Top Storiesയു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:38 AM IST
Top Storiesഅജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കുംമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 8:07 PM IST
Right 1എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:21 PM IST
SPECIAL REPORTനിതിനോട് ബിഎസ്എഫ് കാലത്തെ അതൃപ്തി; അമിത് ഷായുടെ വിശ്വസ്തനായ രവതയോടും മോദിയുടെ സുരക്ഷ നോക്കുന്ന പുരോഹിതിനോടും കേന്ദ്രത്തിന് അതിയായ താല്‍പ്പര്യം; യോഗേഷിനെ കേരളത്തിനും വേണ്ട; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് യു പി എസ് സിയെ സ്വാധീനിക്കുമോ? മനോജ് എബ്രഹാമും അജിത് കുമാറും ചുരുക്ക പട്ടികയില്‍ എത്തുമോ? ക്ലൈമാക്സില്‍ ആരു നേടുമെന്നത് ആകാംഷ; പോലീസ് മേധാവി ഇന്ന് തെളിയുംമറുനാടൻ മലയാളി ബ്യൂറോ26 Jun 2025 8:03 AM IST
SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
Top Storiesവിജിലന്‍സിനെ ഇനി മനോജ് എബ്രഹാം നയിക്കും; യോഗേഷ് ഗുപ്തയ്ക്ക് ഫയര്‍ ഫോഴ്സിലേക്ക് മാറ്റം; അജിത് കുമാറിന് എക്സൈസില്‍ താക്കോല്‍ സ്ഥാനം; ജയില്‍ മേധാവിയുടെ പദവി ഐജി റാങ്കിലേക്ക് മാറ്റി സേതുരാമനും നിയമനം; മഹിപാല്‍ യാദവ് ക്രൈംബ്രാഞ്ച് മേധാവി; പോലീസ് തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചു പണിമറുനാടൻ മലയാളി ബ്യൂറോ9 May 2025 3:17 PM IST
SPECIAL REPORTനിധിന് അഗര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' വിവാദ കടമ്പ; രവാഡ ചന്ദശേഖറിന് കരടായി കൂത്തുപറമ്പ് വെടിവയ്പ്പും; പുരോഹിതിനോടും പിണറായിയ്ക്ക് താല്‍പ്പര്യമില്ല; യു പി എസ് സി സീനിയോറിട്ടി അട്ടിമറിച്ചില്ലെങ്കില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്; ചുരുക്കപ്പട്ടികയില്‍ ഇടം നേടിയാല്‍ മനോജ് എബ്രഹാം നായകനാകും; പോലീസ് മേധാവി ചര്‍ച്ച വീണ്ടും സജീവംമറുനാടൻ മലയാളി ബ്യൂറോ15 April 2025 7:01 AM IST
Top Storiesഅഗവര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ 'അത്ഭുതം' സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം 'മോദി' നിശ്ചയിക്കും!മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:14 AM IST
Newsമറ്റൊരു 'തച്ചങ്കരി'യകാന്‍ ആഗ്രഹിക്കാത്ത അജിത് കുമാര്‍; ആര് എസ് എസുമായി അടുത്തത് പോലീസ് മേധാവി പദവി ഉറപ്പിക്കാന്‍; സാഹിബിന്റെ പിന്‍ഗാമിയാകാനുള്ള മത്സരം ശക്തം; കേരളാ പോലീസ് എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 6:51 AM IST
Greetings'ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ ഒന്നൊന്നര വർഷം പൊലീസിന്റെ തലപ്പത്ത് ഇരുന്നത് എന്നോർക്കുമ്പോ..അയ്യേ; വാൾ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും': പരിഹാസവുമായി ഹരീഷ് വാസുദേവൻമറുനാടന് മലയാളി27 Sept 2021 4:32 PM IST
Greetings'അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം; മനോജ് എബ്രഹാം സെറിന്റെ കയ്യിൽ പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം': ട്രോളുമായി ശ്രീജിത്ത് പണിക്കർമറുനാടന് മലയാളി27 Sept 2021 5:47 PM IST