SPECIAL REPORTകഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഉപയോഗിച്ചിട്ട് പോയ അതെ..സൈനിക താവളം; ഡെലിവർ ചെയ്ത ആ പെട്ടി തുറന്നതും തീർത്തും വിചിത്രമായ കാഴ്ചകൾ; അന്തരീക്ഷമാകെ വെള്ള പൊടി കൊണ്ട് നിറഞ്ഞു; ശ്വസിച്ചവരെല്ലാം വിറയൽ കൊണ്ട് തളർന്നുവീണു; നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അത് ട്രംപിന് വച്ച കെണിയൊ?മറുനാടൻ മലയാളി ബ്യൂറോ7 Nov 2025 3:06 PM IST
FOREIGN AFFAIRSമോദി ഏറ്റവും സുന്ദരനായ വ്യക്തി, പക്ഷേ അദ്ദേഹം കുറച്ചുകടുപ്പക്കാരനുമാണ്; അപ്പെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയെ പുകഴ്ത്തി ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന; ഇന്ത്യ-പാക്കിസ്ഥാന് ആണവയുദ്ധം താന്‍ ഇടപെട്ടാണ് തടഞ്ഞതെന്നും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 3:19 PM IST
Top Storiesഡൊണാള്‍ഡ് ട്രംപ് ഒരു ഫാസിസ്റ്റിനെ പോലെ പെരുമാറുന്നു; അമേരിക്കയിലെ ബിസിനസുകാര്‍ ഏകാധിപതിയുടെ കാല്ക്കല് വീഴുന്നു; തന്റെ കരിയര്‍ അവസാനിച്ചിട്ടില്ല; അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചിപ്പിച്ചു കമലാ ഹാരിസ്; സര്‍വേകളില്‍ കമലയ്ക്ക് മുന്തൂക്കംമറുനാടൻ മലയാളി ഡെസ്ക്25 Oct 2025 10:51 PM IST
FOREIGN AFFAIRS'നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും; ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും; എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല; അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണ്'; ഹമാസിന് വീണ്ടും മുന്നറിയിപ്പു നല്കി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 10:31 AM IST
Right 1'കിങ് ട്രംപ്' പോര്‍വിമാനം പറത്തി കിരീടം ധരിച്ച് ചക്രവര്‍ത്തിയായി ട്രംപ്; ടൈംസ് സ്ക്വയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുളള ദ്രാവകം ചൊരിയുന്ന യുഎസ് പ്രസിഡന്റ്; യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ 'നോ കിങ്സ്' പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ എഐ വീഡിയോയുമായി നാടകീയ മറുപടിമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 1:26 PM IST
Top Storiesഒറ്റക്കോളില്‍ ട്രംപിന്റെ മനം കവര്‍ന്ന് സമാധാന നൊബേല്‍ ജേതാവ് മരിയ കൊറിന മച്ചാഡോ; 'ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ അവരാ പുരസ്കാരം എനിക്ക് സമ്മാനിച്ചേനെ, എനിക്ക് തന്നേക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞില്ല': ഓവല്‍ ഹൗസില്‍ തമാശ പറഞ്ഞ് യുഎസ് പ്രസിഡന്റ്; മച്ചാഡോ ട്രംപിനോട് പറഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Oct 2025 4:31 PM IST
FOREIGN AFFAIRSനോബല്‍ സമ്മാനം കിട്ടാന്‍ 'കിളി പറന്ന' വര്‍ത്തമാനവും! 9/11 ആക്രമണത്തിന് ഒരു വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ കുറിച്ച് തന്റെ പുസ്തകത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവകാശപ്പെട്ട് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് വെറും വ്യാജകഥയെന്ന് സമര്‍ത്ഥിച്ച് അമേരിക്കന്‍ മാധ്യമങ്ങളുംമറുനാടൻ മലയാളി ഡെസ്ക്7 Oct 2025 11:01 AM IST
Top Stories'എന്തിനാണ് നിങ്ങള്‍ എപ്പോഴും ഇത്ര നെഗറ്റീവ് ആകുന്നത്? ഇതൊരു വിജയമാണ്, സ്വീകരിക്കൂ': നെതന്യാഹുവിനോട് ചൂടായി ട്രംപ്; യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഗസ്സ സമാധാന പദ്ധതി ഭാഗികമായി ഹമാസ് അംഗീകരിച്ചതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മറുപടി; പദ്ധതി അംഗീകരിച്ചാല്‍ നാമാവശേഷമാകുന്ന ഹമാസ് മധ്യസ്ഥ ചര്‍ച്ചയില്‍ സ്വീകരിക്കുന്ന നിലപാടില്‍ ഉറ്റുനോക്കി ലോകംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 6:04 PM IST
FOREIGN AFFAIRSഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ നോബല്‍ മോഹവുമായി ഡൊണാള്‍ഡ് ട്രംപ്; എട്ട് മാസത്തിനുള്ളില്‍ നമ്മള് എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടു; ഇങ്ങനെയൊന്ന് ഒരിക്കലും ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം; ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ അപമാനമെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്1 Oct 2025 11:37 AM IST
NATIONAL'ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവില്ല; വിദേശ ആശ്രിതത്വമാണ് ഇന്ത്യയുടെ യഥാര്‍ഥ ശത്രു; ആശ്രിതത്വത്തിന്റെ ഈ ശത്രുവിനെ നമ്മള് ഒരുമിച്ച് തോല്‍പ്പിക്കണം': രാജ്യം സ്വയം പര്യാപ്തമാകേണ്ടത് ഊന്നി പറഞ്ഞ് മോദി; പ്രധാനമന്ത്രിയുടെ പരാമര്‍ശം ട്രംപിന്റെ എച്ച് വണ്‍ ബി വിസ പ്രഖ്യാപനത്തിന് പിന്നാലെമറുനാടൻ മലയാളി ബ്യൂറോ20 Sept 2025 4:41 PM IST
SPECIAL REPORTആകാശത്ത് പറന്ന ഡൊണാൾഡ് ട്രംപിൻറെ എയർഫോഴ്സ് വണ്ണിന് സമീപത്തുകൂടി യാത്രാ വിമാനം; ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല; 'ശ്രദ്ധിക്കുക, ഐപാഡിൽ നിന്ന് കണ്ണെടുക്കൂ, 20 ഡിഗ്രി തിരിയുക'യെന്ന് എയർ ട്രാഫിക് കൺട്രോളർ; ഒടുവിൽ ആശ്വാസംസ്വന്തം ലേഖകൻ17 Sept 2025 10:38 PM IST
FOREIGN AFFAIRSരാത്രി ഇരുട്ടിൽ എയർപോർട്ട് ലക്ഷ്യമാക്കി 'എയർഫോഴ്സ് വൺ' താഴ്ന്ന് പറന്നതും ജനരോഷം ഇളകി; തെരുവിൽ പ്ലക്കാർഡുകൾ ഉയർന്നു കാതടിപ്പിച്ച് മുദ്രവാക്യ വിളിയും; ഇതൊന്നും പൂസാതെ മെലാനിയയുടെ കൈപിടിച്ച് ട്രംപിന്റെ രാജകീയ വരവ്; രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ലണ്ടനില്‍; വൻ വരവേൽപ്പ് ഒരുക്കി കൊട്ടാരം; പ്രദേശത്ത് കനത്ത സുരക്ഷമറുനാടൻ മലയാളി ബ്യൂറോ17 Sept 2025 11:21 AM IST