You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി! എംഎല്‍എ ആണെങ്കിലും ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കില്ല; സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ രാത്രി കഴിച്ചുകൂട്ടുക ഒറ്റയ്ക്ക് തറയില്‍; സെല്ലില്‍ സഹതടവുകാരില്ല; അത്താഴത്തിന് ചപ്പാത്തിക്കൊപ്പം രസവും; നാളെ പ്രഭാതഭക്ഷണമായി രാവിലെ ഉപ്പുമാവും കടല കറിയും; രാഹുലിന് ഇത് രാഷ്ട്രീയ ഇറക്കത്തിന്റെ ജയിലറ!
വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു; പോയി ഡി.എന്‍.എ പരിശോധിക്കാന്‍ പറഞ്ഞു; ഗര്‍ഭം അലസിയെ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു; ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരിലും പണം വാങ്ങി; രാഹുലിനെതിരെ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വിവാഹിതരായ യുവതികളെ വശീകരിച്ച് ഗര്‍ഭിണിയാക്കി ചതിക്കും; ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പോലും ഉപയോഗിക്കാത്ത സൈക്കോ ക്രിമിനലോ? മാതൃകയാകേണ്ട പൊതുപ്രവര്‍ത്തകന്റെ വഴിതെറ്റിയ ജീവിതം; നിയമപരമായി രക്ഷപ്പെട്ടാലും രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി രാഷ്ട്രീയ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യം
മൂന്നാമത്തെ പീഡന കേസില്‍ അകത്താകുമ്പോഴും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധമെന്ന വാദം പ്രതിരോധമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ തലയൂരുമോ? വിവാഹിതയായ യുവതിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നല്‍കുമെന്ന ചോദ്യം ഉയര്‍ത്തിയും പ്രതിരോധ ശ്രമം; പാലക്കാട് എംഎല്‍എക്കെതിരായ മൂന്നാം ബലാത്സംഗ കേസില്‍ സംഭവിക്കുന്നത്
പരാതി നല്‍കിയ സ്ത്രീ റൂം ബുക്ക് ചെയ്തു, രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി പീഡിപ്പിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്; അറസ്റ്റിലായ രാഹുലിന്റെ ലൈംഗിക ശേഷി പരിശോധിച്ചു; ചോദ്യം ചെയ്യലില്‍ സഹകരിക്കാത്ത വ്യക്തി ലൈംഗിക ശേഷി പരിശോധനക്ക് സമ്മതിക്കുമോയെന്ന് രാഹുലിന്റെ അഭിഭാഷകന്‍; ഡിഎന്‍എ പരിശോധനക്കായി രാഹുലിന്റെ രക്ത സാമ്പിളുകള്‍ ശേഖരിച്ചു
ആ യുവതിയുടെ വൈകാരിക ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടു;  കരഞ്ഞുകൊണ്ടുള്ള ആ സന്ദേശം കേട്ടതിന് പിന്നാലെ അറസ്റ്റ് ചെയ്യൂവെന്ന അടിയന്തര ശബ്ദസന്ദേശം ഡി.ജി.പിക്ക് കൈമാറി; വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുന്‍ തീരുമാനം ഇതോടെ മാറി; പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പിണറായിയുടെ ഇടപെടല്‍
ഞാന്‍ പുറത്തുവരും; പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കും, തെളിവുകള്‍ എന്റെ പക്കലുണ്ട്; കേസിനെ നിയമപരമായി നേരിടും; അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലുള്ള എന്റെ നിലപാട് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം; കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ? സഭയില്‍ അയോഗ്യനാക്കാനുള്ള പ്രമേയം വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് വി ഡി സതീശന്‍
ഓരോ വെളിപ്പെടുത്തലുകളും കോണ്‍ഗ്രസിന്റെ ജീര്‍ണ മുഖത്തിന്റെ അടയാളപ്പെടുത്തല്‍; രാഹുലിനെതിരെയുള്ള മൂന്നാമത്തെ കേസ് ഗൗരവതരം; ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും; ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍
അതിജീവിതയുടെ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി; കുഞ്ഞിനെ സ്വപ്നം കണ്ട ഒരമ്മയുടെ വേദനയാണത്; കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ട്; ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുത്; റിനി ആന്‍ ജോര്‍ജ്
രാഹുല്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല;  ഫോണ്‍ ലോക്ക് അടക്കം മാറ്റാന്‍ വിസമ്മതിച്ചു; തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അതിജീവിതമാരെ അപായപ്പെടുത്താനും സാധ്യതയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്;  നടന്നത് പീഡനമല്ല, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന വാദത്തിലുറച്ച് രാഹുല്‍; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യമില്ല, മാവേലിക്കര ജയിലിലെത്തിച്ചു
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥിരം കുറ്റവാളി;  കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി;  യുവതിയുടെ ജീവന് തന്നെ ഭീഷണി; സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യത;  രാഹുലിന്റെ അറസ്റ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍