FOREIGN AFFAIRSഘട്ടം ഘട്ടമായി സേനകള്‍ പിന്മാറും; ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കും; മാനുഷിക സഹായത്തിനായുള്ള കൂടുതല്‍ ഇടങ്ങള്‍ തുറക്കും; സ്ഥാനമൊഴിയുന്നതിന് മുമ്പ് ബൈഡന്റെ ഇടപെടല്‍ ഗാസയില്‍ വെടിനിര്‍ത്തലായി; ട്രംപിന്റെ മുന്നറിയിപ്പില്‍ സഹകരിച്ചു ഹമാസും; ചര്‍ച്ചകളില്‍ ഇടനിന്ന് ഖത്തറും; ഗാസയില്‍ സമ്പര്‍ണ വെടിനിര്‍ത്തല്‍ സമാധാനം കൊണ്ടുവരുമോ?മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 6:35 AM IST
FOREIGN AFFAIRSഹസന് നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്6 Jan 2025 12:17 PM IST
SPECIAL REPORTഹിസ്ബുള്ളയെ അടിമുടി ഉലച്ച പേജര്‍ സ്ഫോടനത്തിന് പിന്നാലെ കാണാതായ മാനന്തവാടിക്കാരന്‍ റിന്സണ് ജോസ് എവിടെ? വീട്ടുകാര്‍ക്ക് പോലും ഒരുവിവരവുമില്ല; ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ റിന്സണ് ബോസ്റ്റണില്‍; യുഎസില്‍ നിന്ന് നോര്‍ട്ട ഗ്ലോബല്‍ കമ്പനി ഉടമയെ മുക്കിയത് ഇസ്രയേലോ? ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ1 Jan 2025 7:11 PM IST
FOREIGN AFFAIRSപുടിനേയും എര്‍ദോഗനെയും വെറുപ്പിക്കാതിരിക്കാന്‍ കുരുതിക്കളമായി ഇറാനെ തെരഞ്ഞെടുത്തു; പച്ചനിറമടിച്ച് ഏജന്റുമാര്‍ മരത്തില്‍ കയറി ഇരുന്ന് ഓപ്പറേഷന്; ഒറ്റുകാരെ വിമാനത്തില്‍ കയറ്റി നാട് കടത്തി സ്ഫോടനം കാത്തിരുന്നപ്പോള്‍ ബോംബ് വച്ച മുറിയിലെ എസി കേടായത് പ്രതീക്ഷ തെറ്റിച്ചു; ഒടുവില്‍ മടങ്ങി വന്ന് വെളിച്ചമണച്ചപ്പോള്‍ പൊട്ടിത്തെറി: ഹനിയയെ മൊസാദ് തീര്ത്തതിങ്ങനെന്യൂസ് ഡെസ്ക്29 Dec 2024 4:02 PM IST
SPECIAL REPORTപേജര്‍ സ്ഫോടനത്തിനു പിന്നില്‍ ഒരു പതിറ്റാണ്ട് നീണ്ട ആസൂത്രണം; ഹിസ്ബുല്ലയെ ഒതുക്കാന്‍ കെണിയൊരുക്കി മൊസാദ് കാത്തിരുന്നു; വോക്കി ടോക്കികളിലും സ്ഫോടക വസ്തുക്കള്‍ നിറച്ച് തന്ത്രമൊരുക്കി; ഇസ്രായേല്‍ ചാരസംഘടനയുടെ ദ്വീര്‍ഘ വീക്ഷണകഥന്യൂസ് ഡെസ്ക്6 Oct 2024 7:23 PM IST
FOREIGN AFFAIRSതീക്കട്ടയിലും ഉറുമ്പരിച്ച മൊസാദിന്റെ തന്ത്രങ്ങള്‍..! ഇറാന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ഇസ്രായേല്‍ ചാരനായിരുന്നു; വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഇറാന് പ്രസിഡന്റ് അഹമ്മദിനെജാദ്; ഡബിള്‍ ഏജന്റുമാരും ഇറാന് പണിയായിന്യൂസ് ഡെസ്ക്1 Oct 2024 5:56 PM IST
SPECIAL REPORTക്രിസ്ത്യാന ബാര്‍സോണി ഹംഗറി സീക്രട്ട് സര്‍വ്വീസിന്റെ സംരക്ഷണയില്‍; മകള്‍ക്ക് നിരന്തരമായി ഭീഷണി ഫോണ്‍ കോളുകള്‍ വരുന്നതായി മാതാവ്; മൊസാദിന്റെ 'ചാരസുന്ദരി'യെ കുറിച്ചുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ലമറുനാടൻ മലയാളി ഡെസ്ക്21 Sept 2024 5:38 PM IST
SPECIAL REPORTആദ്യം ഹമാസിനെ ഒതുക്കി; പിന്നാലെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനം തകര്‍ത്തു; ഒടുവില്‍ അടിവേര് മാന്താന്‍ കടന്നാക്രമണം: കാത്തിരുന്ന് ഇസ്രായേല്‍ കളത്തിലിറങ്ങുന്നത് രണ്ട് ഭീകര സംഘടനകളെയും ചുട്ട് ചാമ്പലാക്കാന്മറുനാടൻ മലയാളി ഡെസ്ക്20 Sept 2024 1:03 PM IST
EXCLUSIVEഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയിലൂടെയോ? റിന്സണ് ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും; പൊട്ടിത്തെറിച്ച പേജറുകളുടെ ഇടനിലക്കാരന് എന്ന് മാധ്യമങ്ങള്‍: ലെബനന് യുദ്ധത്തിലെ മലയാളി ട്വിസ്റ്റ് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്20 Sept 2024 11:55 AM IST
SPECIAL REPORTഹിസ്ബുല്ലയെ ലക്ഷ്യം വച്ച് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മ്മിച്ച ഹംഗറിയിലെ ബി എ സി കണ്‍സള്‍ട്ടിങ് മൊസാദിന്റെ ഷെല്‍ കമ്പനി? പേജറുകളില്‍ ഘടിപ്പിച്ചത് ഉഗ്ര പ്രഹരശേഷിയുള്ള രാസവസ്തു; ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ19 Sept 2024 11:46 PM IST
FOREIGN AFFAIRSഹിസ്ബുള്ളയുടെ അടിവേര് മാന്തിയത് മൊസ്സാദിന്റെ തേന്‍കെണികള്‍; ലണ്ടനില്‍ പഠിച്ച ബുഡാപെസ്റ്റിലെ ഈ സുന്ദരി കമ്പനി തുടങ്ങിയത് തന്നെ കുരുക്കൊരുക്കാന്‍; ലബനനിലെ നിലവിളികള്‍ ഭീകരരുടെ ഉറക്കം കളയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Sept 2024 6:32 PM IST
SPECIAL REPORTഹിസ്ബുല്ല ഒട്ടും പ്രതീക്ഷിക്കാത്ത ശൈലിയില്‍ ഒളിയാക്രമണം; പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; യുദ്ധത്തിന്റെ പുതിയ ഘട്ടത്തിന് തുടക്കമിട്ട് ഇസ്രയേല്മറുനാടൻ മലയാളി ബ്യൂറോ18 Sept 2024 10:57 PM IST