You Searched For "മെല്‍ബണ്‍"

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണിലെ പിച്ചില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ ഓസീസ് പൊരുതിയത് അഞ്ചാം ദിനത്തിലെ അവസാന സെഷന്‍ വരെ; ആഷസ് പരമ്പരയില്‍ പിച്ചിലെ പത്ത് മില്ലീമീറ്റര്‍ നീളമുള്ള പുല്ലില്‍ പതിച്ച പന്തുകള്‍ കുതിച്ചത് തീക്കാറ്റായി; രണ്ട് ദിവസത്തിനിടെ വീണത് 36 വിക്കറ്റുകള്‍; ഇംഗ്ലണ്ടിന്റെ ആവേശ വിജയത്തിന് പിന്നാലെ പിച്ചിനെതിരെ മുന്‍താരങ്ങള്‍
ബോർഡർ ഗാവസ്‌കർ ട്രോഫി; വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പിൽ കരകയറി കങ്കാരുപ്പട; ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി; മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് മികച്ച ലീഡ്
മകന് ക്രിക്കറ്റ് കോച്ചിങ് സൗകര്യമില്ലാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ബിസിനസ് തകര്‍ന്നപ്പോള്‍ എല്ലാവരാലും പരിഹസിക്കപ്പെട്ടു; കയ്യില്‍ പണമില്ലാതെ അന്ന് അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ മനസില്‍ കുറിച്ചിട്ടു; സ്വന്തം സ്വപ്നങ്ങളും കരിയറുമെല്ലാം മകനുവേണ്ടി മാറ്റിവെച്ച പിതാവിന് നിതീഷ് നല്‍കിയത് എക്കാലവും ഓര്‍മിക്കുന്ന ബോക്‌സിംഗ് ഡേ സമ്മാനം
മകനെ കുറിച്ചോർത്ത് അഭിമാനം; ഹോട്ടൽ മുറിയിലെത്തി നിതീഷ് കുമാർ റെഡ്ഡിയെ വാരിപ്പുണർന്ന് കുടുംബം; വൈകാരിക നിമിഷങ്ങൾ പങ്ക്‌വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; അര്‍ധ സെഞ്ച്വറി ആഘോഷം പുഷ്‌പ സ്റ്റൈലിലെങ്കിൽ, സെഞ്ച്വറി ബാഹുബലിയായി; ട്രെൻഡിംഗായി സെലിബ്രേഷനും
സെഞ്ചുറിയിലേക്ക് കുതിച്ച യശസ്വിയെ റണ്‍ ഔട്ടാക്കി പാറ്റ് കമ്മിന്‍സ്; തൊട്ടുപിന്നാലെ കോലിയെയും വീഴ്ത്തി;  നൈറ്റ്വാച്ച്മാന്‍ ആകാശ് ദീപും വന്നപോലെ മടങ്ങി;  മെല്‍ബണില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടം;  ബോക്‌സിങ് ഡേ ടെസ്റ്റില്‍ പിടിമുറുക്കി ഓസ്ട്രേലിയ
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി; സ്മിത്തിന്റെ സെഞ്ച്വറി മികവിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ; ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം; ഓപ്പണറായി എത്തിയിട്ടും രക്ഷയില്ല, മോശം ഫോം തുടർന്ന് രോഹിത്; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു
കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ സ്വകാര്യതവേണം;  അനുവാദമില്ലാതെ നിങ്ങള്‍ക്ക് വിഡീയോ ചിത്രീകരിക്കാനാവില്ല; മക്കളുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ വനിതാ റിപ്പോര്‍ട്ടറെ തടഞ്ഞ് വിരാട് കോലി; തെറ്റിദ്ധരിച്ചതെന്ന് ഓസിസ് മാധ്യമങ്ങള്‍