SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതന് ഇടപെട്ടാണ് യോഗേഷിന്റെ വിജിലന്‍സ് ക്ലിയറന്‍സ് തടഞ്ഞതെന്നായിരുന്നു ആരോപണം; കാറ്റ് ഉത്തരവോടെ എന്‍ഫോഴ്സ്മെന്റ് തലപ്പത്ത് യോഗേഷ് എത്താന്‍ സാധ്യത കൂടി; അപ്പീല്‍ നല്കിയ ക്ലിയറന്‍സ് കൊടുക്കാതിരിക്കാന്‍ ആലോചന; കാറ്റ് നല്കിയ നീതിയും വൈകുംമറുനാടൻ മലയാളി ബ്യൂറോ1 Oct 2025 7:23 AM IST
SPECIAL REPORTസര്‍ക്കാറിന്റെ സീല്‍ഡ് കവറുകള്‍ തുറന്നു നോക്കിയില്ല; വെളിപ്പെടുത്താത്ത വിവരങ്ങള്‍ ഉപയോഗിച്ച് ഭരണ നിഷ്ക്രിയത്വത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ട്രിബ്യൂണല്‍; 'മാന്ജമസ് റിട്ടില്‍' ചര്‍ച്ചയാകുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്ത അന്യായത്തെ; സെന്‍കുമാറിനെ പോലെ യോഗേഷ് ഗുപ്തയും; പിണറായി സര്‍ക്കാരിന് 'കാറ്റില്‍' നേരിട്ടത് വമ്പന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 2:56 PM IST
SPECIAL REPORTവിജിലന്‍സ് മേധാവിയായിരിക്കേ സര്‍ക്കാര്‍ അനുമതിയില്ലാതെ മന്ത്രി ഗണേഷ്കുമാറിനും ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തിയെന്ന് സര്‍ക്കാര്‍; നിഷേധിച്ച് ഡിജിപിയും; യോഗേഷ് ഗുപ്തയ്ക്ക് 3 വര്‍ഷത്തിനിടെ 7 മാറ്റം; കേന്ദ്ര നിയമനത്തിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനിയും നല്‍കുന്നില്ല; യോഗേഷ്-പിണറായി പോരിന്റെ യഥാര്‍ത്ഥ കാരണം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 6:55 AM IST
SPECIAL REPORT'രഹസ്യമായിനാല് ഒന്നും നല്‍കാനാവില്ല': പരസ്യമായി പകവീട്ടലും! യോഗേഷ് ഗുപ്തയെ അഗ്നിരക്ഷാ സേനയില്‍ നിന്ന് മാറ്റി റോഡ് സുരക്ഷാ കമ്മീഷണറാക്കി; നിധിന് അഗര്‍വാള്‍ പുതിയ ഫയര്‍ഫോഴ്സ് മേധാവി; പരാതികളുടെ പേരില്‍ എസ്പി വി ജി വിനോദ് കുമാറിനും സ്ഥലംമാറ്റം; ഐപിഎസ് തലപ്പത്തെ അഴിച്ചുപണി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 12:04 AM IST
SPECIAL REPORTപൊലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താഴോട്ടു പോകുന്നുവെന്ന രൂക്ഷ വിമര്‍ശനം കത്ത് പുറത്തു വന്നത് സര്‍ക്കാരിനെതിരായ ഗൂഡാലോചന; ഫയര്‍ഫോഴ്സ് മേധാവിയുടെ 'പാഠം പഠിപ്പിക്കാന്‍' ചീഫ് സെക്രട്ടറി തല അന്വേഷണം; യോഗേഷ് ഗുപ്തയെ 'ചെല്പ്പടിക്ക്' കൊണ്ടു വരുമോ പിണറായി? ഐപിഎസുകാരുടെ നേതാവിനെതിരെയും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 11:20 AM IST
SPECIAL REPORTകേന്ദ്രം 9 തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ നീക്കം; വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി ചൊല്‍പ്പടിക്കു നില്ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം; യോഗേഷ് ഗുപ്ത നിയമ പോരാട്ടത്തിന്; ബി അശോകും ആ വഴിയില്‍; സിവില്‍ സര്‍വ്വീസിലെ പോരാളികള്‍ രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 9:17 AM IST
SPECIAL REPORTസുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇതുവരെ പൊലീസ് മേധാവിമാരെ നിശ്ചയിച്ചിട്ടുള്ളതെന്നതിനാല്‍ ഇക്കുറിയും നടപടികളില്‍ മാറ്റമില്ല; ഇന്‍ചാര്‍ജ് ഭരണം പോലീസിലുണ്ടാകില്ല; രവതയെ മന്ത്രിസഭാ യോഗം നിശ്ചയിക്കും; ഐബിയില്‍ നിന്നും വിടുതല്‍ കിട്ടാന്‍ വൈകുമോ? വിശ്വസ്തനെ വിടാന്‍ അമിത് ഷായ്ക്ക് താല്‍പ്പര്യക്കുറവ്; രവത് എന്നെത്തും?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 6:53 AM IST
Right 1ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:59 PM IST
Top Storiesയു പി എസ് സി യോഗത്തിനു മുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു; ഇതിന് ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ല; സീനിയോറിട്ടിയെ മാനിച്ച് യു പി എസ് സിയും; പോലീസ് മേധാവിയാകാന്‍ സാധ്യത രവതയ്ക്ക്; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി വരുംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 6:38 AM IST
Top Storiesഅജിത് കുമാറിനെ എല്ലാ അര്‍ത്ഥത്തിലും യു പി എസ് സി വെട്ടി; മനോജ് എബ്രഹാമിന് വിനയായത് സീനിയോറിട്ടി പാലിക്കാനുള്ള നിര്‍ദ്ദേശം; നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും അതൃപ്തരുടെ പട്ടികയില്‍; പിബി അംഗവും പോലീസ് അസോസിയേഷനുമെല്ലാം അനുകൂലം; രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായേക്കുംമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 8:07 PM IST
Right 1എഡിജിപി റാങ്കിലുള്ളവരെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല; 30 വര്‍ഷത്തെ സര്‍വീസ് ഇല്ലാത്തതും കുറവായി; എം ആര് അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടി; മനോജ് എബ്രഹാമും ഇല്ലാത്ത മൂന്നംഗ ചുരുക്ക പട്ടിക തയ്യാറാക്കി യു പി എസ് സി; ഇനി പന്ത് മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ26 Jun 2025 3:21 PM IST
SPECIAL REPORTബില്‍ക്കീസ് ബാനുവിന് നീതിയുറപ്പാക്കി; ഓഹരി കുംഭകോണത്തില്‍ കേതന് പരേഖിനെ കുടുക്കി; ശാരദയും സീ ഷോറും മികവിന് തെളിവ്; ഖജനാവില്‍ എത്തിച്ചത് 7000 കോടി; കേന്ദ്ര ഏജന്‍സികളിലെ സൂപ്പര്‍ ഹീറോയെ പൊതു മേഖല കൊടുത്ത ഒതുക്കിയ കേരളം; ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറാന്‍ സാധ്യത കുറവ്; യോഗേഷ് ഗുപ്തയെ ഭയക്കുന്നതിന് കാരണം ഈ മികവുകള്‍; ഇഡിയില്‍ എത്തുമോ ഈ മുംബൈക്കാരന്?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 1:17 PM IST