You Searched For "യുവതി"

സഹോദരന് മൊബൈലിൽ സന്ദേശമയച്ചു;  അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ; എടപ്പാൾ സ്വദേശിനിയുടെ ദുരൂഹമരണത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്
മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടി; രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ; ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സമ്പന്നരായ സ്ത്രീകളുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് സംസാരിച്ചു വശീകരിച്ചു വശത്താക്കി സ്വർണവും പണവും അടിച്ചുമാറ്റുന്നത് ഷൈനിന്റെയും ഷാനിന്റെയും പതിവു പരിപാടി
ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർ ഇനിയും പൊങ്ങിയില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; ഇരയുടെ രഹസ്യമൊഴിയും വൈദ്യ പരിശോധനയും പൂർത്തിയാക്കി; രഹസ്യ മൊഴി പരിശോധിച്ചശേഷം തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസിന്റെ തീരുമാനം
വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്ത ഭർതൃമതിയെ ആവർത്തിച്ചു ശല്യപ്പെടുത്തി; പൊലീസിൽ കേസ് കൊടുത്തിട്ടും കൂസൽ ഇല്ലാതെ ആവർത്തനം; സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം 29കാരി ആത്മഹത്യ ചെയ്ത കേസിൽ മുങ്ങിയ മഞ്ചേരി സ്വദേശി ഷഫീഖിനെ തേടി പൊലീസ്. പ്രതി കർണാടകയിലേക്ക് കടന്നതായി സൂചന