You Searched For "മനോരമ"

മലയാള മനോരമയ്ക്ക് പിണറായി സര്‍ക്കാര്‍ നല്‍കാനുള്ളത് 17.5 കോടി! കിട്ടാനുള്ളത് വേണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ പബ്ലിക് റിലേഷന്‍ വകുപ്പ്; കുടിശിക തരാതെ ഇനി സര്‍ക്കാര്‍ പരസ്യം നല്‍കില്ലെന്ന തിരുമാനവുമായി മനോരമ; ഇനി മലയാളികളുടെ പത്ര മുത്തശ്ശിയില്‍ മുഖ്യമന്ത്രിയുടെ ഫുള്‍ ഫിഗര്‍ വരില്ല; സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി മനോരമയുടെ നോ പറച്ചില്‍
ആര് ജയിച്ചാലും നട്ടം തിരിയാന്‍ പോകുന്നത് കാലിയായ ഖജനാവിന്റെ പേരില്‍; ഇടക്കാല സെക്രട്ടറിയായി ബാബു രാജ് നടത്തിയ ധൂര്‍ത്തിന് പിന്നാലെ ഭരണ സമിതിയില്ലാത്തതിനാല്‍ നഷ്ടപ്പെടുന്നത് താരമേളയിലൂടെ നേടിയിരുന്ന മൂന്ന് കോടി: അമ്മയെ കാത്തിരുന്ന് മടുത്ത് മഴവില്‍ മനോരമ ഇക്കുറി താരങ്ങള്‍ക്ക് നേരിട്ട് പ്രതിഫലം നല്‍കി ഓണപ്പരിപാടിക്ക്
സമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് രാവിലെ തന്നെ പുറത്തു വിട്ട് മലായള മനോരമ; ബിജെപി വോട്ട് ചോര്‍ച്ചയിലെ സ്ഥിരീകരണവും തെറ്റു തിരുത്തല്‍ പാളിയെന്നും അടക്കമുള്ള ഭാഗങ്ങള്‍ കണ്ടു ഞെട്ടി സാക്ഷാല്‍ പിണറായിയും; നവ കേരളത്തില്‍ സിപിഎമ്മും മാറുന്നു! അവതരണത്തിന് മുമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുമ്പോള്‍
സ്വർണ്ണ കടത്തിൽ എക്‌സ്‌ക്ലൂസീവുകളുമായി നാലാം സ്ഥാനം തിരിച്ചു പിടിച്ച് മാതൃഭൂമി ന്യൂസ്; വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് കുതിപ്പ് തുടരുന്നു; ജനം ടിവിക്ക് അഞ്ചാം സ്ഥാനം; പ്രോഗ്രാം ചാനലുകളിൽ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മഴവിൽ മനോരമയ്ക്ക് മൂന്നാം സ്ഥാനം; രണ്ടാം സ്ഥാനത്തിനായി സൂര്യയും മഴവില്ലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ബാർക് റേറ്റിംഗിൽ ന്യൂസിലും വിനോദത്തിലും ഏഷ്യാനെറ്റ് തരംഗം
ചോദ്യം ചെയ്യാൻ എത്തണമെന്ന് നിർദ്ദേശിച്ചപ്പോൾ അർദ്ധരാത്രി എത്തിക്കോട്ടെ എന്ന് ചോദ്യം; വെളിച്ചമുള്ളപ്പോൾ വന്നാൽ മതിയെന്ന് തിരിച്ചു മറുപടി; സൂര്യൻ ഉദിച്ച സമയം സ്വകാര്യ വാഹനത്തിൽ എത്തിയത് ഈച്ച പോലും അറിയാതെ എൻഐഎ ഓഫീസിൽ കയറിക്കൂടാൻ; ആലുവയിലെ മുൻ എംഎൽഎയുടെ കാറിൽ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ എത്തിയപ്പോൾ ജലീൽ കണ്ടത് മനോരമയുടെ ക്യാമറയെ; മാസ്‌ക് ധരിച്ച് തലകുനിഞ്ഞ് ജലീൽ മന്ത്രി; ധർമ്മയുദ്ധം ജയിക്കാനുള്ള മോഹം രണ്ടാം ശ്രമത്തിൽ വിഫലമാകുമ്പോൾ
കേരളത്തിലെ മന്ത്രിയെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് ഇതാദ്യം; ജലീലിന് കുരുക്കാകാൻ പന്താവൂർ ഇർഷാദ് കോളേജ് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് മൗലവിയുടെ വെളിപ്പെടുത്തൽ; ഖുറാൻ വിതരണത്തിൽ എൻഐഎയ്ക്കുള്ളത് നിരവധി സംശയങ്ങൾ; പ്രോട്ടോകോൾ ചട്ടങ്ങൾക്ക് അപ്പുറമുള്ള ചോദ്യങ്ങൾക്ക് ജലീലിന് മറുപടി നൽകേണ്ടി വരും; മന്ത്രിക്കെതിരെ നിർണ്ണായക സൂചനകൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയെന്ന് റിപ്പോർട്ട്; ജലീലിന്റെ മറുപടികൾ അതിനിർണ്ണായകം
കാസർകോട് മുതൽ കോഴിക്കോട് വരെ ഉത്തര മലബാറിലെ 32 സീറ്റിലെ സർവേഫലം പൂർത്തിയാകുമ്പോൾ എൽഡിഎഫിന് 27ഉം യുഡിഎഫിന് നാലും എൻഡിഎക്ക് ഒന്നും സീറ്റുകൾ; കേരളത്തിൽ ഇടതു തരംഗമെന്ന സൂചന നൽകി മനോരമ ന്യൂസ് - വി എംആർ അഭിപ്രായ സർവേഫലം; മഞ്ചേശ്വരത്ത് താമര വിരിയുമ്പോൾ കോൺഗ്രസിന് അടിത്തറയിളകുന്നു
മലപ്പുറം ലീഗിന്റെ കരുത്തിൽ തൂത്തുവാരും; പാലക്കാടും ഇടുക്കിയിലും തൃശൂരിലും അപ്രതീക്ഷിത നേട്ടം; രണ്ടാം ദിനത്തിലെ പ്രവചനങ്ങൾ യുഡിഎഫിന് നൽകി മനോരമ ചാനൽ; 78 സീറ്റിൽ പ്രവചനമെത്തുമ്പോൾ ഇടതു പക്ഷത്തിന് 41 സീറ്റ്; കോൺഗ്രസ് മുന്നണിക്ക് 36ഉം; പാലക്കാട് ഇ ശ്രീധരൻ ജയിക്കില്ലെന്നും പ്രവചനം
മൂന്ന് ഘട്ടങ്ങളിൽ 115 മണ്ഡലങ്ങളിലെ അഭിപ്രായ സർവെഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫിന് 63 സീറ്റും യു.ഡി.എഫിന് 50 സീറ്റും എൻ.ഡി.എയ്ക്കും മറ്റുള്ളവർക്കും ഓരോ സീറ്റുകൾ വീതവും; വിധി നിർണ്ണയിക്കുക തിരുവനന്തപുരവും കൊല്ലവും തന്നെ; മനോരമ സർവ്വേയും ഭരണതുടർച്ചയിലേക്കോ? പൂഞ്ഞാറിൽ പിസിക്ക് ആശ്വാസമായി പ്രവചനം
സ്ഥാനാർത്ഥി ചിത്രം ഏതാണ്ട് വ്യക്തമായത് മാർച്ച് 16ന്; സർവ്വേ നടന്നത് ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയും; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന് മുമ്പ് നടന്ന കണക്കെടുപ്പ്; നേമത്ത് മുരളീധരന്റെ എൻട്രിയും ഉറപ്പിക്കാനായില്ല; ശബരിമല വിഷയം 43 ശതമാനം പേരും പരിഗണിച്ചിട്ടും തുടർ ഭരണം! മനോരമ സർവ്വേയെ തള്ളാൻ ബിജെപിയും കോൺഗ്രസും സിപിഎമ്മും
വർക്കലയിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തും നാടകീയ ഫലങ്ങൾ; കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; നേമത്ത് കുമ്മത്തെ തറപറ്റിച്ച് ശിവൻകുട്ടി; പത്തനംതിട്ടയിലും സിപിഎമ്മിന് സമ്പൂർണ്ണ ആധിപത്യം; 73 സീറ്റിൽ ഇടതുപക്ഷത്തെ ഒതുക്കി തുടർഭരണം നൽകി മനോരമയും; പ്രവചിക്കുന്നത് പൂഞ്ഞാറിൽ പിസിയുടെ കരുത്തും കുന്നത്തുനാടിലെ ട്വന്റി ട്വന്റി തകർച്ചയും
പ്രിയപ്പെട്ട മനോരമയ്ക്ക് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകൾ! ഒന്നാം പേജിലെ പരസ്യം വേണ്ടെന്ന് വച്ച് ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയിൽ മാതൃഭൂമിയുടെ മാസ്റ്റർ സ്‌ട്രോക്ക്; മാതൃഭൂമി മനോരമയെ സ്‌നേഹിക്കും പോലെ... മാഗിക്കെന്ന.. പറ്റോ? എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും