You Searched For "മറുപടി"

മുഖമില്ലാത്ത ആളുകള്‍ ഓരോ മാസവും ഓരോ കാര്യങ്ങള്‍ പറയുന്നു; ഞാനോ പാലക്കാട്ടെ ജനങ്ങളോ ഇത് മുഖവിലക്കെടുക്കുന്നില്ല; എത്രകാലമായി ഇത്തരം അധമമായ കാര്യങ്ങള്‍ പറയുന്നു; പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടൂ;  സൈബര്‍ ലോകത്തെ വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിന്റെയൊക്കെ മോശം കമന്റുകള്‍ക്ക് തെറി തന്നെ മറുപടി ഇട്ട് ഹൈഡാക്കി വച്ചത് ആ പാവം മനുഷ്യന് നോവരുതെന്ന് ഓര്‍ത്തിട്ടാണ്..; നാളെ ഞാനും നീയും ഒക്കെ മെലിയാന്‍ ഉള്ളവരാണ്..; ആറടി മണ്ണിലേക്ക് തന്നെ മടങ്ങി പോകേണ്ടിവരുമാണ്...; സ്ഫടികം ജോര്‍ജിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് സൈബര്‍ ആക്രമണം നേരിട്ടതില്‍ മറുപടിയുമായി യുവതി; നടന്റെ പ്രതികരണം പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ്
സര്‍വകലാശാല സമരം കണ്ടില്ലേ; അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും; 25 ചെറുപ്പക്കാരെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല;  കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്ഐയെ പുകഴ്ത്തി പി ജെ കുര്യന്‍
ഭാരതാംബ രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ല, ദേശീയ ഐക്യത്തിന്റെ ഭാഗം; രാജ്ഭവനില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് ഭരണഘടനാ തലവനെ അപമാനിക്കല്‍; ബഹിഷ്‌കരണം പ്രോട്ടോക്കോള്‍ ലംഘനം; എതിര്‍പ്പ് അറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി ഗവര്‍ണറുടെ മറുപടി
മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളില്‍ മാച്ച് ഫിക്‌സിങ് എന്ന ആരോപണം; ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചെങ്കിലും മറുപടി നല്‍കാതെ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന്റെ വാദങ്ങളുടെ മുനയൊടിക്കാന്‍ കമ്മീഷന്റെ രേഖയും
അശ്വിന്‍ പൂവാലനെപ്പോലെ പെരുമാറുന്നുവെന്ന് സ്ഥാപനത്തിലെ ജീവനക്കാരി; വീട്ടില്‍ ബിരിയാണി ആണ് മോളെ.. മണ്ണുവാരി തിന്നാറില്ല എന്ന തകര്‍പ്പന്‍ മറുപടിയുമായി ദിയകൃഷ്ണ; ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിലേറെ പേരുടെ പിന്തുണ; കമന്റിന്റെ വീഡിയോയും വൈറല്‍
എക്‌സാലോജിക് ബെനാമി സ്ഥാപനമല്ല;  മാതാവ് കമലയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചു തുടങ്ങിയ സ്ഥാപനം; പ്രവര്‍ത്തനങ്ങളില്‍ പിതാവിനോ ഭര്‍ത്താവിനോ പങ്കില്ല; റിയാസിന്റെ പണം കമ്പനിയിലേക്ക് വന്നിട്ടില്ല; കോവളം കൊട്ടാരം കൈമാറ്റത്തില്‍ തനിക്ക് പങ്കുണ്ടെന്നത് വെറും ആരോപണം മാത്രം; ആരോപണങ്ങള്‍ക്ക് വീണ വിജയന്റെ മറുപടി ഇങ്ങനെ
ഇത് അനുവദിക്കരുത്, ഒരു ഹായ് പറയാന്‍ വന്നതാണ്; തരൂരിനോട് ചോദ്യവുമായി മകന്‍ ഇഷാന്‍; പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്കിന് തെളിവ് വിദേശ സര്‍ക്കാറുകള്‍ ചോദിച്ചിരുന്നോ എന്ന് ചോദ്യം; ഒസാമ ബിന്‍ ലാദന്റെയും മുംബൈ ഭീകരാക്രമണങ്ങളുടെയും ഉദാഹരണ സഹിതം തരൂരിന്റെ മറുപടിയും
വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് കരുതരുത്; ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക് സംഘത്തിന് ചുട്ട മറുപടി നല്‍കി തരൂര്‍
ആ കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്; കാര്‍ വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമായിരുന്നു എന്ന് അറിയില്ലായിരുന്നു; 36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്
താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത്; പാര്‍വതി അടക്കമുള്ള  തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതും അതാണ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ പരിഹസിച്ച പാര്‍വതി തിരുവോത്തിന് മറുപടിയുമായി വിധു വിന്‍സന്റ്