You Searched For "മേഘവിസ്‌ഫോടനം"

മേഘ വിസ്‌ഫോടനത്തില്‍ മിന്നല്‍ പ്രളയം; ഗ്വാഡലൂപ്പ് നദിയിലെ ജലം ക്രമാതീതമായി ഉയര്‍ന്നു; 30 അടിയോളം ഉയര്‍ന്ന ജലം പാഞ്ഞെത്തിയത് കുട്ടികളുടെ വേനല്‍ കാല ക്യാമ്പില്‍; കാറുകളും ടെന്റുകളും എല്ലാം ഒഴുകി പോയി; 13 മരണം സ്ഥിരീകരിച്ചു; ദുരന്തത്തിന് ഇരയായവര്‍ ഏറെയും പെണ്‍കുട്ടികള്‍; മരണം ഉയരാന്‍ സാധ്യത; ടെക്‌സാസില്‍ അപ്രതീക്ഷിത ദുരന്തം
കൂട്ടിക്കലിനെ വിറപ്പിച്ചത് ലഘു മേഘവിസ്‌ഫോടനം; കുറച്ചു സമയത്തിനുള്ളിൽ ഇവിടെ പെയ്തത് അതിശക്തമായ മഴ; സംഭവിച്ചത് 2019-ൽ കവളപ്പാറയിലും പുത്തുമലയിലും ദുരന്തം വിതച്ച പ്രകൃതിയുടെ കലിതുള്ളൽ; ഇനി വിശദ പഠനം
ഉത്തരാഖണ്ഡ് പ്രളയത്തിൽ മരണം പതിനേഴായി; നൈനിറ്റാളിൽ മേഘവിസ്ഫോടനം; നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോയി; മണ്ണിടിച്ചിലിൽ നിരവധിപ്പേർ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു