You Searched For "മാനേജര്‍"

വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വിദേശത്ത് പോകാന്‍ തയ്യാറെടുത്തിരുന്ന അമീനയെ ഏറ്റവും വേദനിപ്പിച്ചത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന മാനേജരുടെ ക്രൂരമായ വാക്കുകള്‍; ജീവനൊടുക്കിയത് ശനിയാഴ്ച മാനേജര്‍ ശകാരവര്‍ഷം നടത്തിയതിന് പിന്നാലെ; കുറ്റിപ്പുറം അമാന ആശുപത്രി നഴ്‌സിന്റെ മരണത്തില്‍ അന്വേഷണത്തിനായി മുറവിളി; മാനേജര്‍ക്ക് എതിരെ പോസ്റ്ററുകള്‍; നിയമപോരാട്ടത്തിന് സഹപ്രവര്‍ത്തകര്‍
മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍; സത്യം പുറത്തുവരുമെന്ന് നടന്റെ പോസ്റ്റ്
പരാതിക്കാരന്‍ ഉണ്ണിയും പൃഥ്വിയും അടക്കം മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; എല്ലാറ്റിനും സാക്ഷിയായി സിസി ടിവി കാമറകള്‍; ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ഉണ്ടായ അടിപിടി കേസിന്റെ കഥ
നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടു; ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മുന്‍മാനേജര്‍: പരാതിക്കാരന്റെ മൊഴിയെടുത്തതിന് പിന്നാലെ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് പോലിസ്: ഇരുവരും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്
കീഴ് ജീവനക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു സംസാരിച്ചു; മാനേജറെ കുടുക്കാന്‍ വിമാനത്തില്‍ നാടന്‍ ബോംബ് വെച്ച് സൂപ്പര്‍വൈസര്‍: 15 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും പിഴയും