You Searched For "മനാഫ്"

ശുചീകരണ തൊഴിലാളി മദ്യപാനിയായ സൈക്കോ; കുട്ടികള്‍ക്ക് പകരം പട്ടികളെ വളര്‍ത്തിയ സുജാത ഭട്ടിനും വിഭ്രാന്തി; അരക്കോടി ചെലവിട്ട കുഴിക്കലില്‍ കേസ് അടപടലം ചീറ്റി; പിന്നില്‍ ഭൂമാഫിയയും ക്രമിനലുകളും; ധര്‍മ്മസ്ഥല കേസ് ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രോഡോ?
സാക്ഷി ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്‍ദിച്ചിരുന്നു; വെളിപ്പെടുത്തല്‍ പണത്തിനുവേണ്ടി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന്‍ കമ്മറ്റിക്കാര്‍ പ്രതിക്കൂട്ടില്‍; ലോറിക്കാരന്‍ മനാഫിനുനേരെയും അന്വേഷണം; ധര്‍മ്മസ്ഥലയില്‍ വാദി പ്രതിയായി!
ധര്‍മ്മസ്ഥലയില്‍ കാര്യങ്ങള്‍ അടിമുടി മാറിമറിയുന്നു; ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍; നടപടി ബിജെപി നേതാവിനെ അപമാനിച്ചതിന്; വിവാദമായ ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ എന്ന് വിശ്വാസികള്‍; സാക്ഷിയും മനാഫുമടക്കം അകത്താവുമോ?
പ്രശ്നങ്ങള്‍ വഷളാക്കിയത് ഒരു ലോറിക്കാരനും കേരള മീഡിയയുമെന്ന് വിശ്വാസികള്‍; കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അരക്കോടിയോളം രൂപ മുടക്കി കുഴിച്ചിട്ട് എന്തുകിട്ടി? ശുചീകരണത്തൊഴിലാളിക്ക് ഒപ്പം മനാഫിനെതിരെ കേസെടുക്കണമെന്ന് കന്നഡ മീഡിയ
കൊച്ചിയിലെ തൊഴില്‍പീഡന വീഡിയോ വ്യാജമായി ചിത്രീകരിച്ചതെന്ന് ജീവനക്കാര്‍; കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം; മുന്‍ ജീവനക്കാരനെതിരെ കേസ് കൊടുക്കും; മുന്‍ ജീവനക്കാരനായിരുന്ന മനാഫ് ജനറല്‍ മാനേജറോട് പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് വാദം