You Searched For "രാഹുല്‍ ഈശ്വര്‍"

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; പ്രതിഭാഗത്തിന് കേസിന്റെ മുഴുവന്‍ രേഖകളും പ്രോസിക്യൂഷന്‍ കൈമാറണം; ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നത് വളരെ ഗൗരവമുള്ള കാര്യമെന്ന് വാക്കാല്‍ പരാമര്‍ശിച്ച് കോടതി; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 27 ലേക്ക് മാറ്റി
ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു; ചില വ്യാജ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു; എന്റെ വേദന എന്റെ സ്വകാര്യതയില്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണാണ് നിറഞ്ഞത്; പുരുഷ കമ്മീഷനായി വാദിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍
ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം: പ്രതിഷേധവുമായി രാഹുല്‍ ഈശ്വര്‍; വനിതക്കെതിരെ ആത്മഹത്യ പ്രേരണക്കു കേസ് എടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ദീപകിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കണമെന്നും ആവശ്യം
അതിജീവിതയെ വീണ്ടും അപമാനിച്ചു; ജാമ്യം റദ്ദാക്കാന്‍ സൈബര്‍ പോലീസ് കോടതിയില്‍; വ്യാജ അതിജീവിത പ്രയോഗം വിനയായി; 19-ന് ഹാജരാകാന്‍ കോടതി ഉത്തരവ്; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുലും; തനിക്കെതിരെ നിരന്തരം പരാതി നല്‍കി ജീവിതം തകര്‍ക്കുന്നുവെന്ന് പരാതി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനി വ്യാജ പോക്‌സോ കേസ് കൂടിവരും;രണ്ടുപരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേര്‍ത്ത് മൂന്നാമതൊരു പരാതി; ഈ രീതിയില്‍ പൊലീസിന് ആരെ വേണമെങ്കിലും കുടുക്കാം; സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് രാഹുല്‍ ഈശ്വര്‍
തന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കം; ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍; ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു: ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറും വിനുവും തമ്മില്‍ ചൂടേറിയ വാദ-പ്രതിവാദം
രാഹുല്‍ ഈശ്വറിനും നിയമസഭയിലേക്ക് മത്സരിക്കാന്‍ മോഹം; സീറ്റു തരുമോ എന്നു ചോദിച്ചു പാര്‍ട്ടികളെ സമീപിക്കുന്നു; ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര സീറ്റുകളില്‍ മത്സരിക്കാന്‍ താല്‍പ്പര്യം അറിയിച്ചു രംഗത്ത്;  മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു - മുസ്‌ളീം - ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യമെന്ന് രാഹുല്‍
അവര്‍ അതിജീവിതയല്ല, പരാതിക്കാരി മാത്രം! റേപ്പ് കേസ് പ്രതി വേടന്‍ പോലും ജയിലില്‍ പോയില്ല; ദിലീപിനെപ്പോലെ എന്നെയും കുടുക്കാന്‍ നോക്കേണ്ട; യഥാര്‍ത്ഥ അതിജീവിതന്‍ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ്; താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍
ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
പൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍; കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു; എല്ലാം പുരുഷ കമ്മീഷന് വേണ്ടിയെന്ന് ആവര്‍ത്തിച്ച് ആക്ടിവിസ്റ്റ്
ജയിലിലെ നിരാഹാരം നിര്‍ത്തി അന്വേഷണവുമായി സഹകരിച്ചു; അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ ഈശ്വറിന് ജാമ്യം; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുകേസുകളില്‍ പെടരുതെന്നും അടക്കമുള്ള ഉപാധികളോടെ; ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം