STATE'പുറത്തു പോകാന്‍ പറയാന്‍ അവര്‍ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന്‍ താല്പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം'; കെ മുരളീധരന്റെയും രാജ്മോഹന്‍ ഉണ്ണിത്താന്റെയും വിമര്‍ശനത്തില്‍ പ്രതികരിച്ച് തരൂര്മറുനാടൻ മലയാളി ബ്യൂറോ22 July 2025 4:12 PM IST
NATIONALശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്; യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും; വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കും; യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണം; തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം; വിമര്‍ശനം കടുപ്പിച്ചു ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 10:04 AM IST
STATEനിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളുംമറുനാടൻ മലയാളി ബ്യൂറോ19 Jun 2025 3:05 PM IST
STATEപി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുത്; നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല, സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും; കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂരെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്; അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് വികാരം പാര്‍ട്ടിയില്‍ ശക്തംമറുനാടൻ മലയാളി ബ്യൂറോ26 May 2025 4:00 PM IST
KERALAMമന്ത്രി വരാന്‍ വൈകി; മുഖ്യാതിഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പിണങ്ങിപ്പോയി; മന്ത്രിയാണെങ്കിലും ഇത്രയൊന്നും വൈകരുതെന്ന് എംപിസ്വന്തം ലേഖകൻ20 May 2025 11:57 AM IST
Latestആ കൂടോത്ര ദൃശ്യങ്ങള്‍ ഒന്നര വര്‍ഷം മുമ്പുള്ളത്; ഉയിര് പോകാത്തത് ഭാഗ്യമെന്ന് സുധാകരന്, സൂക്ഷിക്കണമെന്ന് ഉണ്ണിത്താനും; കൂടോത്രം ചെയ്തതാര്?സ്വന്തം ലേഖകൻ4 July 2024 11:30 AM IST
STATEആ കൂടോത്രത്തിന് പിന്നില്‍ സുധാകരന്റെ കസേര കൊതിക്കുന്നവരോ? അതോ സ്ഥാനം നഷ്ടമായവരുടെ 'നൈസ്' പണിയോ? ഉറവിടമില്ലാതെ ക..മ എന്ന് മിണ്ടരുതെന്ന് ഉണ്ണിത്താനും!സ്വന്തം ലേഖകൻ5 July 2024 11:37 AM IST
Latestകൂടോത്രം എനിക്കേല്ക്കില്ല, പരീക്ഷിക്കാന്‍ വെല്ലുവിളിക്കുന്നു; അതൊരു മാനസിക രോഗം; 'കൂടോത്ര' ചര്‍ച്ച കൊഴുക്കവേ കുറിപ്പുമായി ഉണ്ണിത്താന്റെ മകന്മറുനാടൻ ന്യൂസ്7 July 2024 5:28 PM IST