You Searched For "മാഹി"

മാഹിയിലെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാം; ആഹാരം വിളമ്പില്ല; മദ്യശാലകൾ പൂർണമായി തുറന്നത് പോണ്ടിച്ചേരി സർക്കാരിന്റെ നികുതിവരുമാനം കുഞ്ഞനെ ഇടിഞ്ഞതോടെ;  കേരളത്തിൽ നിന്നും മദ്യപന്മാരുടെ ഒഴുക്കിന് സാധ്യത
മുൻ ആഭ്യന്തരമന്ത്രിയായ ഉന്നതനായ കോൺഗ്രസ് നേതാവ് തന്റെ ഏട്ടൻ; നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു ഭീഷണി; കാണുമ്പോൾ കാറിൽ കയറാൻ നിർബന്ധിക്കും; ഒറ്റയ്ക്കാവുമ്പോൾ ലൈംഗിക ചുവയോടെയുള്ള സംഭാഷണം; പരാതിക്കാരിക്ക് ജോലി പോയി; മാഹിയിലെ വിദ്യാഭ്യാസ സ്ഥാപന ഉടമ വിവാദത്തിൽ