Newsഅജിത് കുമാര് കണ്ട ആര് എസ് എസ് നേതാവ് ജയകുമാറോ? എഡിജിപിയുടെ കൂടിക്കാഴ്ച വിജ്ഞാനഭാരതിയുടെ പ്രധാനിയായ തിരുവനന്തപുരം സ്വദേശിയെ എന്ന് റിപ്പോര്ട്ട്; വിവാദം തുടരുമ്പോള് സിപിഎം മൗനത്തില്മറുനാടൻ മലയാളി ബ്യൂറോ6 Sept 2024 7:01 AM IST
Newsവിവാദ ഫോണ് കോളും സ്വര്ണം പൊട്ടിക്കല് സംഘ ബന്ധ ആരോപണവും; പത്തനംതിട്ട മുന് എസ്പി നടത്തിയത് ഗുരുതര ചട്ടലംഘനം; സസ്പെന്ഡ് ചെയ്യാന് മുഖ്യമന്ത്രിയുടെ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ5 Sept 2024 8:51 PM IST
KERALAMഎഡിജിപിയെ മാറ്റി നിര്ത്തി അന്വേഷിക്കണമെന്നത് അന്വറിന്റെ മാത്രം ആവശ്യം; സര്ക്കാരിന് ആ അഭിപ്രായമില്ല; ആരാണ് ശരിയെന്ന് കാത്തിരുന്ന് കാണാമെന്ന് മന്ത്രി വി. ശിവന്കുട്ടിശ്രീലാല് വാസുദേവന്5 Sept 2024 8:39 PM IST
KERALAMമുഖ്യമന്ത്രിയെയും അന്വറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്; അപ്പോള് ബാക്കിയുള്ളവരെല്ലാം ശശിയായെന്ന് കെ എം ഷാജിമറുനാടൻ മലയാളി ബ്യൂറോ5 Sept 2024 6:08 PM IST
Newsഡി.ജി.പി. എത്തിയത് അജിത്തിനെ മാറ്റാന് ലക്ഷ്യമിട്ട്; കൂടിക്കാഴ്ചയില് തീരുമാനം മാറി; വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; അന്വറിന്റെ ആരോപണങ്ങളിലെ വസ്തുതകളിലെ അവ്യക്തതയും പ്രശ്നംമറുനാടൻ മലയാളി ഡെസ്ക്5 Sept 2024 7:49 AM IST
Politicsശബരിമലയിലെ യുവതീ പ്രവേശനം സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന ആശങ്ക ശക്തം; സംഘപരിവാർ സംഘടനകൾ ഒരുങ്ങുന്നത് തുടർച്ചയായി നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക്; അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടും; സംഘർഷങ്ങളിൽ ഭരണ വൃത്തങ്ങളിലും ആശങ്ക; മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാർട്ടി സെക്രട്ടറിയും നേതാക്കളും ഒപ്പമുണ്ടെങ്കിലും കടകംപള്ളി അടക്കമുള്ളവർക്ക് അതൃപ്തി; മതിലിനുള്ള പിന്തുണ യുവതീ ദർശനത്തിന് നൽകാതെ സമുദായ നേതാക്കളുംഎം മനോജ് കുമാർ2 Jan 2019 3:58 PM IST
Bharathഅന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി സൈമൺ ബ്രിട്ടോ യാത്രയായി; ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു; വിടവാങ്ങുന്നത് ചലനാത്മകമായ യുവത്വങ്ങൾക്ക് പ്രചോദനമായ കറതീർന്ന കമ്മ്യൂണിസ്റ്റ്; വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായിരുന്ന ബ്രിട്ടോ മടങ്ങുന്നത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റായിമറുനാടൻ ഡെസ്ക്2 Jan 2019 7:30 PM IST
SPECIAL REPORTസുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ തന്ത്രി സ്ഥാനം ഒഴിയണം; ക്ഷേത്രം അടയ്ക്കണോ തുറക്കണോ എന്നു തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണ്; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; ഹെലികോപ്ടറിൽ അല്ല യുവതികൾ ശബരിമലയിൽ എത്തിയത്; മറ്റ് സാധാരണ ഭക്തരെ പോലെ മല കയറുകയാണ് ചെയ്തത്; ഇതിന്റെ പേരിൽ അയ്യപ്പഭക്തർക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല; ശബരിമലയുടെ പേരിൽ സംഘർഷ ഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമമെന്നും പിണറായി വിജയൻമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 11:26 AM IST
SPECIAL REPORTപന്തളത്ത് ബിജെപി പ്രവർത്തകൻ മരിച്ചത് ഹൃദയസ്തംഭനം മൂലം! പോസ്റ്റുമോർട്ടം റിപ്പോർട്ട് വരും മുമ്പ് മരണ കാരണം എന്തെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി; സിപിഎം ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ രണ്ട് പാർട്ടി പ്രവർത്തകർ അറസ്റ്റിലെങ്കിലും അതേകുറിച്ച് പരാമർശിക്കാതെ മുഖ്യമന്ത്രി; പൊലീസും സിപിഎമ്മും ഒത്തുകളിക്കുന്നതായി മരണപ്പെട്ട ചന്ദ്രന്റെ കുടുംബം; പന്തളത്ത് സംഘർഷത്തിന് കാരണം ബിജെപി മുന്നറിയിപ്പ് അവഗണിച്ചതെന്ന് പറഞ്ഞ് പൊലീസുംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 1:02 PM IST
Greetings'ഞാനും ചെത്തുജോലിയേ ചെയ്യാവൂ എന്ന് ആഗ്രഹിക്കുന്നവരുണ്ടാകും; എന്തുചെയ്യാം, കാലം മാറിപ്പോയില്ലേ എന്നേ അവരോടു പറയാനുള്ളൂ'; എത്രകാലമായി വ്യക്തിപരമായ അധിക്ഷേപം കേൾക്കുന്നു;അവർ പറയട്ടെ! ഇപ്പോൾ ജാതി കൂടി പറയുന്നു;അതൊരു പുതിയ വിദ്യയാണെന്നും ജാതി അധിക്ഷേപത്തിൽ കുറിക്ക്കൊള്ളുന്ന മറുപടിയായി മുഖ്യമന്ത്രിമറുനാടൻ ഡെസ്ക്3 Jan 2019 1:28 PM IST
SPECIAL REPORTഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് കലാപ തുല്യമായ അക്രമം; ഭക്തിയുടെ പേരിൽ പലയിടുത്തം പ്രതിഷേധം അഴിഞ്ഞാട്ടമായി മാറി; കണ്ണൂരും മലപ്പുറത്തും തിരുവനന്തപുരത്തും ബോംബേറ്; മാധ്യമപ്രവർത്തകരെ തിരഞ്ഞ്പിടിച്ച് മർദ്ദിച്ചു; കോഴിക്കോട് വിഎച്ച്പി ഓഫീസിൽ നിന്ന് കണ്ടെത്തിയത് വൻ ആയുധശേഖരം; ക്രമസമാധാനത്തെക്കുറിച്ചും പൊതുമുതൽ നശീകരണത്തെക്കുറിച്ചും മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 7:19 PM IST
KERALAMലോക്കൽ കമ്മിറ്റി സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്; കേരളത്തെ യുദ്ധഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത്; മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് ഫാസിസ്റ്റ് നടപടി: വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി5 Jan 2019 3:13 PM IST