SPECIAL REPORTമുല്ലപ്പെരിയാർ മൂന്നു ഷട്ടറുകൾ കൂടി ഉടൻ തുറന്നു; തുറന്നത് 1, 5, 6 ഷട്ടറുകൾ; 1299 ഘനയടി ജലം അധികമായി സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുന്നു; പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടംമറുനാടന് മലയാളി30 Oct 2021 9:42 PM IST
SPECIAL REPORTപനീർസെൽവത്തിന് ജലനിരപ്പ് 142 അടിയായി കാണണം; അണക്കെട്ടിന് താഴെയുള്ളവരുടെ ജീവന് തമിഴ്‌നാട്ടിലെ പ്രതിപക്ഷം നൽകുന്നത് പുല്ലുവില; ഡാം തുറന്നത് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥർ തന്നെയെന്ന് മന്ത്രി ദുരൈമുരുഗനും; മുല്ലപ്പെരിയാർ ആളിക്കത്തിച്ച് തമിഴ് വികാരം ഉയർത്താൻ ശ്രമംമറുനാടന് മലയാളി31 Oct 2021 3:08 PM IST
KERALAMമുല്ലപ്പെരിയാറിൽ തമിഴ്‌നാട് റൂൾകർവ് പാലിച്ചില്ല; കോടതിയെ അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ഷട്ടർ തുറന്നിട്ടും ജലനിരപ്പ് 138 അടി ആയി നിർത്താൻ തമിഴ്‌നാടിന് സാധിച്ചില്ലെന്നും മന്ത്രിമറുനാടന് മലയാളി31 Oct 2021 5:44 PM IST
Politicsമുല്ലപ്പെരിയാർ വിഷയം വീണ്ടും നിയമസഭയിൽ; സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം; മന്ത്രി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഉയരണമെന്ന് ചെന്നിത്തല; തമിഴ്‌നാടുമായുള്ള സമവായത്തിലൂടെ മാത്രം പ്രശ്‌ന പരിഹാരമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി1 Nov 2021 7:24 PM IST
SPECIAL REPORTവൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ; ഒറ്റരാത്രിക്കൊണ്ട് അണക്കെട്ടിൽ ഉയർന്നത് ഒരടിയോളം ജലനിരപ്പ്; രാവിലെ തന്നെ മൂന്ന് ഷട്ടറുകൾ ഉയർത്തി കൂടുതൽ വെള്ളം പുറത്തേക്ക് വിട്ട് തമിഴ്‌നാട്; ഇന്ന് ആറുമണിക്ക് ഡാമിലുണ്ടായിരുന്നത് 138.9 അടിയോളം വെള്ളം; മുല്ലപ്പെരിയാറിൽ ആശങ്ക വിട്ടൊഴിയുന്നില്ല; തേക്കടിയിലും പരിസരത്തും മഴ തുടരുമ്പോൾമറുനാടന് മലയാളി3 Nov 2021 12:44 PM IST
KERALAMതമിഴ്‌നാട് മന്ത്രി മുല്ലപ്പെരിയാർ സന്ദർശിക്കും; പൊതുമരാമത്ത് മന്ത്രി ദുരൈ മുരുകന്റെ സന്ദർശനം വെള്ളിയാഴ്ചമറുനാടന് മലയാളി4 Nov 2021 4:50 AM IST
SPECIAL REPORTപുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി; മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും; ബേബി ഡാം ബലപ്പെടുത്താൻ കേരളത്തിന്റെ അനുമതി വേണമെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി; പ്രതികരണം, അണക്കെട്ട് സന്ദർശനത്തിന് ശേഷംമറുനാടന് മലയാളി5 Nov 2021 10:05 PM IST
SPECIAL REPORTജലബോംബുമായി കേരളത്തോട് യുദ്ധം പ്രഖ്യാപിക്കാൻ തമിഴ്‌നാട്; അവർക്ക് മുഖ്യം തമിഴകത്തെ വോട്ട് ബാങ്ക്; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യത്തിനു പ്രസക്തിയില്ലെന്നും ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും പറയുന്നത് വെല്ലുവിളി; നിർണ്ണായകം സുപ്രീംകോടതി നിലപാടുകൾമറുനാടന് മലയാളി6 Nov 2021 1:18 PM IST
Uncategorizedമുല്ലപ്പെരിയാർ തുറന്നത് കേരളവുമായുള്ള രഹസ്യ ഉടമ്പടി പ്രകാരം; ഡാം തുറന്നതിനെതരെ തമിഴ്‌നാട് ബിജെപി പ്രക്ഷോഭത്തിന്മറുനാടന് മലയാളി6 Nov 2021 5:21 PM IST
Uncategorizedഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി പനീർസെൽവംന്യൂസ് ഡെസ്ക്7 Nov 2021 12:19 AM IST
SPECIAL REPORTമുല്ലപ്പെരിയാർ ബേബി ഡാമിനു താഴെ 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി; ആവശ്യം അംഗീകരിച്ച പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; ബലപ്പെടുത്തൽ പൂർത്തിയാൽ ജലനിരപ്പ് ഉയർത്തിയേക്കും; 152 അടിയാക്കുമെന്ന തമിഴ്‌നാട് മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്കമറുനാടന് മലയാളി7 Nov 2021 1:53 AM IST