You Searched For "മദ്രസ"

സമസ്തക്കു കീഴില്‍ പുതിയ എട്ട് മദ്രസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്രസകളുടെ എണ്ണം 10,931 ആയി; അംഗീകാരം നല്‍കിയത് മദ്രസകള്‍ അടച്ചുപൂട്ടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്‍ ഉത്തരവിന് പിന്നാലെ
മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ സഹായം നിര്‍ത്താലാക്കാനാണ് പറഞ്ഞത്; അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്‍; നിര്‍ദേശങ്ങളില്‍ എതിരഭിപ്രായം ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം; പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍
മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന കേരള സര്‍ക്കാര്‍ വാദം കള്ളം; മുസ്ലിം വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നയം; മദ്രസകള്‍ അടച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടും; നീണ്ട കാലത്തെ പഠനത്തിന് ശേഷമാണ് തീരുമാനമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
മദ്രസകള്‍ അടച്ചുപൂട്ടണമെന്നത് കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം മാത്രം; ബിഹാറിലെ മദ്രസകളില്‍ പഠിപ്പിക്കുന്നത് പാക്കിസ്ഥാന്‍ സിലബസ്; കേരളത്തില്‍ പൂട്ടിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഗ്രീന്‍ വാലി മദ്രസ മാത്രമെന്നും എ പി അബ്ദുള്ളക്കുട്ടി
മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ല; മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍; ചീഫ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പ്രത്യാഘാതങ്ങള്‍ ഏറെ; കേരളത്തില്‍ പ്രശ്‌നമാകില്ല; മദ്രസകള്‍ക്കെതിരെ പുതു നീക്കം