You Searched For "മിഹിര്‍"

ഇവിടെ തന്നെ ആരും മനസ്സിലാക്കുന്നില്ലെന്നും ഖത്തറിലേക്ക് വരണമെന്നും അച്ഛനോട് കേണപേക്ഷിച്ച മകന്‍; എല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ച അച്ഛന്റെ ഇമെയില്‍ 2021ലേത്; 2024ലെ ചാറ്റുകളിലും നിറയുന്നത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍; മിഹിര്‍ മരിക്കുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി സംസാരിച്ചിരുന്നുവെന്ന് ആരോപണവുമായി അച്ഛന്‍; ആ സമയം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത് അരൊക്കെ? മിഹിറിന്റെ മരണത്തില്‍ അസ്വാഭാവികത ഏറെ
മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്‌മെന്റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല; മകന്‍ തന്നോട് പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ല; സ്‌കൂളില്‍ നിന്നും സന്തോഷവാനായി വന്ന മിഹിര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ജീവന്‍ അവസാനിപ്പിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നു: പോലീസില്‍ പിതാവിന്റെ പരാതി
മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരന്‍; മറ്റൊരു കുട്ടിയെ മര്‍ദിച്ചതിന് മുന്‍പ് പഠിച്ച സ്‌കൂളില്‍ നിന്ന് ടിസി നല്‍കി പറഞ്ഞു വിട്ടു; റാഗിങ് നടന്നതിന് തെളിവില്ല; ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ നടപടിയില്ല; വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ന്യായീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍
മിഹിറിനു സംഭവിച്ചത് എന്താണെന്ന് ലോകം അറിയണം; റാഗിങ് ആരോപണത്തില്‍ ഉറച്ച് മാതാവ്; ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും മറ്റുകുട്ടികള്‍ പറഞ്ഞ കാര്യങ്ങളും തെളിവായി നിരത്തി; സ്‌കൂളുകളുടെ വിശദീകരണത്തില്‍ അവ്യക്തത; സര്‍ക്കാര്‍ എന്‍.ഒ.സി ഹാജറാക്കാതെ സ്‌കൂള്‍ അധികൃതര്‍
മിഹിറിന്റെ മരണം വരെ ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥിക്കൂട്ടം ആഘോഷമാക്കി; അധിക്ഷേപകരമായ ചാറ്റിന്റെ സക്രീന്‍ഷോട്ടുകള്‍; ജസ്റ്റിസ് ഫോര്‍ മിഹിര്‍ രണ്ട് ദിവസത്തിനകം അപ്രത്യക്ഷമായി; 15കാരനോട് കുറ്റവാളിയോടെന്ന പോലെ പെരുമാറിയെന്ന് മാതൃസഹോദരന്‍
ഒരു പെണ്‍കുട്ടി ആവശ്യമില്ലാതെ പ്രകോപനം സൃഷ്ട്ടിക്കുന്ന രീതിയില്‍ പെരുമാറി; എന്റെ മകന്‍ പ്രതികരിച്ചു; ആ കുറ്റത്തിന് ഏഴ് ദിവസം സസ്പെന്‍ഷന്‍; ശേഷം അനുഭവിച്ചത് കൊടിയ പീഡനം; എല്ലാം വൈസ് പ്രിന്‍സിപ്പല്‍ വക; പൊട്ടിക്കരഞ്ഞ് കത്തെഴുതി അമ്മ; ഫ്‌ളാറ്റില്‍ നിന്നും മിഹിര്‍ ചാടി മരിച്ചത് എന്തിന്? കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി മറുപടി പറഞ്ഞേ മതിയാകൂ