KERALAM'51 വെട്ടും ഇന്നോവയും ഒക്കെ ഉള്ള ആളുകളുടെ കൂടാരം വിട്ടാണ് പ്രിയപ്പെട്ട റെജി ഇറങ്ങുന്നത്; പക്ഷെ വന്ന് കയറുന്നത് അത്രമേല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുന്ന ഒരു പ്രസ്ഥാനത്തിലേക്കും'; സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്സ്വന്തം ലേഖകൻ8 Jan 2026 7:23 PM IST
SPECIAL REPORTറെജി ലൂക്കോസിന്റെ ബിജെപി ചാട്ടം ആഘോഷിച്ചു കോണ്‍ഗ്രസ്; ചാനലുകള്‍ ഇടതു സഹയാത്രികനാക്കിയ ആളെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു സഖാക്കള്‍; തന്നെ സംഘിയെന്ന് വിളിച്ച ആള്‍ക്കാരൊക്കെ ഒന്നൊന്നായി സംഘിയാകുന്നത് കണ്ട് കൈകൂപ്പി ചിരിച്ചു ശ്രീജിത്ത് പണിക്കര്‍; പരിഹസിച്ചു ബിജെപിക്കാരും; റെജി ലൂക്കോസ് സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ താരമായപ്പോള്മറുനാടൻ മലയാളി ഡെസ്ക്8 Jan 2026 6:03 PM IST
STATEറെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു പദവിയും വഹിച്ചിരുന്ന ആളല്ല; അക്കരപ്പച്ച കണ്ടു പോകുന്നവര്‍ എല്ലായിടത്തും ഉണ്ടെന്ന് മന്ത്രി വി എന്‍ വാസവന്; റെജിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി; ചാനല്‍ ചര്‍ച്ച കൊണ്ടല്ലല്ലോ സിപിഎം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വി ശിവന്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 3:15 PM IST
SPECIAL REPORT'കപ്പല്‍ ആടി ഉലയുക മാത്രമല്ല, സഹയാത്രികര്‍ ലൈഫ് ജാക്കറ്റ് പോലും, ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാര്‍...'; റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍; റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎംമറുനാടൻ മലയാളി ഡെസ്ക്8 Jan 2026 12:30 PM IST
SPECIAL REPORTമോദിയുടെ അഭിമുഖം എടുത്ത അമേരിക്കന്‍ മലയാളി; കൈലി ഉടുത്ത് പിണറായി ഇന്റര്‍വ്യൂ നല്കിയ കുറുമുള്ളൂരുകാരന്; അമേരിക്കയിലെ ആ പരിചയം കേരളത്തിലെ മടങ്ങി വരവില്‍ ചാനലുകളിലെ വിപ്ലവ മുഖമാക്കി; പാര്‍ട്ടി അംഗത്വമെടുത്ത് സിപിഎമ്മിനെ പ്രതിരോധിച്ച ന്യായീകരണങ്ങള്‍; 'മാറാടില്‍' ബാലനെ തിരുത്തി ബിജെപി ചാട്ടം; റെജി ലൂക്കോസ് ഇനി പരിവാര്‍ വാദിമറുനാടൻ മലയാളി ബ്യൂറോ8 Jan 2026 12:27 PM IST
STATEചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനെ ന്യായീകരിക്കുന്ന 'ക്യാപ്സ്യൂള്‍ വിദഗ്ധനും' ഒടുവില്‍ പിണറായിയെ കൈവിട്ടു; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍ അംഗത്വമെടുത്തു; ഷാളണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം; ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാല്‍ കേരളം വ്യദ്ധ സദനമാകുമെന്ന് റെജി ലൂക്കോസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 11:49 AM IST
SPECIAL REPORTറെഡ്ഡിംഗില്‍ മലയാളി സംരംഭകന് മരിച്ച നിലയില്‍; വിന്‍സെന്റിനെ തളര്‍ത്തിയത് പോലീസ് കേസിലെ നൂലാമാലകളോ? പാസ്പോര്‍ട്ട് പിടിച്ചുവെച്ചതില്‍ കടുത്ത മാനസിക വിഷമം; ഇന്ത്യ വിരുദ്ധതയുടെ ഇരയെന്ന് സിപിഎം ചാനല്‍ നിരീക്ഷകന് റെജി ലൂക്കോസ്; പച്ചക്കള്ളമെന്ന് കുടുംബം; അപവാദം പ്രചരിപ്പിച്ചാല്‍ കേസ്; യുകെ മലയാളി ലോകത്തെ ഞെട്ടിച്ച മരണത്തിന് പിന്നിലെന്ത്?കെ ആര് ഷൈജുമോന്‍, ലണ്ടന്‍31 Dec 2025 12:10 PM IST
SPECIAL REPORT'ആദ്യം ആഗ്രഹിച്ചു അനുപമക്ക് നീതി കിട്ടണം എന്ന്; ഇപ്പോൾ ആഗ്രഹിക്കുന്നു.. അനുപമയെ ഗർഭിണിയാക്കിയ കാമുകന്റെ ഭാര്യയുടെ ആദ്യ ഭർത്താവിനും കുട്ടിക്കും ആണ് നീതി കിട്ടേണ്ടത് എന്ന്' :അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരെ സൈബർ സഖാക്കളുടെ സദാചാര പൊലീസ് ആക്രമണംമറുനാടന് മലയാളി24 Oct 2021 4:53 PM IST