SPECIAL REPORTബെന്നിച്ചൻ തോമസിന്റെ ഉത്തരവ് പിണറായിയും അറിഞ്ഞത് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കത്ത് വായിച്ചു തന്നെ; വനംമന്ത്രിയെ 'പൂച്ചക്കുട്ടിയാക്കി' ഈച്ച പോലും അറിയാതെ ആ ഉത്തരവ് സ്റ്റാലിന്റെ കൈയിലെത്തി; ഇരട്ട ചങ്കൻ ഭരിക്കുന്ന കേരള നാട്ടിൽ ഉദ്യോഗസ്ഥർ തന്നിഷ്ടം കാട്ടുമോ?മറുനാടന് മലയാളി7 Nov 2021 8:38 AM IST
SPECIAL REPORTഈരാറ്റുപേട്ടയിലെ വീട്ടിൽ കാണെത്തിയ തമിഴ്‌നാട് പ്രതിനിധികളെ വേണ്ടവിധം ഓടിച്ചു വിട്ട പിസി ജോർജ്; മുല്ലപ്പെരിയാർ തണലിൽ കേരളത്തിലെ രാഷ്ട്രീയ -സാമൂഹ്യ രംഗത്തെ പ്രമുഖർ നേടിയത് കോടികൾ വിലവരുന്ന ഭൂമി; മുഖ്യമന്ത്രിയും വനം മന്ത്രിയും അറിയാതെ മരംമുറി ഉത്തരവ്; മുല്ലപ്പെരിയാറിൽ മണക്കുന്നത് അഴിമതി ഗന്ധംമറുനാടന് മലയാളി7 Nov 2021 10:33 AM IST
SPECIAL REPORTമരംമുറിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടില്ല; ആഭ്യന്തര വകുപ്പ് അറിയാതെ നയപരമായ തീരുമാനം എടുക്കാനും സാധ്യത കുറവ്; അനുമതി കിട്ടിയതിന് പിന്നാലെ തമിഴ്‌നാട് മരം മുറിക്കലും തുടങ്ങി; എല്ലാം പിണറായി അറിഞ്ഞു തന്നെയെന്ന് കെ സുധാകരൻ; പരിഹാസ്യനായി വനംമന്ത്രി; ഇത് മുല്ലപ്പെരിയാറിലെ 'സർക്കാർ' ചതിയോ?മറുനാടന് മലയാളി7 Nov 2021 12:29 PM IST
Politics'അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ'; അത് ഞാൻ അറിയേണ്ടതല്ലല്ലോ എന്ന വിചിത്ര പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ; ഭരണകക്ഷിയിൽ എതിർപ്പ്; ഗൗരവമായി അന്വേഷിക്കണമെന്ന് വാഴൂർ സോമൻ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ; മുല്ലപ്പെരിയാറിൽ നടക്കുന്നത് കള്ളക്കളിയെന്ന് കെ സുരേന്ദ്രൻമറുനാടന് മലയാളി7 Nov 2021 3:20 PM IST
SPECIAL REPORTവിവാദങ്ങൾക്കിടെ മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ; തീരുമാനം, പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ; വൈൽഡ് ലൈഫ് കൺസർവേറ്ററുടേത് ഗുരുതര വീഴ്ചയെന്ന് വനംമന്ത്രിമറുനാടന് മലയാളി7 Nov 2021 4:09 PM IST
Politicsമരംമുറി ഉത്തരവിൽ ഇടഞ്ഞ് സിപിഐ; മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയം; ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; അന്വേഷിക്കണമെന്ന് കാനം; സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും പ്രതികരണംമറുനാടന് മലയാളി7 Nov 2021 5:09 PM IST
SPECIAL REPORTമുല്ലപ്പെരിയാറിലെ മരംവെട്ടാനുള്ള ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചുള്ള തമിഴ്‌നാടിന്റെ തന്ത്രം; സ്റ്റാലിന്റെ പി ആർ അഭ്യാസത്തിൽ എല്ലാം പൊളിഞ്ഞു; പിണറായി വിവരമറിയുന്നത് സ്റ്റാലിന്റെ ട്വീറ്റ് കണ്ട്; മരം വെട്ടാനുള്ള ഉത്തരവ് റദ്ദാക്കാതെ മരവിപ്പിച്ചു നിർത്തിയത് ആയുധമാക്കാൻ തമിഴ്‌നാടും; ഒരു കുഴപ്പവുമില്ലെന്ന് വാദിച്ച് വനംവകുപ്പ് മേധാവിയുംമറുനാടന് മലയാളി8 Nov 2021 6:18 AM IST
SPECIAL REPORTബേബി ഡാം ബലപ്പെടുത്തനായി തമിഴ്‌നാട് വെട്ടാൻ ആവശ്യപ്പെട്ടത് 23 മരങ്ങൾ; പാട്ടക്കരാർ പ്രകാരം അറ്റകുറ്റ പണികൾക്കായി തമിഴ്‌നാട് മരം മുറിക്കാനും അധികാരം; ചീഫ് വൈൽഡ് വാർഡൻ ഉത്തരവിറക്കിയത് 15 മരങ്ങൾ വെട്ടാൻ; ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറി ടി കെ ജോസ് എല്ലാം അറിയാം; എന്നിട്ടും മുഖ്യൻ ഒന്നുമറിഞ്ഞില്ല!മറുനാടന് മലയാളി8 Nov 2021 6:34 AM IST
SPECIAL REPORTമുല്ലപ്പെരിയാർ ഡാം ശക്തമെന്ന മുൻനിലപാട് ആവർത്തിച്ചു ജസ്റ്റിസ് കെ ടി തോമസ്; ഡാമിന് അപകടസാധ്യത ഉള്ളതായി താൻ കരുതുന്നില്ല; മൂന്നു തവണ ബലപ്പെടുത്തൽ നടത്തിയതോടെ ഡാം പുതിയ ഡാമിനു തുല്യം ശക്തമെന്നും വാദം; വിയോജിപ്പുമായി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി പി.ജെ.ജോസഫുംമറുനാടന് മലയാളി8 Nov 2021 6:50 AM IST
ASSEMBLYമരംമുറി വിവാദം സഭയിൽ കത്തിച്ച് പ്രതിപക്ഷം; ഉത്തരവ് റദ്ദാക്കാൻ സർക്കാരിന് കൈ വിറയ്ക്കുന്നതെന്തിനെന്ന് തിരുവഞ്ചൂർ; സബ്മിഷൻ പോരെയെന്ന സ്പീക്കറുടെ ആവശ്യത്തിന് വഴങ്ങിയില്ല; അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അവതരണാനുമതി തേടി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യംമറുനാടന് മലയാളി8 Nov 2021 11:20 AM IST
SPECIAL REPORTബേബി ഡാമിന് ബലപ്പെടുത്തൽപണികൾ നടത്താൻ ആവശ്യപ്പെട്ടത് സുപ്രീംകോടതി; കേസ് നടക്കുമ്പോൾ അനങ്ങാതിരുന്നിട്ട് കോടതി അലക്ഷ്യം ഭയന്ന് തിരക്കിട്ട് മരംമുറിയും; കേരളത്തിന് മുകളിൽ ഡമോക്ലീസിന്റെ വാളായി സുപ്രീംകോടതി ഉത്തരവുകൾമറുനാടന് മലയാളി8 Nov 2021 12:05 PM IST