You Searched For "മുഖ്യമന്ത്രി"

ആര്‍എസ് എസ് നേതാവിനെ എഡിജിപി സന്ദര്‍ശിച്ചത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതുമായി; സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുന്ന സഹായ സഹകരണ സംഘം; ആഞ്ഞടിച്ച് വിഡി സതീശന്‍
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച: അജിത്കുമാറിനെ മാറ്റണമെന്ന സമ്മര്‍ദ്ദം; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട കൂടിയാലോചനകള്‍
എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി;  മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന്‍ എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍
അജിത് കുമാര്‍ കണ്ട ആര്‍ എസ് എസ് നേതാവ് ജയകുമാറോ? എഡിജിപിയുടെ കൂടിക്കാഴ്ച വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയെ എന്ന് റിപ്പോര്‍ട്ട്; വിവാദം തുടരുമ്പോള്‍ സിപിഎം മൗനത്തില്‍
വിവാദ ഫോണ്‍ കോളും സ്വര്‍ണം പൊട്ടിക്കല്‍ സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന്‍ എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
എഡിജിപിയെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യം; സര്‍ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
മുഖ്യമന്ത്രിയെയും അന്‍വറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്; അപ്പോള്‍ ബാക്കിയുള്ളവരെല്ലാം ശശിയായെന്ന് കെ എം ഷാജി
ഡി.ജി.പി. എത്തിയത് അജിത്തിനെ മാറ്റാന്‍ ലക്ഷ്യമിട്ട്; കൂടിക്കാഴ്ചയില്‍ തീരുമാനം മാറി; വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; അന്‍വറിന്റെ ആരോപണങ്ങളിലെ വസ്തുതകളിലെ അവ്യക്തതയും പ്രശ്‌നം
ശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളും
അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി സൈമൺ ബ്രിട്ടോ യാത്രയായി; ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു; വിടവാങ്ങുന്നത് ചലനാത്മകമായ യുവത്വങ്ങൾക്ക് പ്രചോദനമായ കറതീർന്ന കമ്മ്യൂണിസ്റ്റ്; വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായിരുന്ന ബ്രിട്ടോ മടങ്ങുന്നത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റായി