോടികള്‍ മറിഞ്ഞെന്ന നിഗമനം; ഈ പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയം; വിശദമായ അന്വേഷണത്തിന് ഇ.ഡിയും; ഉദ്യോഗസ്ഥരെത്തി കസ്റ്റംസില്‍ വിവരങ്ങള്‍ ശേഖരിച്ചു; മറ്റ് കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടും; വാഹന ഉടമകള്‍ നിയമക്കുരുക്കില്സ്വന്തം ലേഖകൻ24 Sept 2025 3:26 PM IST
SPECIAL REPORTവാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് 'നുംഖോര്‍'; കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം വമ്പന്‍ മാഫിയ; പരിവാഹന്‍ വെബ് സൈറ്റില്‍ അടക്കം കൃത്രിമം; 2014ല്‍ നിര്‍മിച്ച ഒരു വാഹനം 2005ല്‍ രജിസ്റ്റര്‍ ചെയ്തതായി രേഖകള്‍; അടിമുടി ദുരൂഹം; ഇഡി എത്തും; ഒപ്പം ജി എസ് ടി വകുപ്പും; ഓപ്പറേഷന് നുംഖൂറിന് മാനങ്ങള്‍ പലത്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 7:56 AM IST
SPECIAL REPORTരണ്ടു കാറുകളുടെ കാര്യത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ഒന്നില്‍ മാത്രം നടപടി നേരിട്ട സുരേഷ് ഗോപി; ഫഹദും അമാലാ പോളും കുറ്റപത്രത്തിന് മുമ്പേ രക്ഷപ്പെട്ടു; തൃശൂര്‍ എംപിയായ ആക്ഷന്‍ ഹീറോ ഇന്നും ട്രോളിലെ താരം; 'ഓപ്പറേഷന് നുംഖോറി'നു മുമ്പും മോളിവുഡിനെ പിടിച്ചു കുലുക്കി കാര്‍ വിവാദം; ദുല്‍ഖറിനും കൂട്ടര്‍ക്കും പിഴ ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 7:41 AM IST
INVESTIGATIONഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നാലു വാഹനങ്ങളില്‍ രണ്ടെണ്ണം പരിശോധിച്ചു; ലാന്‍ഡ് റോവര്‍ പിടിച്ചെടുത്തു; നിസാന്‍ പട്രോളിന് റോഡ് ഫിറ്റ്നസില്ല; പൃഥ്വിയുടെ ഡിഫന്‍ഡര്‍ വാങ്ങിയത് ഏംബസി വഴിയെങ്കിലും പണം പോയത് കോയമ്പത്തൂര്‍ കേന്ദ്രമായ സംഘത്തിന്റെ ഫണ്ടിലേക്ക്; അമിത് ചക്കാലയ്ക്കലിനും കുരുക്ക്; ഓപ്പറേഷന് നുംഖോറില്‍ കസ്റ്റംസ് കണ്ടെത്തിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 9:10 PM IST
SPECIAL REPORTഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം; വ്യാജ രേഖകള്‍ ഉപയോഗിച്ചും പരിവാഹന്‍ വെബ്സൈറ്റില്‍ തിരിമറി കാട്ടിയും ജി എസ് ടി വെട്ടിച്ചും ഇടപാടുകള്‍; 36 വാഹനങ്ങള്‍ പിടിച്ചെടുത്തു; കേരളത്തില്‍ അനധികൃത വാഹനങ്ങള്‍ 200 എണ്ണം വരെ; വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണംമറുനാടൻ മലയാളി ബ്യൂറോ23 Sept 2025 7:01 PM IST
INVESTIGATIONഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വാഹനങ്ങള്‍ കേരളത്തിലെത്തിച്ച് പത്ത് ലക്ഷം രൂപയ്ക്ക് വരെ വില്‍ക്കും; ഷിംല റൂറല്‍ എന്ന ആര്‍ടിഒയ്ക്ക് കീഴില്‍ രജിസ്ട്രേഷന്; ഓപ്പറേഷന് നുംഖോറില്‍ 30 ഇടങ്ങളിലെ റെയ്ഡില്‍ കണ്ടെത്തിയത് 198 ആഡംബര വാഹനങ്ങള്‍; നടന് അമിത് ചക്കാലയ്ക്കലിന്റെ രണ്ടുലാന്‍ഡ് ക്രൂസര്‍ കാറുകള്‍ പിടിച്ചെടുത്തു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 4:02 PM IST
SPECIAL REPORTറോയല്‍ ഭൂട്ടാന് ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങളാണു നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തി; ഹിമാചലില്‍ റജിസ്റ്റര്‍ ചെയ്തു നാലിരട്ടി വിലയ്ക്കു വിറ്റു; കേരളത്തില്‍ വാങ്ങിയവരില്‍ സിനിമാ നടന്മാരും; ഭൂട്ടാന് പട്ടാളത്തിന്റെ കാറുകള്‍ എങ്ങനെ കേരളത്തിലെത്തി; അന്വേഷണത്തിന് കേന്ദ്ര ഏജന്സികള്മറുനാടൻ മലയാളി ബ്യൂറോ31 Aug 2025 7:32 AM IST
FOREIGN AFFAIRSചൈനയുടെ ലക്ഷ്യം ബംഗാളിനെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 'ചിക്കന്‍സ് നെക്ക്' എന്നറിയപ്പെടുന്ന ഇടുങ്ങിയ ഇന്ത്യന്‍ പ്രദേശം നിയന്ത്രിക്കുക; ഇതിന് 'ചെക്ക്' പറഞ്ഞ് ഇന്ത്യയുടെ റോഡ് നിര്‍മ്മാണം; ഇനി ഡോക്ലാം പ്രവിശ്യയിലേക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ പണി; ഭൂട്ടാനും ആശ്വാസം; ചുംബിയിലെ ഓപ്പറേഷന് വിജയം!പ്രത്യേക ലേഖകൻ2 Aug 2025 11:54 AM IST
SPECIAL REPORT10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നുഎം റിജു23 Oct 2024 9:27 PM IST