You Searched For "രഞ്ജിത്ത്"

പീഡനം നേരിട്ടുവെന്ന് പരാതിക്കാരന്‍ പറയുന്ന വര്‍ഷം 2012; ബംഗളുരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടല്‍ തുടങ്ങിയത് 2016ല്‍; രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ യുവാവ് പറയുന്നത് പച്ചക്കള്ളം; പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി; കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്
ഒടുവിലിനെ രഞ്ജിത്ത് മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തല്‍; രഞ്ജിത്ത് ഇടപെട്ടത് അതുസംഭവിച്ചപ്പോള്‍; മോഹന്‍ലാലും ഷാജി കൈലാസും പ്രതികരിക്കാത്ത സംഭവം; ആലപ്പി അഷ്റഫിന്റെത് ചാനലിന്റെ റേറ്റിങ്ങ് കൂട്ടാനുള്ള തന്ത്രമെന്ന് എം പത്മകുമാര്‍
ബംഗാളി നടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്ന പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു; കേസില്‍ കുരുക്കായി 35 സാക്ഷിമൊഴികള്‍
അച്ഛൻ കറണ്ടിന് അപേക്ഷിച്ചു.. കിട്ടിയില്ല.. വെള്ളത്തിന് അപേക്ഷിച്ചു... കിട്ടിയില്ല... ഒടുവിൽ ഞാനും എന്റെ കുഞ്ഞമ്മേടെ മോനും കൂടിയാണ് കിണർ വെട്ടി, വെള്ളം കണ്ടത്; മരിക്കാൻ സമയമായപ്പോൾ അച്ഛൻ പറഞ്ഞു മോനെ അച്ഛൻ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല, ഞാനില്ലെങ്കിലും നീ പാവങ്ങൾക്കുള്ള ഭക്ഷണം മുടക്കരുത്; നെഞ്ചു നീറ്റി രാജന്റെ മകന്റെ വാക്കുകൾ
നിയമപരമല്ലാതെ ഭൂമി വേണ്ട; ബോബി ചെമ്മണ്ണൂർ വാങ്ങിനൽകുന്ന ഭൂമി സ്വീകരിക്കില്ലെന്ന് നെയ്യാറ്റിൻകരയിലെ രാജന്റെ ഇളയ മകൻ; നിയമപരമായി വസന്തയുടേതല്ലാത്ത ഭൂമി എങ്ങനെ അവർ ബോബി ചെമ്മണ്ണൂരിന് വിറ്റു എന്നും ചോദ്യം; രഞ്ജിത്തിന്റെ പ്രതികരണം ഭൂമി കൈമാറാനായി ബോബി എത്തിയപ്പോൾ
ഒരു ഇതിഹാസവും മഹാ ഇതിഹാസവും, പ്രഗത്ഭ രചയിതാവിനാൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ; ശങ്കർ രാമകൃഷ്ണൻ പങ്കുവെച്ച ചിത്രം വൈറലാകുന്നു; ഇങ്ങനെ ഒരു സിനിമ സംഭവിക്കുമോ എന്ന കമന്റുമായി ആരാധകരും
തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടം; മദ്യം അകത്തു ചെന്നാൽ വീടുകൾക്ക് നേരെ കല്ലേറ്; വീടിന്റെ വാതിൽ പൊളിച്ചു അകത്തു കയറിയ പൂവാലനെ ചെരിപ്പിലെ ചെളി ചതിച്ചു: മല്ലപ്പള്ളിയിലെ ഞരമ്പ് രോഗിയെ പൊക്കി: ഭവനഭേദനത്തിനും മോഷണ ശ്രമത്തിനും ആനിക്കോട് രഞ്ജിത് റിമാൻഡിൽ
പ്രദീപിനെ വെട്ടാൻ സിനിമാക്കാരൻ എന്ന ബുദ്ധിക്ക് പിന്നിൽ എളമരം-റിയാസ് അച്ചുതണ്ട്; സിനിമാക്കാരന്റെ മനസ്സ് സിപിഎമ്മിന് അനുകൂലമാക്കിയത് സോഷ്യലിസ്റ്റ് കൂട്ടുകാരും; പാർവ്വതി തിരുവോരത്ത് നോ പറഞ്ഞപ്പോൾ രഞ്ജിത്തിനെ ചൂണ്ടിക്കാട്ടിയത് ശ്രേയംസ്‌കുമാർ; നന്ദനത്തിൽ കൃഷ്ണ ലീല കാട്ടിയ സംവിധായകൻ കോഴിക്കോട് നോർത്തിൽ എത്തുമ്പോൾ