SPECIAL REPORTമൊബൈലില്‍ വിളിച്ചിട്ട് എടുത്തില്ല; ചീഫ് സെക്രട്ടറിയെ വാട്സാപ്പ് കോളിലും കിട്ടിയില്ല; പോലീസ് മേധാവി എല്ലാം ക്ലിയര്‍ ചെയ്ത് നല്‍കിയിട്ടും സെക്രട്ടറിയേറ്റില്‍ എത്തിയ ഫയലിന് അനക്കമില്ല; ഗതികെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കംപ്ലയിന്റ് ഇട്ട ഡിജിപി! സെക്രട്ടറിയേറ്റിലെ ഉന്നതന്റെ പകയില്‍ എല്ലാം അട്ടിമറിക്കുന്നു; സിഎം പോര്‍ട്ടലില്‍ പരാതി നല്കി റിക്കോര്‍ഡിട്ട് യോഗേഷ് ഗുപ്ത! കേരളത്തില്‍ ഭരണ സ്തംഭനമോ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:34 AM IST
SPECIAL REPORTകെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:14 AM IST
SPECIAL REPORTമുന്‍നിരക്കാര്‍ ഒഴിയട്ടെ, പിന്‍നിരക്കാര്‍ മുന്നില്‍ വരട്ടെ! പൊലീസ് മേധാവി ചുരുക്ക പട്ടികയില്‍ നിന്ന് സര്‍ക്കാരിന് താല്പര്യമില്ലാത്ത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദതന്ത്രം പയറ്റുന്നു; എഡിജിപിമാരെയും തലപ്പത്തേക്ക് പരിഗണിക്കണമെന്ന സര്‍ക്കാര്‍ കത്ത് യുപിഎസ് സിക്ക്; കത്ത് അജിത് കുമാറിന് വേണ്ടിയോ?മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 5:32 PM IST
SPECIAL REPORTസിബിഐയുടേയോ ഇഡിയുടേയോ തലപ്പത്തെത്താന്‍ സാധ്യതയുള്ള ഉദ്യോഗസ്ഥന്; സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പട്ടികയിലും ഉള്‍പ്പെട്ടു; എന്നിട്ടും സംസ്ഥാന സര്‍ക്കാറിന് അനിഷ്ടം; അഗ്നിരക്ഷാ മേധാവി ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ സര്‍ക്കാര്‍; മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമില്ലമറുനാടൻ മലയാളി ബ്യൂറോ16 Jun 2025 7:43 AM IST
SPECIAL REPORTകേരള രാഷ്ട്രീയം നന്നായി അറിയാവുന്ന കേരളാ കേഡര്‍ ഐഎഎസുകാരന് യു പി എസ് സിയില്‍ താക്കോല്‍ സ്ഥാനം; കേരളാ പോലീസ് മേധാവിയ്ക്കായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ഇനി മുന്‍ പ്രതിരോധ സെക്രട്ടറിയ്ക്ക്; സീനിയോറിട്ടി പരിഗണിക്കാതെ ചുരുക്കപട്ടിക തയ്യാറാക്കുമോ? കേരളാ പോലീസിനെ ഇനി ആരു നയിക്കുംമറുനാടൻ മലയാളി ബ്യൂറോ15 May 2025 12:11 PM IST
SPECIAL REPORTമോദി എത്തിയപ്പോള്‍ ഉദ്യോഗസ്ഥനെ വിട്ടുകൊടുത്തില്ല; പിപി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു; പൊതുമേഖലയിലെ അഴിമിതിയും കണ്ടെത്തി; യോഗേഷ് ഗുപ്തയെ വിജിലന്‍സില്‍ നിന്നും പുകച്ച് പുറത്തു ചാടിച്ചത് മലബാറിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് താല്‍പ്പര്യമോ? അടുത്ത പോലീസ് മേധാവിയായി ആരെത്തുമെന്നതില്‍ അവ്യക്ത കൂടുന്നു; കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടിക നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ12 May 2025 6:49 AM IST
SPECIAL REPORTബിനാമി ഇടപാടില്‍ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശിച്ചു; വനംവകുപ്പിലെ 'ഹണിട്രാപ്പ് മാഫിയയ്ക്കെതിരേയും' ശക്തമായ നിലപാട് എടുത്തു; വിജിലന്‍സ് കസേരയില്‍ നിന്നും യോഗേഷ് ഗുപ്തയെ മാറ്റിയതോ? അഴിമതിക്കാരെ വിറപ്പിച്ച ഐപിഎസ് സിംഹം ഇനി പോലീസ് മേധാവിയാകുമോ? ദര്‍വേശ് സാഹബിന്റെ പിന്‍ഗാമിയില്‍ ചര്‍ച്ച പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ10 May 2025 8:17 AM IST
Top Storiesവിജിലന്‍സിനെ ഇനി മനോജ് എബ്രഹാം നയിക്കും; യോഗേഷ് ഗുപ്തയ്ക്ക് ഫയര്‍ ഫോഴ്സിലേക്ക് മാറ്റം; അജിത് കുമാറിന് എക്സൈസില്‍ താക്കോല്‍ സ്ഥാനം; ജയില്‍ മേധാവിയുടെ പദവി ഐജി റാങ്കിലേക്ക് മാറ്റി സേതുരാമനും നിയമനം; മഹിപാല്‍ യാദവ് ക്രൈംബ്രാഞ്ച് മേധാവി; പോലീസ് തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചു പണിമറുനാടൻ മലയാളി ബ്യൂറോ9 May 2025 3:17 PM IST
SPECIAL REPORTനിധിന് അഗര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' വിവാദ കടമ്പ; രവാഡ ചന്ദശേഖറിന് കരടായി കൂത്തുപറമ്പ് വെടിവയ്പ്പും; പുരോഹിതിനോടും പിണറായിയ്ക്ക് താല്‍പ്പര്യമില്ല; യു പി എസ് സി സീനിയോറിട്ടി അട്ടിമറിച്ചില്ലെങ്കില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്; ചുരുക്കപ്പട്ടികയില്‍ ഇടം നേടിയാല്‍ മനോജ് എബ്രഹാം നായകനാകും; പോലീസ് മേധാവി ചര്‍ച്ച വീണ്ടും സജീവംമറുനാടൻ മലയാളി ബ്യൂറോ15 April 2025 7:01 AM IST
Top Storiesഅഗവര്‍വാളിന് മുന്നില്‍ 'ബിഎസ്എഫ്' കുരക്ക്; റവാഡയും പുരോഹിത്തും കേന്ദ്ര താക്കോല്‍ സ്ഥാനങ്ങളിലും; ഈ മൂന്ന് പേരേയും അന്തിമ ചുരുക്കപ്പട്ടികയില്‍ നിന്നും കേന്ദ്ര ഏജന്‍സി വെട്ടിയാല്‍ 'അത്ഭുതം' സംഭവിക്കും; അജിത് കുമാര്‍ കേരളാ പോലീസ് മേധാവിയാകുമോ? യോഗേഷ് ഗുപ്തയ്ക്കും മനോജ് എബ്രഹാമിനും സാധ്യത ഏറെ; എല്ലാം 'മോദി' നിശ്ചയിക്കും!മറുനാടൻ മലയാളി ബ്യൂറോ15 March 2025 9:14 AM IST
SPECIAL REPORTശാരദാ ചിട്ടി തട്ടിപ്പിന് പൂട്ടിട്ടു; സീഷോർ നിക്ഷേപത്തിലെ കള്ളക്കളിയും പൊളിച്ചു; ശ്രീഗണേശ് ജ്യൂലറിയിലെ അന്വേഷണവും സമാനതകൾ ഇല്ലാത്തത്; ഖജനാവിലേക്ക് മുതൽകൂട്ടാക്കിയത് 10000 കോടി രൂപ; ബിവറേജസിന്റെ മൂലയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ അംഗീകാരം; യോഗേഷ് ഗുപ്ത അംഗീകാര നിറവിൽമറുനാടന് മലയാളി14 Aug 2021 1:54 PM IST