You Searched For "മറ്റത്തൂര്‍"

മറ്റത്തൂരില്‍ കോണ്‍ഗ്രസുകാര്‍ ഒറ്റച്ചാട്ടത്തിന് കൂട്ടത്തോടെ ബിജെപി ആയെന്ന് മുഖ്യമന്ത്രി പറയുന്നത് പി ആര്‍ ഏജന്‍സിയുടെ തന്ത്രമോ ? സ്വതന്ത്രയായി ജയിച്ച ടെസിക്ക് പ്രസിഡന്റ് ആകാന്‍ കോണ്‍ഗ്രെസും ബിജെപിയും പിന്തുണ കൊടുത്തപ്പോള്‍ പൊലിഞ്ഞത് സിപിഎമ്മിന്റെ പര്‍ച്ചേസ് രാഷ്ട്രീയം; മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ച കള്ളവുമായി സിപിഎം സൈബര്‍ ലോകവും
മറ്റത്തൂരില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം! കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോയിട്ടില്ല; 10 സീറ്റുമായി ഭരണം പിടിക്കാന്‍ സിപിഎം നടത്തിയ കുതിരക്കച്ചവടം പൊളിച്ചടുക്കി; നടന്നത് മാസ് ഓപ്പറേഷന്‍; പിണറായിക്ക് മറുപടിയുമായി സതീശനും വിമതരും; തൃശൂരില്‍ കളി മാറിയപ്പോള്‍
തൃശൂര്‍ മറ്റത്തൂരില്‍ തകര്‍പ്പന്‍ ക്ലൈമാക്‌സ്! കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെച്ച് ബിജെപിക്കൊപ്പം; വഞ്ചിച്ച വിമതന്‍ ഔസേപ്പിനെ വീഴ്ത്താന്‍ പുത്തന്‍ കൂട്ടുകെട്ട്; നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ടെസി ജോസ് പ്രസിഡന്റ്; എല്‍ഡിഎഫിനെ പൂട്ടാന്‍ ഉത്തരേന്ത്യന്‍ മോഡല്‍ ഓപ്പറേഷന്‍ താമര; മറ്റത്തൂരിനെ പിടിച്ചുലച്ച അട്ടിമറി ഇങ്ങനെ