You Searched For "യുകെ"

സ്റ്റുഡന്റ്സ് വിസയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ യു കെയിൽ എത്തി മാസങ്ങൾക്കകം അഭയത്തിന് അപേക്ഷിക്കുന്നു; പഠനത്തിനല്ലാതെ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതിനെതിരെ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ്
വിദേശത്തേക്ക് ചെറുപ്പക്കാർ പോകുന്നത് തടയാനുള്ള പ്ലാൻ ബിയാണ് കേരളത്തിലെത്തുന്ന വിദേശ സർവ്വകലാശാലകൾ എന്ന് എം വി ഗോവിന്ദൻ; വിദേശ സർവകലാശാല വന്നാലും വിദ്യാർത്ഥികൾ നാട് വിടാതിരിക്കുമോ എന്ന് കേന്ദ്രം ചിന്തിച്ചത് രണ്ടര ലക്ഷം കോടി രൂപ ഒഴുകിയപ്പോൾ; കേരളത്തിൽ നിന്നും യുകെയിലേക്ക് മാത്രം പോയത് 5000 കോടിയിലേറെ
അനാരോഗ്യ പ്രശ്നങ്ങൾ മാറ്റി വെച്ച് ആരാധകരെ അഭിവാദ്യം ചെയ്ത് ചാൾസ് രാജാവ്; പള്ളിയിലെത്തി ആരാധനാ ചടങ്ങുകളിലും പങ്കെടുത്തു; ചാൾസ് രാജാവിന്റെ കൂടുതൽ വിശേഷങ്ങൾ
ജിലു ജോർജിന് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം; കൊലപാതക ശ്രമത്തിൽ നിന്നും തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടെങ്കിലും യുവതിയുടെ നീണ്ട ജയിൽ വാസം ഒഴിവാക്കാൻ കോടതി കരുണ കാട്ടേണ്ടി വരും; കുട്ടികളുടെ സംരക്ഷണവും ആശങ്കയിൽ; മക്കൾക്ക് വിഷം നൽകി മലയാളി നഴ്‌സ് ആത്മത്യക്ക് ശ്രമിച്ചതിന്റെ ഞെട്ടലിൽ യുകെ മലയാളികൾ
പാപ്പരാകുന്ന കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്യാൻ കടലാസ് ഇല്ലെന്ന കാര്യം എങ്ങനെ ബ്രിട്ടനെ ബോധ്യപ്പെടുത്തും? ഇരിട്ടിയിൽ നിന്നും യുകെയിലേക്ക് വരുന്ന അനീഷിന്റെ ചോദ്യം അൽപം കടുത്തത് തന്നെ; ലോകത്തെവിടെ നിന്നും യുകെയിൽ എത്തുന്നവരും നേരിടാത്ത ഒരു പ്രതിസന്ധി കൂടി മലയാളികൾക്കൊപ്പം