You Searched For "മാഞ്ചസ്റ്റര്‍"

മാഞ്ചസ്റ്ററിലെ വസതിയില്‍ വെച്ച് ശാരീരികമായി പീഡിപ്പിച്ചു; പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഹെദര്‍ അലിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്; പരാതിക്ക് പിന്നാലെ പാക് താരത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് പോലീസ്; അറസ്റ്റ് നടപടിക്കിടെ പൊട്ടിക്കരഞ്ഞ് താരം
അര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പുതുചരിത്രം കുറിച്ച് കെ എല്‍ രാഹുല്‍; ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി; നേട്ടം 25 ഇന്നിങ്‌സുകളില്‍ നിന്നും
കരുണ്‍ നായര്‍ക്ക് പകരം സായിസുദര്‍ശന്‍ ടീമില്‍; പരിക്കേറ്റ താരങ്ങള്‍ ഉള്‍പ്പടെ മൂന്നുമാറ്റവുമായി ഇന്ത്യ; തുടര്‍ച്ചയായ നാലാം തവണയും ഗില്ലിന് ടോസ് നഷ്ടം; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; മാഞ്ചസ്റ്ററില്‍ പതിയെ തുടങ്ങി ഇന്ത്യ
ടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവനും കൊണ്ടൊരാള്‍ ചാടിയത് ചിറകില്‍ നിന്ന്: മാഞ്ചസ്റ്ററിലേക്ക് പറക്കാന്‍ തുടങ്ങിയ റയ്ന്‍ എയര്‍ വിമാനത്തില്‍ പെട്ടവരുടെ ദുരിത കഥ