You Searched For "രശ്മിക മന്ദാന"

ആര് പറഞ്ഞു? എപ്പോ പറഞ്ഞു? അങ്ങനെയുള്ള ഉരുണ്ടുകളികൾ ഇനി ഇല്ല; ഒടുവിൽ വിവാഹ വാർത്ത സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; ഗോസിപ്പുകൾക്ക് വിരാമമെന്ന് ആരാധകർ
വിവാഹത്തിന് വിളിക്കില്ലെന്ന് അറിയാം, രക്ഷിത് പഴയതോർത്ത് കരയുകയൊന്നുമില്ല; രശ്മികയെ പരിഹസിച്ച് പ്രമോദ് ഷെട്ടി; താരത്തിന്റെ വിവാഹ വാർത്തകൾക്കിടെ പുതിയ വിവാദം
തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ആ താരവിവാഹം ഒരുങ്ങുന്നു;  വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹക്ഷണക്കത്ത് പുറത്ത്;  വിവാഹം ഈമാസം 26-ന് ലളിതമായ ചടങ്ങില്‍; റിസപ്ഷന്‍ മാര്‍ച്ച് നാലിന് ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍
എല്ലാരും..കണ്ട് ഇങ്ങ് പോര്...!!; ഇനി ആരാധകരെ വട്ടാക്കുന്ന ഒളിച്ചുകളി പോസ്റ്റുകളില്ല; എല്ലാം നിശ്ചയിച്ചത് പോലെ നടക്കും; ഒടുവിൽ തന്റെ പ്രണയം പരസ്യമാക്കി വിജയ്; കൂടെ കാണുമെന്ന ഉറപ്പ് നൽകി ജീവിത സഖി രശ്‌മിക; കയ്യിൽ മുത്തം കൊടുത്ത് അറിയിപ്പ്; സോഷ്യൽ മീഡിയയിൽ ആശംസാ പെരുമഴ
എല്ലാ സിനിമയും കാണാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല; ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. അതെല്ലാം വ്യക്തിപരമായ കാര്യങ്ങള്‍: രശ്മിക മന്ദാന പറയുന്നു
കന്നഡിഗയായി അറിയപ്പെടാന്‍ താല്‍പര്യമില്ലാത്ത നടി രശ്മിക മന്ദാനയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ; രശ്മികക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കത്ത്; നടിയെ മാത്രമല്ല കൊടവ സമുദായത്തെയാണ് എംഎല്‍എ ലക്ഷ്യമിട്ടതെന്നും പരാതി
സ്വപ്‌നം വീണ്ടും യാഥാർത്ഥ്യമാക്കി രശ്മിക മന്ദാന; റേഞ്ച് റോവറിന് പിന്നാലെ മുംബൈയിൽ വീട് സ്വന്തമാക്കി താരം: ആഡംബരവീട് വാങ്ങിയത് ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്നോടിയായി
രശ്മിക മന്ദാന മക്‌ഡൊണാൾഡ്‌സിന്റെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കച്ചവടം ശക്തിപ്പെടുത്തുക ലക്ഷ്യം; പ്രധാന കാമ്പെയിനുകളിൽ ചലച്ചിത്രതാരം ഭാഗമാകുമെന്ന് കമ്പനി അധികൃതർ