You Searched For "മഞ്ജുഷ"

അന്വേഷണം പി പി ദിവ്യ എന്ന ഒറ്റ പ്രതിയിലേക്ക് ചുരുങ്ങി; പ്രശാന്തന്‍ ദിവ്യയുടെ ബിനാമി ആണെന്ന സൂചന ഉണ്ടായിട്ടും അന്വേഷിച്ചില്ല; വ്യാജ കൈക്കൂലിക്കേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചു; കുറ്റപത്രത്തില്‍ 13 പിഴവുകള്‍; നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയില്‍
നിലവിലെ അന്വേഷണത്തിൽ ഒട്ടും വിശ്വാസമില്ല; നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് തള്ളിയിരുന്നു; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനം
നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്‌ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍;  സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷ
ചില യുട്യൂബ് ചാനലുകള്‍ വഴി കൊച്ചച്ഛനെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു; സഹായിക്കാനെന്ന് പേരില്‍ ഇല്ലക്കഥകള്‍ പറയുന്നു; ഇത് ഞങ്ങളെ വേദനിപ്പിക്കുന്നു; അപവാദം പ്രചരിപ്പിക്കരുതെന്ന് മകള്‍; കുടുംബത്തെ തളര്‍ത്താനാണ് ഇത്തരം പ്രചരണങ്ങളെന്ന് കരുതുന്നതായി മഞ്ജുഷയും
നവീന്‍ ബാബുവിന്റെ കുടുംബത്തെ ചതിച്ച സീനിയര്‍ അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി കൂറ് മാറുന്നത് ഇതാദ്യമല്ല; അട്ടപ്പാടി മധു വധക്കേസും ടി പി കേസും വാളയാര്‍ കേസും അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; ആദിവാസിയായ മധുവിന്റെ ബന്ധുക്കളും ഹൈക്കോടതിയിലേക്ക്
നവീന്‍ ബാബുവിന്റെ മരണം: അപ്പീലില്‍ ഒരിടത്തും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല; സിബിഐ അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്ന് തങ്ങളുടെ അഭിഭാഷകന്‍ കോടതിയില്‍ തെറ്റായി ബോധിപ്പിച്ചു; തിരുത്തി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല; ഈ അഭിഭാഷകന്റെ വക്കാലത്ത് ഒഴിഞ്ഞെന്ന് മഞ്ജുഷ
വടക്കന്‍ കളരി മുറയിലെ അതിവിദഗ്ധന് ഒറ്റ ഇടിയില്‍ ശരീരത്തിന് പുറത്ത് മുറിവുണ്ടാക്കാതെ ആന്തരിക രക്തസ്രാവത്തിലൂടെ കൊല നടത്താം! അടിവസ്ത്രത്തിലെ രക്തക്കറ നല്‍കുന്നത് മര്‍മ്മ മുറയോ? 55 കിലോഗ്രാം ഭാരമുള്ള ശരീരം തൂങ്ങിയെന്ന് പറയുന്നത് അര സെന്റീമീറ്റര്‍ കനമുള്ള പഴയൊരു കയറിലും; നേരറിയാന്‍ സിബിഐ അനിവാര്യത; നവീന്‍ ബാബുവിന്റെ കുടുംബം പ്രതീക്ഷയില്‍
അന്വേഷണം നടക്കുമ്പോള്‍ തന്നെ പി  പി ദിവ്യയെ പുതിയ സ്ഥാനത്ത് നിയമിച്ചു; നവീന്‍ ബാബു ചെറിയ കയറില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കാനാകില്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയെന്നും മഞ്ജുഷ; ഊഹാപോഹമെന്ന് പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി
നവീന്‍ ബാബുവിന്റെ മരണം: ഫോണ്‍ വിശദാംശങ്ങള്‍ ഹാജരാക്കാമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍; മറുപടി നല്‍കാതെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍; ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന മഞ്ജുഷയുടെ ഹര്‍ജിയില്‍ ഈ മാസം 15 ന് വിധി
നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
നവീന്‍ ബാബു റെയില്‍വേ സ്റ്റേഷനില്‍ പോയെന്ന് പോലീസ് പറഞ്ഞത് പച്ചക്കള്ളം; വിജിലന്‍സ് ഓഫീസിലെ സിഐയുടെ സഹോദരന് ജില്ലാ പഞ്ചായത്തുമായുള്ള ഇടപാടുകളും സംശയാസ്പദം; മൂന്ന് തവണ ഓട്ടോ റിക്ഷയില്‍ കയറിയതിന്റെ തെളിവും ശേഖരിച്ചില്ല; സിപിഎം നേതൃത്വത്തിന്റെ ബിനാമി ഭൂമിയിടപാടുകളെ കുറിച്ച് അറിയാവുന്ന എഡിഎമ്മിനെ ആത്മഹത്യാ പുകമറയില്‍ കൊന്നു തള്ളിയതോ ?
നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ പ്രശാന്ത് ഇട്ടത് ദൃശ്യം മോഡല്‍ സെറ്റുകള്‍; ചെങ്ങളായി മാഫിയയ്‌ക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ എന്തു ചതിയും പ്രതീക്ഷിക്കാം; കോന്നി തഹസില്‍ദാറിനേയും അഴിമതി കുരുക്കില്‍ പെടുത്താനുള്ള കുതന്ത്രങ്ങള്‍ അണിയറയില്‍ സജീവം; തിരിച്ചറിവില്‍ ജോലി മാറ്റ അപേക്ഷയുമായി മഞ്ജുഷ; ചതിയൊഴിവാക്കാന്‍ ഈ കരുതല്‍