Politicsകോഴിക്കോട് നോർത്തിൽ പ്രദീപ് കുമാർ തന്നെ മത്സരിക്കണമെന്നാണ് എന്റെ ആഗ്രഹം; പ്രദീപ് മത്സരിച്ചാൽ പ്രചരണത്തിന് ഇറങ്ങും; രഞ്ജിത്ത് മത്സരിച്ചേക്കില്ലെന്ന് സൂചനകൾ; ജയസാധ്യതയിൽ മുമ്പിലുള്ള പ്രദീപ് കുമാറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം; ബേപ്പൂരിൽ മുഹമ്മദ് റിയാസ്മറുനാടന് മലയാളി3 March 2021 1:00 PM IST
SPECIAL REPORTഇതേ സർക്കാറാണ് രഞ്ജിത്തിന് നിയമനം നൽകാതെ കാലിക്കറ്റ് സർവകലാശാലയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും നിയമിച്ചത്; തോമസ് ഐസക്കിന് മറുപടിക്കുറിപ്പുമായി മാധ്യമ പ്രവർത്തകൻ; വിമർശനം ഐഐഎം അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ രഞ്ജിത്തിനെ അഭിനന്ദിച്ചുള്ള പോസ്റ്റിന്സ്വന്തം ലേഖകൻ11 April 2021 1:07 PM IST
Marketing Featureഫോൺ വഴി പരിചയം; പ്രണയ ചതിയിൽ വീണപ്പോൾ സ്വർണം പണയത്തിലാക്കി കാമുകൻ പണം നൽകിയത് വീട്ടിൽ ആരും അറിയാതെ; ഭയം തുടങ്ങിയപ്പോൾ ആത്മഹത്യാ ശ്രമം; പൊലീസ് എത്തിയപ്പോൾ സത്യം പറഞ്ഞു; മൊബൈലിലെ അന്വേഷണം പ്രതിയെ കുടുക്കി; ചെങ്ങന്നൂരിലെ വില്ലൻ രഞ്ജിത്ത് കുടുങ്ങിയത് ഇങ്ങനെമറുനാടന് മലയാളി25 Sept 2021 11:53 AM IST
Marketing Featureഷാനിനെ കൊല്ലാൻ കാർ വാടകയ്ക്ക് എടുത്തത് 16ന്; ഉടമയും വാടകയ്ക്ക് എടുത്ത ആളും കസ്റ്റഡിയിൽ; രഞ്ജിത്തിനെ കൊല്ലാൻ രാത്രിയിലും രണ്ടു പേർ എത്തി; അമ്മ കണ്ടതും ചോദ്യം ചെയ്തതും മടങ്ങി പോക്കിന് കാരണമായി; രണ്ട് കേസിലുമായി 50 പേർ കസ്റ്റഡിയിൽ; അക്രമം പടരാതിരിക്കാൻ ജാഗ്രത; സർവ്വകക്ഷി യോഗം നിർണ്ണായകമാകുംമറുനാടന് മലയാളി20 Dec 2021 6:27 AM IST
SPECIAL REPORTദേശാടനത്തെ ഒഴിവാക്കിയപ്പോൾ പിആർഡിയെ മാറ്റിയ ഹൈക്കോടതി; അക്കാദമിയുണ്ടായ ശേഷം അവാർഡിൽ അട്ടിമറിക്ക് തെളിവായി നേമം പുഷ്പരാജിന്റെ ഓഡിയോ; അവാർഡ് നിർണ്ണയത്തിൽ അക്കാദമി ചെയർമാന് ഇടെപെട്ടെന്ന ആരോപണം പുതിയ തലത്തിൽ; കോടതിയെ സമീപിക്കാൻ വിനയനും; '19-ാം നൂറ്റാണ്ടിൽ' രഞ്ജിത്ത് തെറിക്കുമോ?മറുനാടന് മലയാളി1 Aug 2023 9:50 AM IST
SPECIAL REPORTരഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തിൽ നടക്കുന്നത്; മന്ത്രി ഞാനാണ്, മുഖ്യമന്ത്രി പിണറായി വിജയനാണ്! അവാർഡ് ജൂറിയിൽ ഇരിക്കുന്ന ആരെങ്കിലും രഞ്ജിത്ത് പറയുന്നത് കേട്ടോ? രഞ്ജിത്തിന്റെ വാക്കുകൾ വിധിനിർണയത്തെ ബാധിച്ചോ എന്ന് നേമം പുഷ്പരാജിനോട് ചോദിച്ചു; ഇല്ലെന്ന മറുപടിയോടെ അത് അവിടെ തീർന്നു; അവാർഡ് വിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ മറുപടിമറുനാടന് മലയാളി6 Aug 2023 12:31 PM IST
SPECIAL REPORTമാടമ്പിത്തരമാണെങ്കിൽ ചോദ്യം ചെയ്യും; പത്തൊമ്പതാം നൂറ്റാണ്ട് അവാർഡിൽ നിന്ന് ഒഴിവാക്കാനായി രഞ്ജിത്ത് പദവി ദുരുപയോഗം ചെയ്തു ശ്രമിച്ചു എന്നത് അത്യന്തം പ്രതിഷേധാർഹം; രഞ്ജിത്തിന് എതിരെ സമഗ്ര അന്വേഷണം വേണം; വിനയന് പിന്തുണയെന്ന് എഐവൈഎഫ്മറുനാടന് മലയാളി7 Aug 2023 5:21 PM IST