You Searched For "മയക്കുമരുന്ന്"

മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല; തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രം; കമ്പനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണം; 21,000 കോടിയുടെ മയക്കുമരുന്നു വേട്ടയിൽ വിശദീകരവുമായി അദാനി ഗ്രൂപ്പ്
രണ്ടുദിവസം മുൻപ് 2.1 ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് യുവാക്കൾ പിടിയിലായതും റിമാൻഡും ആഘോഷിച്ച എക്‌സൈസ്; സ്വന്തം ജോയിന്റ് കമ്മീഷണറുടെ മകനെ നാലു ഗ്രാം ഹാഷിഷുമായി പിടിച്ചപ്പോൾ നൽകിയത് അതിവേഗ ജാമ്യം; കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ വിട്ടത് വിവാദത്തിൽ
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുവാൻ പുതിയ പദ്ധതി; എ ക്ലാസ്സ് ഡ്രഗ് ഉപയോഗിക്കുന്നവർക്ക് ബ്രിട്ടീഷ് പാസ്സ്പോർട്ടും ഡ്രൈവിങ് ലൈസൻസും നഷ്ടമായേക്കും; മയക്കുമരുന്നിനെതിരെ സന്ധിയില്ലാ സമരവുമായി ബ്രിട്ടൻ
ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ