You Searched For "മുണ്ടക്കൈ"

കേരളത്തിലെ ജനങ്ങളുടെ മനസാണിത്; സാമൂഹിക മൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം; ഇത് സംഭാവന ചെയ്തുണ്ടാക്കിയത് ജനങ്ങളാണ്; കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുണ്ടായി എന്നറിഞ്ഞു ആദ്യം ഓടിയെത്തിയ എംഎല്‍എ; മുഖ്യമന്ത്രിയും ദുരന്തം അറിഞ്ഞത് സിദ്ധിഖിന്റെ വാക്കുകളിലൂടെ; ദുരിതബാധിതരെ സഹായിക്കാന്‍ കൈ-മെയ് മറന്ന് നിന്നിട്ടും ഒടുവില്‍ നേരിട്ടത് അപമാനം; സഖാക്കളുടെ കുക്കൂവിളിയില്‍ കണ്ണുനിറഞ്ഞ് സിദ്ധിഖ്; ആശ്വസിപ്പിച്ചു ദുരിതബാധിതര്‍; മുഖ്യമന്ത്രി മാപ്പുപറയണമെന്ന് സണ്ണി ജോസഫ്
മുണ്ടക്കൈയിലെ ദുരിതബാധിതര്‍ പുതുജീവിതത്തിലേക്ക്; കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട വീടുകള്‍ കൈമാറി മുഖ്യമന്ത്രി; വീട് കൈമാറിയത് 178 കുടുംബങ്ങള്‍ക്ക്;  വീടുകളിലേക്കുള്ള അത്യാവശ്യ ഫര്‍ണിച്ചറുകള്‍ നല്‍കുമെന്ന് പിണറായി വിജയന്‍
മുണ്ടക്കൈ-ചൂരല്‍മല വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരെ ആഞ്ഞടിച്ചു ഹൈക്കോടതി; ചിറ്റമ്മ നയം വേണ്ട, ഭരണഘടന വായിച്ചിട്ട് വരൂ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായം നല്‍കി; സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് ജനങ്ങളോട് പറയൂ; കാരുണ്യമല്ല തേടുന്നതെന്നും കോടതിയുടെ വിമര്‍ശനം
മുണ്ടക്കൈ-പുത്തുമല: 49 പേര്‍ക്ക് കൂടി വീട്; വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും; ആകെ 451 പേര്‍ക്ക് വീട്; പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്ക് 6 കോടി കൂടി; ദുരന്ത സ്മാരകം നിര്‍മ്മിക്കാന്‍ 93.93 ലക്ഷം
കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട്; പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 772 കോടി രൂപ; എന്നിട്ടും പുനരധിവാസം ഇനിയും അകലേ; മുണ്ടക്കൈ ടൗണ്‍ഷിപ്പില്‍ പൂര്‍ത്തിയാകുന്നത് ഒരു വീട് മാത്രം
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ഉയരും; തറക്കല്ലിട്ട് മുഖ്യമന്ത്രി; ഏഴ് സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകള്‍ ഒരുങ്ങും; ടൗണ്‍ഷിപ്പ് നിര്‍മാണം തുടങ്ങുന്നത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഏഴ് മാസങ്ങള്‍ക്കിപ്പുറം; അടുത്ത വര്‍ഷം ആദ്യം നിര്‍മാണം പൂര്‍ത്തീകരിക്കും
107.95 കോടി രൂപയുടെ എസ്റ്റിമേറ്റ്; 195.5 കോടി രൂപയായി പുതുക്കി; പാറക്കഷ്ണങ്ങളും കല്ലും മണലും നീക്കാന്‍ ഊരാളുങ്കലിന് 195.55 കോടി! ഈ കല്ലും മണ്ണം ഉപയോഗിച്ച് ഊരാളുങ്കലിന് ടൗണ്‍ഷിപ്പും ഉണ്ടാക്കാം; പദ്ധതി നിര്‍വഹണ യൂണിറ്റിലെ വിവിധ തസ്തികളില്‍ പിന്‍വാതില്‍ നിയമനങ്ങളും പൊടി പൊടിക്കും; മുണ്ടക്കൈയിലെ ദുരന്തത്തില്‍ ചിലര്‍ക്ക് കോളടിക്കുമ്പോള്‍
മുണ്ടക്കൈ പുനരധിവാസത്തിനായി പാട്ടഭൂമി ഏറ്റെടുക്കുന്നത് പൊന്നുംവില നല്‍കി; പാട്ടഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഭൂമിക്കുമേല്‍ ഉടമാവകാശം ഉണ്ടാകുമോയെന്ന ചോദ്യം ബാക്കി; തോട്ടം ഉടമകളുടെ സമ്മര്‍ദത്തിന് മുഖ്യമന്ത്രിയും സര്‍ക്കാറും വഴങ്ങുന്നു; നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ഒരുങ്ങി വയനാട് കലക്ടര്‍
സൗജന്യ റേഷന്‍ പൂര്‍ണ്ണമായി കിട്ടുന്നില്ല; ഭക്ഷണത്തിന്റെ ബില്ലുള്‍പ്പെടെ പാസായില്ല; വാഹനങ്ങള്‍ ഓടിയ വകയിലും പണം കിട്ടിയില്ല; വാടകയുടെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഏറെ; ഉരുള്‍പൊട്ടിയ വിലങ്ങാടിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍
മുണ്ടക്കൈയില്‍ അനാഥരായ കുരുന്നുകള്‍ക്കായി മറുനാടന്‍ ഷാജന്റെ ആകാശച്ചാട്ടം നാളെ; ഇതുവരെ സമാഹരിച്ചത് 11 ലക്ഷത്തിലേറെ; ശാന്തിഗ്രാം വഴി മറുനാടന്‍ വായനക്കാര്‍ക്കും ധനസഹായം നല്‍കാം