SPECIAL REPORTമുല്ലപ്പെരിയാറിലുള്ളത് പ്രധാന അണക്കെട്ടും ബേബി ഡാമും എർത്ത് ഡാമും പിന്നെ സ്പിൽവേയും; 3 അടി മാത്രം കോൺക്രീറ്റ് ചെയ്ത് 53 അടി ഉയരത്തിൽ കെട്ടിപ്പൊക്കിയ ബേബി ഡാം ഉയർത്തുന്നത് വൻ ഭീഷണി; മരം മുറിക്കുന്നത് പുതിയ ഡാം എന്ന ആവശ്യം മറികടക്കാൻ; തമിഴ്‌നാട് അട്ടിമറിക്ക് ഒഴുക്കിയത് കോടികളോ?മറുനാടന് മലയാളി9 Nov 2021 12:20 PM IST
SPECIAL REPORTമോൻസനുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ; പൊലീസിന്റെ അന്തസ്സിനെ തകർത്ത ഐജി ലക്ഷ്മണയെ സസ്‌പെന്റ് ചെയ്യും; മുല്ലപ്പെരിയാർ മരം മുറിയിൽ ബെന്നിച്ചൻ തോമസിനും നടപടി നേരിടേണ്ടി വരും; മുതിർന്ന ഐഎഫ് എസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിമറുനാടന് മലയാളി9 Nov 2021 3:18 PM IST
SPECIAL REPORTനീക്കംചെയ്യേണ്ട മരങ്ങൾ പ്രത്യേകമായി നമ്പറിട്ട് വിശദമായ ഉത്തരവാണ് ലഭിച്ചത്; മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞില്ലെങ്കിൽ എന്തുഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന കളിയാക്കലുമായി തമിഴ്‌നാട് മന്ത്രി; ബേബി ഡാം ശക്തിപ്പെടുത്താൻ ഇടപെട്ട് കേന്ദ്രവും; മുല്ലപ്പെരിയാറിൽ ആ ഉത്തരവ് കേരളത്തെ പ്രതിരോധത്തിലാക്കുമ്പോൾമറുനാടന് മലയാളി9 Nov 2021 6:05 PM IST
Politicsലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയിൽ നിന്നും പത്ത് കോടി ഫണ്ട് വാങ്ങി സിപിഎം; മുല്ലപ്പെരിയാറിൽ കേരള ജനതയുടെ താൽപ്പര്യം സംസ്ഥാന സർക്കാർ അവഗണിക്കുന്നത് വാങ്ങിയ കാശിന്റെ കൂറു കാണിക്കലോ? പിണറായിയെ വെട്ടിലാക്കാൻ പ്രതിപക്ഷവും കച്ചമുറുക്കുന്നുമറുനാടന് മലയാളി9 Nov 2021 9:02 PM IST
KERALAMമുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷം കളവ് പ്രചരിപ്പിക്കുന്നു; സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്, പാർട്ടിയല്ല അഭിപ്രായം പറയേണ്ടത്: എ.വിജയരാഘവൻമറുനാടന് ഡെസ്ക്9 Nov 2021 9:15 PM IST
KERALAMഇന്ധന വില സംസ്ഥാന സർക്കാർ കുറയ്ക്കുമോ? മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇനിയും കേന്ദ്രം കുറയ്ക്കട്ടെയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി എ.വിജയരാഘവന്റെ മറുപടിമറുനാടന് മലയാളി9 Nov 2021 9:28 PM IST
SPECIAL REPORTനിർണായക വിഷയം ഉദ്യോഗസ്ഥർ സർക്കാരുമായി ആലോചിച്ചില്ല; സംസ്ഥാന താൽപര്യം പരിഗണിക്കാത്ത ഉത്തരവ് കേന്ദ്ര വനം-പരിസ്ഥിതി നിയമത്തിന് വിരുദ്ധം; മുല്ലപ്പെരിയാറിലെ മരം മുറിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർമറുനാടന് മലയാളി11 Nov 2021 12:48 AM IST
SPECIAL REPORTരാഷ്ട്രീയ പാർട്ടിക്ക് കോടികൾ സംഭാവന ചെയ്യുന്നത് അംബാനിയും അദാനിയും പോലുള്ള കുത്തക മുതലാളികൾ; സിപിഎമ്മിന് ഡിഎംകെ പാർട്ടി ഫണ്ട് നൽകിയപ്പോൾ അത് പുതിയ കീഴ് വഴക്കമായി! മുല്ലപ്പെരിയാറിലെ ചതിക്കൊപ്പം ആ പത്ത് കോടിയും ചർച്ചകളിൽ; മരം മുറിക്കാനുള്ള തീരുമാനം പിണറായി സർക്കാർ അറിവോടെ; ചതിക്കപ്പെട്ടത് കേരളവുംമറുനാടന് മലയാളി11 Nov 2021 11:50 AM IST
SPECIAL REPORTമുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ സ്ഥിതിയും സുരക്ഷയും പരിശോധിക്കാൻ ഉന്നതതല സ്വതന്ത്ര സമിതിയെ നിയോഗിക്കണം; ഡാമിന് ഇനി എത്രകാലം ആയുസുണ്ടെന്ന് സുപ്രീംകോടതിയെ കൊണ്ട് പറയിക്കാനുള്ള നിർണ്ണായക നീക്കം; പിണറായി സർക്കാർ ചെയ്യാൻ മറക്കുന്നത് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവ്മെന്റ് ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി11 Nov 2021 12:07 PM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി; മുല്ലപ്പെരിയാറിന് ബലമുണ്ടെന്ന് ആരുപറഞ്ഞാലും വിഡ്ഢിത്തെന്ന് പറഞ്ഞത് തുറന്നടിച്ചു എം എം മണിയും; അണക്കെട്ട് ഇനിയും നിലനിർത്തുന്നത് ഭാഗ്യപരീക്ഷണമെന്ന് മുൻ മന്ത്രി; അണക്കെട്ടിനെ ചൊല്ലി സിപിഎമ്മിലും ഭിന്നസ്വരംമറുനാടന് മലയാളി12 Nov 2021 3:42 PM IST
Politicsഇരു മന്ത്രിമാരും മരംമുറിയെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞ് വിലപിക്കുന്നു; അതിനേക്കാൾ ഗൗരവം മുഖ്യമന്ത്രിയുടെ മൗനം; മരം മുറി ഉത്തരവ് ഇറക്കിയത് ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ അറിവോടെ; സർക്കാറിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി12 Nov 2021 5:22 PM IST