You Searched For "മാണി സി കാപ്പൻ"

മാണി സി കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്, പാലായിൽ സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്; തോറ്റപ്പോഴൊക്കെ സിനിമാക്കാർക്ക് പുറകെ പോയി; കാപ്പൻ പോയതുകൊണ്ട് ഇടതു മുന്നണിക്ക് ഒന്നും സംഭവിക്കില്ല; മാണി സി കാപ്പനെ തള്ളി പാലാ സീറ്റ് ജോസ് കെ മാണിക്ക് ഉറപ്പിച്ചു എം എം മണി
മാണി സി കാപ്പൻ ഇടതു മുന്നണി വിട്ടു; ഇനി യുഡിഎഫിനൊപ്പം; പാലയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം; ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം വരും; ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും കാപ്പൻ; കാപ്പനല്ല പ്രാധാന്യം എൻസിപിക്കെന്ന് എ വിജയരാഘവൻ
കാപ്പൻ കാണിച്ചത് ആയിരക്കണക്കിന് ഇടതുപക്ഷജനാധിപത്യമുന്നണി പ്രവർത്തകരോ‌ടുള്ള അനീതി; സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് പൊതു സമൂഹത്തോട് വിശദീകരിക്കണമെന്നും മന്ത്രി എ കെ ശശീന്ദ്രൻ; മാണി സി കാപ്പന്റെ നിലപാട് പാർട്ടിയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണെന്നും എൻസിപി നേതാവ്
ചെന്നിത്തല ആഗ്രഹിച്ചത് താരീഖ് അൻവറിലൂടെ എൻസിപിയെ വളച്ചെടുക്കാൻ; കിട്ടുന്നത് കാപ്പനെ മാത്രം; പാർട്ടി സ്ഥാനങ്ങൾ രാജിവെച്ച ശേഷം പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പൻ; ജയിക്കുന്നത് ശശീന്ദ്ര തന്ത്രം; എലത്തൂർ മന്ത്രിക്ക് കിട്ടിയേക്കും; പാലായിൽ യുഡിഎഫിന് സിറ്റിങ് എംഎൽഎയെ കിട്ടുമ്പോൾ
മൂന്നാം മുന്നണിയെ നയിക്കാൻ പവാറിന് വേണ്ടത് ഇടതുപക്ഷ പിന്തുണ; പിണറായിയുടെ ധാർഷ്ട്യത്തെ മറക്കുന്നത് യെച്ചൂരിയുടെ മനസ്സ് അനുകൂലമാക്കാൻ; പിളരുംതോറും കേരളത്തിൽ എൻസിപി വളരുമോ? മാണിയുടെ തത്വത്തിൽ വിശ്വസിച്ച് മാണി സി കാപ്പനും
തലയെടുപ്പുള്ള കൊമ്പനാനയെ പോലെ പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ; ഐശ്വര്യ കേരള യാത്ര യുഡിഎഫിന് ഐശ്വര്യമാകുന്നു; കാപ്പനെ ഹസ്തദാനം ചെയ്തും ആലിം​ഗനം ചെയ്തും സ്വീകരിച്ച് യുഡിഎഫ് നേതാക്കൾ; പാലായിൽ ഐക്യജനാധിപത്യ മുന്നണിയുടെ പുതിയ മാണിക്യമായി മാണി സി കാപ്പൻ മാറുന്നു
കെ എം മാണിയുടെയും കേരള കോൺ​ഗ്രസിന്റെയും കോട്ട തകർത്ത് സഖാക്കളുടെ ഹീറോയായി; ജയിച്ചവർ തോറ്റവർക്ക് സീറ്റ് വിട്ടുനൽകണമെന്ന ഇടത് ന്യായം മനസ്സിലാകാതെ പടിയിറക്കവും; പാർട്ടി രൂപീകരിക്കും മുമ്പ് മുന്നണി പ്രവേശവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥിത്വവും; കേരള രാഷ്ട്രീയത്തിലെ അത്ഭുതമായി മാണി സി കാപ്പൻ മാറുന്നതിങ്ങനെ
മാണി സി കാപ്പന്റെ മുന്നണിമാറ്റം കൂറുമാറ്റം തന്നെ! എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണി; കോൺഗ്രസിൽ ചേരാത്തത് ഘടകകക്ഷിയായി സ്ഥാനങ്ങൾ മോഹിച്ച്; ജോസിന്റെ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ വിജയസാധ്യത ഒരു ശതമാനം പോലുമില്ല