You Searched For "റസീന"

കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐ
40കാരിയുമായി കാറില്‍ സംസാരിച്ചിരുന്ന 43കാരന്‍; തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടിച്ചാത്തന്‍ മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍; എസ് ഡി പി ഐക്കാരുടെ ആള്‍ക്കൂട്ട മര്‍ദ്ദനം ഫോണ്‍ പിടിച്ചു വാങ്ങി; അതിലെ ഫോട്ടോ പുറത്തു വിടുമെന്നും അവര്‍ ആക്രോശിച്ചു; റഹീസിന്റെ മൊഴില്‍ അഞ്ച് പേര്‍ പ്രതികള്‍; കായലാട്ടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പോലീസിന് മുന്നില്‍ തെളിവുകള്‍ ഏറെ; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങളും
റസീനയുമായി സാമ്പത്തിക ഇടപാട് നടന്നിട്ടില്ല; ഭീഷണിപ്പെടുത്തിയതുമില്ല; 40കാരിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാം വഴി; റസീനയുടെ അമ്മയുടെ വാദമെല്ലാം തള്ളി റഹീസ്; എസ് ഡി പി ഐക്കാരുടെ മര്‍ദ്ദനവും മൊഴിയായി നല്‍കി; കായലോട്ട് നടന്നത് അതിക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ സദാചാര ഗുണ്ടായിസത്തിന് എതിര്
കേരളത്തെ നടുക്കിയ ആ ആള്‍ക്കൂട്ട വിചാരണയില്‍ സംഭവിച്ചതെന്ത്?  റസീനയുടെ ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാകും; റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലെയും വസ്തുത തേടാന്‍ പോലീസ്
റസീനയുടെ ആണ്‍സുഹൃത്തിനെ എസ്ഡിപിഐയുടെ ഓഫീസില്‍ വച്ച് ആള്‍ക്കൂട്ട വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; മധ്യസ്ഥ ചര്‍ച്ചയെന്ന് എസ്ഡിപിഐ; വിചാരണയെന്ന് പൊലീസ്; സദാചാര പൊലീസിങ് അല്ലെന്നും മരണത്തിന് പിന്നില്‍ ആണ്‍സുഹൃത്തെന്നും യുവതിയുടെ അമ്മയുടെ പരാതി
മുത്തപ്പന്‍ ക്ഷേത്രത്തിലെ ബഹളത്തോടെ നിശബ്ദയായ ക്രിമിനല്‍; പോലീസുകാര്‍ക്ക് സ്ഥിരം തലവേദന; ഇത്തവണ കുടുംബ വീട്ടില്‍ കയറി അതിക്രമം തടയാനെത്തിയ വനിതാ പൊലിസുകാരിയേയും തള്ളിയിട്ടു; തലശേരിയിലെ പെണ്‍ഗുണ്ട വടക്കുമ്പാട്ടെ റസീന വീണ്ടും അഴിക്കുള്ളില്‍
അങ്ങനെ സംസാരിച്ചില്ലായിരുന്നു എങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു; റഹീസിനെ പിടിച്ചു കൊണ്ടു പോയെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; തെളിവുകളെല്ലാം എസ് ഡി പി ഐക്കാര്‍ക്ക് എതിര്; റഹീസ് നിലവില്‍ പ്രതിയല്ല; ആത്മഹത്യാ കുറിപ്പില്‍ ആണ്‍ സുഹൃത്തിനെതിരെ പരാമര്‍ശമില്ല; പിടിച്ചെടുത്തുവെന്ന് യുവതി വിശദീകരിച്ച ഫോണുകള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായകം; സദാചാര കൊലയെന്ന് വിശദീകരിച്ച് പോലീസ് കമ്മീഷണര്‍
റസീനയോട് സഹോദരന്റെ സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു; തന്റെ ഏട്ടത്തിയുടെ ഭര്‍ത്താവും മക്കളുമാണ് എല്ലാം തിരക്കിയത്; ഫോണിലൂടെ മയ്യില്‍ സ്വദേശിയെ റസീന പരിചയപ്പെട്ടു; അവന്‍ മകളെ കുടുക്കി; എന്നിട്ടും അവനെ വെറുതെ വിട്ട തന്റെ ബന്ധുക്കളെ പൊലീസ് ജയിലിലിട്ടു; എന്ത് ന്യായമാണതെന്ന് ചോദിച്ച് ഉമ്മ; കായലോട്ടം സദാചാര ഗുണ്ടായിസം വീട്ടുകാരും അറിഞ്ഞു? റസീനയുടെ ഉമ്മയുടെ പ്രതികരണവും വിരല്‍ ചൂണ്ടുന്നത് ഭീഷണിയിലേക്ക്
മൃഗീയമായി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത എസ് ഡി പി ഐ പ്രവര്‍ത്തകരുടെ പേര് വ്യക്തമായി എഴുതിവച്ചു; തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; കുടുംബം തകര്‍ക്കാന്‍ നോക്കിയവരെ അഴിക്കുള്ളിലാക്കാന്‍ ആ കുറിപ്പ് സൂക്ഷിച്ചത് മരിക്കുമ്പോള്‍ ഇട്ടിരുന്ന ഡ്രസിലും; കാലോടിലേത് താലിബാനിസം തന്നെ; റസീനയുടേത് സദാചാര കൊലയാകുന്നത് എങ്ങനെ?
ഭര്‍തൃമതിയായ യുവതിയെ മയ്യില്‍ സ്വദേശിയുടെ കൂടെ സംശയാസ്പദമായ രീതിയില്‍ കണ്ടത് കുടുംബാംഗങ്ങള്‍; കുടുംബക്കാര്‍ ഇടപ്പെട്ട വിഷയത്തില്‍ എസ്ഡിപിഐക്കാരെ കള്ളക്കേസില്‍ കുടുക്കി; റസീനയുടെ ആത്മഹത്യയില്‍ അറസ്റ്റിലായ യുവാക്കളെ പിന്തുണച്ച് എസ്ഡിപിഐ; വീട്ടമ്മയുടെ ജീവനെടുത്ത പരസ്യവിചാരണ രാഷ്ട്രീയ വിവാദമാകുന്നു
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍